ഉള്ളടക്കത്തിലേക്ക് പോവുക

"എ എം എൽ പി എസ് ഉള്ള്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreeramyam (സംവാദം | സംഭാവനകൾ)
No edit summary
Sreeramyam (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
| സ്കൂള്‍ ഫോണ്‍= 9846111804
| സ്കൂള്‍ ഫോണ്‍= 9846111804
| സ്കൂള്‍ ഇമെയില്‍= amlpsulliyeri@gmail.com
| സ്കൂള്‍ ഇമെയില്‍= amlpsulliyeri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= schoolwiki
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= ബാലുശ്ശേരി
| ഉപ ജില്ല= ബാലുശ്ശേരി
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്

14:30, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ എം എൽ പി എസ് ഉള്ള്യേരി
വിലാസം
ഉളളിയേരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-02-2017Sreeramyam




കോഴിക്കോട്ജില്ലയിലെ ഉളളിയേരി ഗ്രാമപഞ്ചായത്തിലെ  ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം1932 ൽ സിഥാപിതമായി.

ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കുുമ്മായപ്പുറത്ത് കുുഞ്ഞായി ഹാജിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1932ൽ സ്ഥാപിതമായി. തുടക്കത്തിൽ 500-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാല്പതോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.കുുമ്മായപ്പുറത്ത് മുഹമ്മദലിയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.നമ്പ്യാർമാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.വി എം സരളടീച്ചറാണ് പ്രധാനധ്യാപിക.ന്ല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഉളളിയേരി പഞ്ചായത്തിലെ മാമ്പൊയിൽ,പാലോറമല,ഈസറ്റ്മുക്ക്,പൊയിൽതാഴെ,ഉളളിയേരി 19 എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പ്യൂട്ടർലാബും ജെ ആർ സി യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

കെ മുംതാസ് ഇ റുക്സാന കെ ടി ജസ്ന എം പി ഷഹനാസ്

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ജെ ആ൪ സി യൂണിറ്റ്

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജെ ആ൪ സി യൂണിറ്റ് അംഗങ്ങൾ വീടുകളിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചു.

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.449030,75.773773|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_ഉള്ള്യേരി&oldid=344569" എന്ന താളിൽനിന്ന് ശേഖരിച്ചത്