"പന്നിയന്നൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,015 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  ഒന്നു മുതല്‍ നാലുവരെയുള്ള ക്ളാസുകളാണ് പന്ന്യന്നൂര്‍ എല്‍.പി.സ്കൂളില്‍ പ്രവര്‍ത്തിക്കുന്നത്. 5 ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് സ്കൂളില്‍ ഉള്ളത്.Pre -KER കെട്ടിടമാണെങ്കിലും സാമാന്യഃ വലിപ്പമുള്ള ക്ളാസ്മുറികളും ഓഫീസ് റൂമുമാണ് സ്കൂളിലുള്ളത്. സ്കൂളിന്‍റെ വരാന്തകളില്‍ Ramp സൗകര്യം ഉണ്ട്.
ക്ളാസ്മുറികള്‍ അലമാരകള്‍കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. മുഴുവന്‍ ക്ളാസുകളിലും
White Board ആണ് ഉപയോഗിക്കുന്നത്.മുന്‍പ് അഞ്ചാംക്ളാസ് പ്രവര്‍ത്തിച്ചിരുന്ന ക്ളാസ്മുറിയില്‍ ഇപ്പോള്‍ Pre -primary പ്രവര്‍ത്തിച്ചുവരുന്നു.
ക്ളാസ്മുറികളുടെ തറയും ചുമരുകളും cement തേച്ചതാണ്. നല്ല വൃത്തിയും വെടിപ്പും ഉള്ള ടൈല്‍ പാകിയ ഒരു കക്കൂസും 2 മൂത്രപ്പുരകളും സ്കൂളിലുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്ത് അനുവദിച്ച കുടിവെള്ള ടാപ്പിനെ ആശ്രയിക്കുന്നു. വിശാലമായ സ്കൂള്‍ പറമ്പില്‍ കളിസ്ഥലവും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/345272" എന്ന താളിൽനിന്ന് ശേഖരിച്ചത്