"നല്ലളം എ. എൽ .പി സ്കൂൾ അരീക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 52: വരി 52:


==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==
  റാബിയ കള്ളിയത്ത്.


==അധ്യാപകര്‍ ==
==അധ്യാപകര്‍ ==

14:57, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലളം എ. എൽ .പി സ്കൂൾ അരീക്കാട്
വിലാസം
അരീക്കാട്

കോഴിക്കോട് ജില്ല
സ്ഥാപിതം1 - ജനുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-02-2017Nallalamalps





ചരിത്രം

1924നു മുമ്പ്നിലത്തെഴുത്ത് സമ്പ്രദായത്തില്‍, വെറും എഴുത്തുപള്ളിയായി ആരംഭിച്ച സ്കൂള്‍ 1929 ആവുമ്പോഴേക്ക് 1 മുതല്‍ 5 വരെ ക്ളാസുകളോടുകൂടിയ ഒരു പ്രാഥമിക വിദ്യാലയമായി ഉയര്‍ന്നു.കേരളസംസ്ഥാന രൂപീകരണത്തെ തുടര്‍ന്ന് കേരള വിദ്യാഭ്യാസചട്ടങ്ങളുംനിയമങ്ങളും നടപ്പിലായതിനാല്‍ ഒന്നു മുതല്‍ നാലുവരെ ക്ളാസുകളോടുകൂടിയ ലോവര്‍ പ്രൈമറിവിദ്യാലയമായി പ്രവര്‍ത്തിച്ചു വരുന്നു. 1929ല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ അംഗീകാരം ലഭിച്ച ഒരു പൂര്‍ണ്ണ എയ്ഡഡ് എലിമെന്ററി വിദ്യാലയമായതോ‌ടെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അധ്യാപകപരിശീലനം ലഭിച്ച ആളായിരിക്കണമെന്ന നിബന്ധന നിലവില്‍ വന്നു. അങ്ങനെ ശ്രീ. നാരായണന്‍ എഴുത്തച്ഛന്‍ എന്ന ട്രെയിന്‍ഡ് ടീച്ചര്‍വിദ്യാലയത്തിന്റെ പ്രഥമാധ്യാപകനായി നിയമിതനായി. ശ്രീ .ഇമ്പച്ചന്‍ മാസ്റ്റര്‍ സ്കൂള്‍ മാനേജരും ഹെഡ്മാസ്റ്ററും ആയി ചുമതല ഏറ്റതിനു ശേഷം ഈ വിദ്യാലയം പുരോഗതിയുടെ പരമകാഷ്ഠയിലെത്തി. 16 പി ഡി ടീച്ചര്‍മാരും 3 അറബിക് അധ്യാപകരും 1 കൈവേല അധ്യാപികയും അടക്കം 20 സ്റ്റാഫും അന്നുണ്ടായിരുന്നു.നിലവില്‍ 1 ഹെഡ്മാസ്റ്ററും 12 പി ഡി അധ്യാപകരും 2 അറബി അധ്യാപകരുമടക്കം 15 സ്റ്റാഫാണ് ഉള്ളത്.305 കുട്ടികള്‍ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

             പന്ത്രണ്ട് ക്ളാസ്മുറികള്‍, ഓഫീസ് റൂം, ലൈബ്ററി, കമ്പ്യൂട്ടര്‍ ലാബ് കം സ്മാര്‍ട്ട് ക്ലാസ്, ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള.

മുന്‍ സാരഥികള്‍:

H.M.:നാരായണന്‍ എഴുത്തച്ഛന്‍,ഇമ്പച്ചന്‍ മാസ്റ്റര്‍,ടി ജാനകി,എംവിശ്വനാഥന്‍,സിറ്റ ഡിക്റൂസ്,കെ ജാനകി,എം .കെ. ലില്ലി. ,

മാനേജ്‌മെന്റ്

 റാബിയ കള്ളിയത്ത്.

അധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി