"ജി എൽ പി എസ് ആമയിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pr2470 (സംവാദം | സംഭാവനകൾ)
No edit summary
Pr2470 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
#അഞ്ച് ക്ലാസ്സ് മുറികള്‍,
#അഞ്ച് ക്ലാസ്സ് മുറികള്‍ കൂടാതെ ഓഫീസ് മുറിയും ചേര്‍ന്നതാണ് കെട്ടിട സമുച്ചയം.ഗ്രന്ഥശാലയ്ക്കായി പ്രത്യേക മുറിയുണ്ട്.ഭിന്നശേഷിക്കാര്‍ക്കുകൂടി പ്രയോജനപ്പെടുന്ന റാമ്പും റെയിലും പണികഴിപ്പിച്ചിട്ടുണ്ട്.പൊതുചടങ്ങുകള്‍ നടത്താന്‍ സൗകര്യമുള്ള സ്റ്റേജുണ്ട്.കുട്ടികള്‍ക്ക് കളിക്കാനാവശ്യമായ കളിസ്ഥലമൊരുക്കിയിട്ടുണ്ട്.പച്ചക്കറിത്തോട്ടം കൂടാതെ ഔഷധസസ്യത്തോട്ടവുമുണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കളയുണ്ട്.കുടിവെള്ളത്തിനാവശ്യമായത്ര ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ആവശ്യമായത്ര ശൗചാലയങ്ങളുണ്ട്.ചുറ്റുമതില്‍ കെട്ടി സ്കൂള്‍ പുരയിടം സംരക്ഷിച്ചിട്ടുണ്ട്.
#ഓഫീസ്റൂം,
#ലൈബ്രറി,
#കളിസ്ഥലം,
#റാമ്പ് വിത്ത് റെയില്‍,
#സ്റ്റേജ്,
#പച്ചക്കറിത്തോട്ടം
#,ഔ‍‍ഷധത്തോട്ടം,
#ചുറ്റുമതില്‍,
#കുടിവെള്ളം,
#ടോയ് ലറ്റ്,
#അടുക്കള


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
"https://schoolwiki.in/ജി_എൽ_പി_എസ്_ആമയിട" എന്ന താളിൽനിന്ന് ശേഖരിച്ചത്