"ജി.ഡബ്യു.എൽ.പി.എസ് ചാത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(| സ്ഥലപ്പേര്= ചാത്തമംഗലം | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ...)
No edit summary
വരി 1: വരി 1:
 
{{prettyurl|GWLPS Chathamangalam }}
{{Infobox AEOSchool
| സ്ഥലപ്പേര്= ചാത്തമംഗലം
| സ്ഥലപ്പേര്= ചാത്തമംഗലം
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി

00:21, 1 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ഡബ്യു.എൽ.പി.എസ് ചാത്തമംഗലം
വിലാസം
ചാത്തമംഗലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-03-2017Abinkp2002




കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വലിയപൊയില്‍ എന്ന സ്ഥലത്താണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ സ്കൂള്‍ സ്ഥാപകന്‍ ശ്രീ.കെ പി ചോയിയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1920ൽ സ്ഥാപിതമായി കെ പി ചോയിയുടെ ഉടമസ്ഥതയിലുള്ള നാല്‍പതര സെന്റ്‌ ഭൂമിയിലാണ് സ്കൂള്‍ തുടക്കം കുറിച്ചത് .ചോയിമാസ്റ്ററായിരുന്നു ഈ ഏകാധ്യാപക വിദ്യാലയത്തിലെ പ്രഥമ അദ്ധ്യാപകന്‍ .ഇമ്പിചാത്തനായിരുന്നു ആദ്യ വിദ്യാര്‍ഥി .ലേബര്‍ സ്കൂള്‍ എന്നപേരില്‍ അറിയപ്പെട്ട ഈ വിദ്യാലയം മലബാര്‍ജില്ലാ വിദ്യാഭ്യാസബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു ഹരിജന്‍ വിധ്യാര്തികലായിരുന്നു ഈ വിദ്യാലയത്തിലെ ഭൂരിഭാഗവും.ഹരിജന്‍ വെല്‍ഫയര്‍ ബോര്‍ഡാണ് സ്കൂളിന്റെ പ്രവര്‍ത്തനം മേല്‍നോട്ടം വഹിച്ചത്.1930ലുണ്ടായ ഭക്ഷ്യ ക്ഷാമ കാലം മുതല്‍ ഈ വിദ്യാലത്തില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുതിയിട്ടുണ്ടായിരുന്നു 1967ല്‍ ഹരിജന്‍ വെല്‍ഫയര്‍ വകുപ്പില്‍നിന്നു സ്കൂളിന്റെ മേല്‍നോട്ട ചുമതല സര്‍കാര്‍ തന്നെ ഏറ്റെടുത്തു ഇതോടെ ഗവ.വെല്‍ഫെയര്‍ സ്കൂള്‍ എന്ന നാമത്തിലേക്ക് മാറി.തുടക്ക കാലങ്ങളില്‍ ഒന്ന്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നാലാം ക്ലാസിലേക്ക് ചുരുങ്ങി.1980ലെ ജനകീയാസൂത്രണം വന്നതോടെ സ്കൂളിന്റെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമായി .1990ഡി പി ഇ പി യും 2003ല്ഴ എസ് എസ് എ /യും സ്കൂളിന്റെ വികാസത്തിന്‍ കരുത്തേകി 2005സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ നിന്ന് സെന്റിന്‍ 15000രൂപ വിലകൊടുത്ത് നാല്‍പതരസെന്റ്‌ സ്ഥലം വിലക്കെടുത്ത് രെജിസ്ടര്‍ ചെയ്തു 2007 ല്‍ സ്കൂളിനോട് ചേര്‍ന്ന്‍ അങ്ങന്വാടി സ്ഥാപിക്കപ്പെട്ടു.1920 ല്‍ സ്ഥാപിച്ച വിദ്യാലയത്തിന്റെ പഴയ കെട്ടിടം 2015ല്‍ പൊളിച്ചുമാറ്റി പുതിയ കെട്ടിടം വന്നു

==ഭൗതികസൗകരൃങ്ങൾ== 12 ക്ലാസ്രൂമുകള്‍

അദ്ധ്യാപകർ

പി എന്‍ രാമചന്ദ്രന്‍ പി മുസ്തഫ എന്‍ രാജലക്ഷ്മി