ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ് പാലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suresh panikker (സംവാദം | സംഭാവനകൾ)
No edit summary
Suresh panikker (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
| പ്രധാന അദ്ധ്യാപകന്‍=ജലജ കെ.കെ           
| പ്രധാന അദ്ധ്യാപകന്‍=ജലജ കെ.കെ           
| പി.ടി.ഏ. പ്രസിഡണ്ട്=  അഷ്റഫ് ചാലിൽ         
| പി.ടി.ഏ. പ്രസിഡണ്ട്=  അഷ്റഫ് ചാലിൽ         
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|എന്‍.എച്ച്. 47 ല്‍
| സ്കൂള്‍ ചിത്രം= 16453_sch.jpeg‎ ‎|എന്‍.എച്ച്. 47 ല്‍
}}
}}
................................
................................

07:35, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ പി എസ് പാലേരി
വിലാസം
പാലേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-2017Suresh panikker




................................

ചരിത്രം

പാലേരിസ്കൂള്‍ എന്നാണ് വിളിക്കുന്നത്. അച്ചുതൻ നായരുടെ മരണശേഷം അനുജനും ഇതേ സ്കൂളിലെ അദ്ധ്യാപകനുമായിരുന്ന വാഴയിൽ കഞ്ഞിരാമൻ നായർ മാനേജരായി. 1946ൽ 92 'x 14 ', 14 'x 12 ', 14 'X 19', അളവുകളിലും 1970 ൽ 20' x 18 ' അളവിലും ഉള്ള കെട്ടിടങ്ങളുണ്ടായി. ഇന്നും ഇതേ കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . കഞ്ഞിരാമൻ നായരുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ മാധവി അമ്മ മാനേജറായി . 29-01-2005 മുതൽ മുൻ സംസ്ഥാന മന്ത്രിയും മുൻ എം.പിയുമായ പി.ശങ്കരൻ നായർ ആണ് മാനേജർ . പുതിയ രണ്ട് നില കെട്ടിടവും രണ്ട് മുറികളുള്ള മറ്റൊരു കെട്ടിടത്തിറന്റെയും അവസാന ഘട്ടത്തിലാണ്.

        അക്കാദമിക രംഗത്തും കലാകായിക മേഖലകളിലും പഞ്ചായത്തിന്റെ വർഷങ്ങളോളമായി ഉയർന്ന നിലവാരം പുലർത്തുന്ന സ്ഥാപനമാണിന്നിത്. കുറഞ്ഞ കട്ടികളെ വെച്ച് കൊണ്ട്, കലാമേളയിൽ സബ്ബ് ജില്ലാതലത്തിൽ വർഷങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ അണ് സ്കൂൾ കരസ്ഥമാക്കാറുള്ളത്.
     സ്കൂളിൽ ഇപ്പോൾ ആകെ 8 ഡിവിഷനുകളുണ്ട്. ആകെ 163 വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട് . 8 അധ്യാപകരും ഹെഡ്മാസ്റ്ററെ ക്ലാസ് ചാർജിൽ നിന്നൊഴിവാക്കിയപ്പോൾ ഡിപ്ലോയ് ചെയ്യപ്പെട്ട അധ്യാപികയും ജോലി ചെയ്യന്നു . രണ്ട് അധ്യാപികമാരുടെ നിയമനം അംഗീകരിച്ചു കിട്ടിയിട്ടില്ല. പി.ടി.എ യുടെ നേതൃത്വത്തിൽ പ്രീ പ്രൈ മറി ക്ലാസും നടക്കുന്നുണ്ട്. ഇപ്പോൾ 52 വിദ്യാർത്ഥികളും പ്രീ പ്രൈമറിയിലുണ്ട്. രണ്ട് അധ്യാപികമാരും ഒരു ആയയും ഇതിൽ ജോലി ചെയ്യുന്നു. 
       വളരെ സജീവമായ ഒരു പി.ടി എ യും എം.പി ടി.എ യും സ്കൂളിനുണ്ട് . ഇപ്പോൾ പി.ടി.എ പ്രസിഡന്റായി ചാലിൽ അഷ്റഫും എം.പി.ടി എ പ്രസിഡന്റയി റoസീനയുമാണ് . രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പുർണ്ണ സഹകരണം സ്കൂളിനു ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ചന്തു പണിക്കർ
  2. കൃഷ്ണ പണിക്കർ
  3. തറേമ്മൽ കൃഷ്ണപണിക്കർ
  4. വാഴയിൽ കുഞ്ഞിരാമൻ നായർ
  5. വാഴയിൽ കഞ്ഞികൃഷ്ണൻ നമ്പ്യാർ
  6. കെ.എം ലക്ഷ്മി അമ്മ
  7. ടി. അനന്തൻ നായർ
  8. പി.കെ അബ്ദുൾ സലാം മാസ്റ്റർ
  9. തച്ചംപൊയിൽ രാഘവൻ നായർ
  10. മമ്മളി ദാമോദരൻ നായർ
  11. പി.ടി.ദിവാകരൻ മാസ്റ്റർ
  12. കെ.ദിവാകരൻ മാസ്റ്റർ
  13. എം.ഇ തങ്കമണി
  14. എ.കെ പത്മിനി
  15. ഇ.വി.രാമചന്ദ്രൻ
  16. ഇ.കെ അച്ചുതൻ
  17. കെ.കെ.മുഹമ്മദലി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_പാലേരി&oldid=345100" എന്ന താളിൽനിന്ന് ശേഖരിച്ചത്