"മൂര്യാട് കുഞ്ഞമ്പു സ്മാരകം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1936 കാലഘട്ടം ചുള്ളിക്കുന്നില് നിന്നും ഉറവ പൊട്ടി കുളത്തിന്ർറെ കരമ്മല് പറമ്പിനെയും തഴുകി എത്തുന്ന നീര്ർച്ചോലയും പാലാപ്പറമ്പ് കുന്നില് നിന്നിറങ്ങി അരയാപ്പള്ളി താഴ്വരയെ തൊട്ടു തലോടി എത്തുന്ന കൊച്ചരുവിയും സംഗമിക്കുന്ന സമ്പല്ർ സമൃദ്ധിയുടെ പൊന് കതിര് വിളയുന്ന ഫലഭൂയിഷ്ടമായ നെല്ർപ്പാടത്തിന്ർറെ കരയിലായി ഒരു സരസ്വതീ ക്ഷേത്രം ഉയര്ർന്നു വന്നു.കുഞ്ഞമ്പു സ്മാരകം എല്.പി.സ്കൂള് മൂര്യാട് ഗേള്സ്  സ്കൂളിനെ മാണിക്കോത്ത് കുഞ്ഞമ്പു ഗുരുക്കളുടെ മക്കളായ പുത്തന് പുരയില് അച്ച്യുതന് വൈദ്യരും സഹോദരന് കുഞ്ഞിരാമന് മാസ്റ്റരും ചേര്ന്ന് ഏറ്റെടുത്ത് അവരുടെ കൂട്ടു സ്വത്തിന്ർറെ ഭാഗമായി കുഴിച്ച കണ്ടം പറമ്പ് എന്ന സ്ഥലത്ത് സ്ഥാപിക്കുകയും തങ്ങളുടെ വന്ദ്യപിതാവിന്ർറെ പാവന സ്മരണ നിലനിര്ത്തുവാന് സ്കൂളിന് കുഞ്ഞമ്പു സ്മാരകം എല്.പി.സ്കൂള് എന്ന് നാമകരണം ചെയ്യുകയുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

16:04, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മൂര്യാട് കുഞ്ഞമ്പു സ്മാരകം എൽ പി എസ്
വിലാസം
മൂര്യാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-02-201714642




ചരിത്രം

1936 കാലഘട്ടം ചുള്ളിക്കുന്നില് നിന്നും ഉറവ പൊട്ടി കുളത്തിന്ർറെ കരമ്മല് പറമ്പിനെയും തഴുകി എത്തുന്ന നീര്ർച്ചോലയും പാലാപ്പറമ്പ് കുന്നില് നിന്നിറങ്ങി അരയാപ്പള്ളി താഴ്വരയെ തൊട്ടു തലോടി എത്തുന്ന കൊച്ചരുവിയും സംഗമിക്കുന്ന സമ്പല്ർ സമൃദ്ധിയുടെ പൊന് കതിര് വിളയുന്ന ഫലഭൂയിഷ്ടമായ നെല്ർപ്പാടത്തിന്ർറെ കരയിലായി ഒരു സരസ്വതീ ക്ഷേത്രം ഉയര്ർന്നു വന്നു.കുഞ്ഞമ്പു സ്മാരകം എല്.പി.സ്കൂള് മൂര്യാട് ഗേള്സ് സ്കൂളിനെ മാണിക്കോത്ത് കുഞ്ഞമ്പു ഗുരുക്കളുടെ മക്കളായ പുത്തന് പുരയില് അച്ച്യുതന് വൈദ്യരും സഹോദരന് കുഞ്ഞിരാമന് മാസ്റ്റരും ചേര്ന്ന് ഏറ്റെടുത്ത് അവരുടെ കൂട്ടു സ്വത്തിന്ർറെ ഭാഗമായി കുഴിച്ച കണ്ടം പറമ്പ് എന്ന സ്ഥലത്ത് സ്ഥാപിക്കുകയും തങ്ങളുടെ വന്ദ്യപിതാവിന്ർറെ പാവന സ്മരണ നിലനിര്ത്തുവാന് സ്കൂളിന് കുഞ്ഞമ്പു സ്മാരകം എല്.പി.സ്കൂള് എന്ന് നാമകരണം ചെയ്യുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി