"മുയിപ്പോത്ത് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
കൊയിലാണ്ടി താലുക്കിൽ ചെറുവണ്ണൂർ പഞ്ചായത്തിൽ മുയിപ്പോത് പാലച്ചുവട് റോഡരികിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .നെൽകൃഷിയും കന്നുകാലി വളർത്തലും പ്രധാന തൊഴിലുകളായി കണ്ടിരുന്ന നാട്ടുകാർ.ഈ നാട്ടുകാർക്ക് സഹായമേകി കൊണ്ട് പടിഞ്ഞാർ ഭാഗത്തു കൂടി മന്ദ മൊഴുകുന്ന കുറ്റിയാടി പുഴ | കൊയിലാണ്ടി താലുക്കിൽ ചെറുവണ്ണൂർ പഞ്ചായത്തിൽ മുയിപ്പോത് പാലച്ചുവട് റോഡരികിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .നെൽകൃഷിയും കന്നുകാലി വളർത്തലും പ്രധാന തൊഴിലുകളായി കണ്ടിരുന്ന നാട്ടുകാർ.ഈ നാട്ടുകാർക്ക് സഹായമേകി കൊണ്ട് പടിഞ്ഞാർ ഭാഗത്തു കൂടി മന്ദ മൊഴുകുന്ന കുറ്റിയാടി പുഴ | ||
മരുന്നാംപൊയിൽ എൽ പി എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന ഈ സ്കൂൾ മുയിപ്പോത്ത് ഹിന്ദു ബോയ്സ് ,മുയിപ്പോത്ത് എയ്ഡഡ് എലിമെന്ററീ സ്കൂൾ എന്നീ നാമങ്ങളിൽ നിന്ന് രൂപാന്തരംപ്രാപിച്ച ഇന്ന് സർക്കാർ രേഖകളിൽ മുയിപ്പോത് എൽ പി സ്കൂൾ എന്നറിയപ്പെടുന്നു. | മരുന്നാംപൊയിൽ എൽ പി എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന ഈ സ്കൂൾ മുയിപ്പോത്ത് ഹിന്ദു ബോയ്സ് ,മുയിപ്പോത്ത് എയ്ഡഡ് എലിമെന്ററീ സ്കൂൾ എന്നീ നാമങ്ങളിൽ നിന്ന് രൂപാന്തരംപ്രാപിച്ച ഇന്ന് സർക്കാർ രേഖകളിൽ മുയിപ്പോത് എൽ പി സ്കൂൾ എന്നറിയപ്പെടുന്നു. | ||
പയോളി ചെറിയ കുഞ്ഞൻ നായർ എന്ന മാന്യ ദേഹമാണ് 1860ൽ ഈ സ്കൂൾ സ്ഥാപിച്ചത്.മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ പാലേരി ഗവണ്മെന്റ് എൽ പി സ്കൂളിൽ അധ്യാപകനായിരുന്നു ശ്രീ ചെറിയ കുന്നഹൻ നായർ. ഈ പ്രദേശത്തെ ജനതയുടെ സ്വപ്നങ്ങളെ അക്ഷരങ്ങളും വാക്കുകളുമാക്കി മാറ്റിയത് അദ്ദേഹത്തിന്റെ സേവനങ്ങളാണെന്നത് സ്മരണീയമാണ്.ചെറുവണ്ണൂരിൽ കാക്കറ മുക്കിലെ ചെറുവണ്ണൂർ നോർത്ത് മാപ്പിള എൽ പി സ്കൂളും സ്ഥാപിച്ചത് ഈദ്ദേഹമാണ്.അദ്ദേഹത്തിന്റെ മകൻ കെ പി കുഞ്ഞിരാമൻ നായരും പീന്നീട് ശ്രീമതി പാർവതി അമ്മയും അതിന് ശേഷം അവരുടെ മകനായ ശ്രീ ഇ പ്രസന്നനും മാനേജരായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||