"എ എം എൽ പി എസ് പാലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| പി.ടി.ഏ. പ്രസിഡണ്ട്=  യൂസുഫ് കെ.ഡബ്യു
| പി.ടി.ഏ. പ്രസിഡണ്ട്=  യൂസുഫ് കെ.ഡബ്യു
ഗ്രേഡ്=6.5|
ഗ്രേഡ്=6.5|
|സ്കൂള്‍ ചിത്രം=Nochat.jpeg|  
|സ്കൂള്‍ ചിത്രം=47419 123.jpg|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

07:05, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ എം എൽ പി എസ് പാലങ്ങാട്
വിലാസം
കുുട്ടമ്പൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം27 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-2017Bmbiju




കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പാലങ്ങാട് എ.എം.എല്‍.പി സ്കൂള്‍.

ചരിത്രം

ആലിന്‍ചുവട്ടിലെ സ്കൂള്‍ എന്നറിയപ്പെടുന്ന പാലങ്ങാട് എ എം എല്‍ പി സ്കുൂള്‍ കോഴിക്കോട് താലൂക്ക് നരിക്കുനി വില്ലേജ് പന്നിക്കോട്ടൂര്‍ അംശം കുുട്ടമ്പൂര്‍ ദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഉണ്ണികുളം,നരിക്കുനി,കാക്കൂര്‍ പഞ്ചായത്തിലെ വിദ്യാര്‍തഥികള്‍ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

22 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇരുനില കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഒരു കമ്പ്യൂട്ടര്‍ ലാബും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ക്രസന്റ് എഡ്യുക്കേ‍ഷന്‍ ഏന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് സ്കുൂള്‍ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . ടി പി മുഹമ്മദ് മാസ്റ്റര്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹെഡ്‌മിസ്റ്റസ് വി കെ ബിന്ദു ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പി അബ്ദുറഹ്മാന്‍
വി രാരപ്പന്‍ നായര്‍
ടി അബൂബക്കര്‍
ഇ കണാരന്‍ മാസ്റ്റര്‍
സി പി മാധവന്‍ മാസ്റ്റര്‍
ഇ അഹമ്മദ് മാസ്റ്റര്‍
അബ്ദുറഹ്മാന്‍ കുട്ടിമാസ്റ്റര്‍
എം പി സുലൈമന്‍ മാസ്റ്റര്‍
. കെ കമലാക്ഷി അമ്മ
സി മുഹമ്മദ് മാസ്റ്റര്‍,
എം വി അഹമ്മദ് കോയ മാസ്റ്റര്‍
സി കെ ഹുസ്സയിന്‍ മാസ്റ്റര്‍
ഇ വത്സല ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_പാലങ്ങാട്&oldid=345081" എന്ന താളിൽനിന്ന് ശേഖരിച്ചത്