"ചേമഞ്ചേരി ഈസ്റ്റ് യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകന്‍= വി.എം.ലീല | | പ്രധാന അദ്ധ്യാപകന്‍= വി.എം.ലീല | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 16346-1.jpg | | ||
}} | }} | ||
................................ | ................................ |
12:52, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചേമഞ്ചേരി ഈസ്റ്റ് യു പി എസ്‍ | |
---|---|
വിലാസം | |
ചേമഞ്ചേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-02-2017 | 16346 |
................................
ചരിത്രം
ചേമഞ്ചേരി ഈസ്റ്റ് യു.പി 1931 ല്‍ മുന്‍ ചേമഞ്ചേരി അംശം അധികാരി പരേതനായ ശ്രീ.കെ.രാമന്‍ കിടാവ് ഈ വിദ്യാലയം ആരംഭിച്ചു. ചേമഞ്ചേരി ഈസ്റ്റ് എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ ചേമഞ്ചേരി അംശം ദേശത്ത് സ്കൂള്‍ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥാനത്തിന് തൊട്ടടുത്തുള്ള തിയ്യക്കണ്ടി എന്ന പറന്പിലായിരുന്നു ആദ്യകാല ക്ലാസുകള്‍ നടത്തിയത്. 1 മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും അനുമതി ലഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം സ്കൂള്‍ ഇന്ന് സ്ഥിതിചെയ്യുന്ന പറന്പിലേക്ക് മാറ്റി.
ഈ സ്കൂളിലെ ആദ്യത്തെ വിദ്യാര്‍ത്ഥി വടക്കിലാത്തൂര് രാമോട്ടി നായര് മകന്‍ ശ്രീ.ഉണ്ണിനായര് 01.05.1931ന് ഈ സ്കൂളില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. ഈ വിദ്യാലയത്തില്഼ ആദ്യമായി ക്ലാസുകള്‍ ആരംഭിച്ചത് ശ്രീ വളപ്പില്഼ കുഞ്ഞിരാമന്഼ നായര്, ശ്രീ.കെ.ഗോവിന്ദന്഼ കിടാവ് എന്നീ അധ്യാപകരായിരുന്നു. ആദ്യ വര്ഷങ്ങളില്഼ ശ്രീ.വി.എം രാമന്഼ നായര് ശ്രീ.കെ.കെ ഗോപാലന്഼ നായര്. ശ്രീ.കാരാളികണ്ടി കുഞ്ഞിരാമന്഼ ശ്രീ.മുണ്ടുകണ്ടി കുഞ്ഞിരാമന്഼ നായര് എന്നിവര്഼ അവിടെ ജോലി ചെയ്തു. ശ്രീ കാരാളി കണ്ടി കുഞ്ഞിരാമന് നായര് മുണ്ടുകണ്ടി കുഞ്ഞിരാമന്഼ നായര് ഇവിടെ ദീര്഼ഘകാലം സേവന മനുഷ്ടഠിച്ചിട്ടുണ്ട്. 1931നും നും 1934നും ഇടയ്ക്കുള്ള ചുരുങ്ങിയ കാലത്തിനിടയ്ക്ക് തന്നെ ചേമഞ്ചേരി ഈസ്റ്റ് എല്഼.പി.സ്കൂളില്഼ പ്രധാനാധ്യാപരായി ശ്രീ.കെ.ഗോവിന്ദന്഼ കിടാവ്, ശ്രീ.വി.എം രാമന്഼ നായര്, ശ്രീ.കെ.കെ.ഗോപാലന്഼ നായര്഼ എന്നിവര്഼ സേവനമനുഷ്ടിച്ചു . എന്നാല്഼ 1934 മെയ് മാസം മുതല്഼ 1954 ജൂലായ് മാസം വരെയുള്ള ദീര്ഘകാലം ഈ സ്കൂളിലെ പ്രധാന അധ്യാപകന്഼ എന്ന നിലയില്഼ സ്കൂള്഼ പ്രവര്഼ത്തനങ്ങള്ക്ക് നേതൃത്വം നല്഼കിയത്. ശ്രീ.മുണ്ടുകണ്ടി കുഞ്ഞിരാമന്഼ നായര്഼ ആയിരുന്നു. 1954 ആഗസ്റ്റ് മാസം മുതല്഼ പ്രധാനാധ്യാപകനായി ശ്രീ.കെ.കൃഷ്ണമാരാര്഼ നിയമിക്കപ്പെട്ടു. 1960-61 വര്഼ഷം ഈ വിദ്യാലയം ഒരു അപ്പര്഼ പ്രൈമറി വിദ്യാലയമായി ഉയര്ത്തപ്പെട്ടു. ഇവിടുത്തെ സഹഅധ്യാപകനും പ്രമുഖ സ്വാതന്ത്യസമരസേനാനിയും ആയിരുന്ന ശ്രീ.കാരളി കണ്ടി
കുഞ്ഞിരാമന്഼ നായര്഼, പ്രമുഖ ,സ്വാതന്ത്രസമര സേനാനിയും രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ.എം കേളപ്പന്഼ നായര്഼, ശ്രീ.ഇ.നാരായണന്഼ നായരുടെ ശ്രമഫലമായാണ് ഈ സ്കൂളിന് യു.പി വിഭാഗം അനുവദിച്ച് കിട്ടിയത്. ചേമഞ്ചേരി ഈസ്റ്റ് എല്഼.പി സ്കൂള്഼ ഹെഡ്മാസ്റ്ററായി ജോലി ചെയ്ത് വന്നിരുന്ന ശ്രീ.കൃഷ്ണ മാരാര്഼യു.പി സ്കൂളായി ഉയര്഼ത്തപ്പെട്ടതിന് ശേഷവും പ്രധാന അധ്യാപകനായി തുടര്഼ന്നു.
1973 മാര്഼ച്ച് മാസം ശ്രീ.കെ.കൃഷ്ണമാരാര്഼ വിരമിച്ച ഒഴിവില്഼ ശ്രീ.കെ.ചാത്തുകുട്ടി നായര്഼പ്രധാന അധ്യാപനായി. 2 വര്ഷങ്ങള്഼ക്ക് ശേഷം ശ്രീ.കെ.രാഘവന്഼ നായര്഼ സ്കൂളില്഼ പ്രാധാാധ്യാപകനായി ചുമതലയേറ്റു. അദ്ദേഹം വിരമിച്ചതിന് ശേഷം 1988 ജൂണ്഼ മാസം മുതല്഼ ഈസ്കൂളിലെ പ്രധാന അധ്യാപകനായി സ്കൂള്഼ പ്രവര്഼ത്തനങ്ങള്ക്ക് നേതൃത്വം നല്഼കിയത് ശ്രീ.പി.മുധുസുദനന്഼ നന്പൂതിരിയാണ്. അദേഹം 1992 മാര്഼ച്ചില്഼ വിരമിച്ചതിന് ശേഷം 1992 ഏപ്രില്഼ മാസം മുതല്഼ ഈ സ്കൂളിലെ പ്രധാന അധ്യാപകഩ്഼റെ ചുതല നിര്഼വ്വഹിക്കുന്നത് ശ്രീ.സി.കെഗോവിന്ദന്഼ ആണ്. ശ്രീ.ടി.വി.ഗോവിന്ദന്഼ നായര്, ശ്രീ.കെ.ചാത്തുകുട്ടി നായര്, ശ്രീ.എം.പി കരുണാകരന് കിടാവ്, ശ്രീ.പി.ബാലന്഼ നായര്, ശ്രീ.കെ.രാഘവന്഼ നായര്഼, ശ്രീ.പി മധുസൂദനന്഼ നന്പൂതിരി. ശ്രീമതി കെ.കമലാക്ഷി , ശ്രീമതി.വി.കെ.ലീല, ശ്രീമതി.പി.ദേവി, ശ്രീ.വി.പി ഉണ്ണി, ശ്രീ.കെ.ശ്രീനിവാസന്഼ എന്നീ അധ്യാപകര്഼ ഈ സ്കൂളില്഼ ദീര്഼ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെ ദീര്഼ഘകാലം ജോലി ചെയ്തിരുന്ന ശ്രീ.കെ.ബാലകൃഷ്ണന്഼ നായര്഼ ഇപ്പോള്഼ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്഼റിങ്ങ് കമ്മിറ്റി ചെയര്഼മാന്഼ എന്ന നിലയില്഼ പഞ്ചായത്തിലെ വികസന പ്രവര്഼ത്തനങ്ങള്഼ക്ക് നേതൃത്വം നല്഼കിയിരുന്നു.സ്ഥാപക മാനേജര്഼ ശ്രീ.കെ.രാമന്഼ കിടാവിന്഼റെ നിര്യാണശേഷം ശ്രീമതി അംബുജാക്ഷി അമ്മ സ്കൂളിന്഼റെ മാനേജ്മെന്഼റ് ഏറ്റെടുത്തു. ഏതാനും വര്഼ഷങ്ങള്഼ക്ക് ശേഷം അവര്഼ ശ്രീ.എ.പി രാമന്഼കുട്ടി നായര്഼ക്ക് സ്കൂളിന്഼റെ മാനേജ്മെന്഼റ്കൈമാറി.ശ്രീ.എ.പി രാമന്഼കുട്ടി നായരിന്഼ നിന്നാണ് ഇന്നത്തെ മാനേജര്഼ ശ്രീ.സി്.ച്ച് നാരായണന്഼ മാസ്റ്റര്഼ ഈ സ്കൂളിന്഼റെമാനേജ്മെന്഼റ് എറ്റെടുത്തത്. രാഷ്ട്രീയ രംഗത്ത് സജീവ സാന്നിദ്ധ്യമായ ശ്രീ.സി.എച്ച്.നാരായണന്഼, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , പൊന്മേരി എല്഼.പി സ്കൂള്഼ പ്രധാനാധ്യാപകന്഼, സഹകരണബാങ്ക് ഡയറക്ടര്഼ എന്നീ പദവികള്഼ അലങ്കരിച്ചിട്ടുണ്ട്. അദ്ദേഹം സ്കൂളിന്഼റെ ചുമതല ഏറ്റെടുക്കുന്ന അവസരപത്തില്഼ സ്കൂളിന്഼റെ മൂന്ന് കെട്ടിടങ്ങളഉം പഴകിപൊളിഞ്ഞ് ഏതൊരവസരത്തിലും നിലം പതിക്കാമെന്ന നിലയിലായിരുന്നു. പുതിയ മാനേജര്഼ സ്കൂളിന്഼റെ മൂന്ന് കെട്ടിടങ്ങളും പുതുക്കി പണിതു. ഇപ്പോള്഼ സ്കൂളിന്഼റെ കെട്ടിടങ്ങളാളെല്ലാം സുരക്ഷിതമാണ്. പക്ഷേ ഇനിയും പോരായ്മകള്഼ ഒരു പാടുണ്ട്. സ്കൂള്഼ കുട്ടികള്഼ക്കോ അധ്യാപകര്഼ക്കോ ഉപയോഗിക്കുവാന്഼ ടോയ് ലറ്റുകളില്ല. ഫര്഼ണീച്ചറിന്഼റെ പോരായ്മകളും കാര്യമായുണ്ട്. വേണ്ടരീതിയില്഼ ലാബ് സൌകര്യങ്ങള്഼഼ ഉണ്ടെന്ന് പറയുവാന്഼ വയ്യ. സ്കൂളിലെ ക്ലാസ്റൂമുകള്഼ വേര്഼തിരിച്ചിട്ടുമില്ല ഇവിടെ പഠിച്ച വിദ്യാര്഼ത്ഥികള്഼ സമൂഹത്തിന്഼റെ വിവിധ മേഖലകളില്഼ ഉയര്഼ന്ന സ്ഥാനം വഹിച്ചിട്ടുണ്ട്. ഉന്നത രാഷട്രീയ നേതാക്കള്഼ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്഼, പോലീസുദ്ദോഗസ്ഥര്഼, ഡോക്ടര്഼മാര്഼സ സ്കൂള്഼-കോളേജ് അധ്യാപകന്മാര്഼ സൈനിക ഉദ്ദോഗസ്ഥര്഼ തുടങ്ങി വിവിധ രംഗങ്ങളില്഼ അവര്഼ എത്തിചേര്഼ന്നിട്ടുണ്ട്. ഇപ്പോള്഼ ഈ സ്കൂളില്ഫ പ്രീ.പ്രൈമറി ഉള്഼പ്പെടെ 1 മുതല്഼ 7 വരെ ക്ലാസുകള്഼ പ്രവര്഼ത്തിക്കുന്നത്. ഹിന്ദി, ഉറുദു എ ന്നീ ഭാഷകള്഼ക്കും നീഡില്഼ വര്഼ക്കിനും അധ്യാപക തസ്തിക അനുവദിച്ചിട്ടുണ്ട്. ഇന്ന് ഈ സ്കൂളിലെ പ്രധാന അധ്യാപകര്഼ഉള്഼പ്പടെ 10 അധ്യാപകരും ഒരു സ്കൂള്഼ ഒരു ഓഫീസ് അറ്റന്഼ഡറും ജോലി ചെയ്യുന്നു. ശ്രീമതി വി.എം.ലീല, ശ്രീമതി എം.ബീന, ശ്രീ.കെ.കെ.രവീന്ദ്രന്, ശ്രീമതി, ആർ.നീതു , ശ്രീ.അഭിരാം.കെ.പി, ശ്രീ.സല്഼ജിത്ത്.ടി.വി എന്നിവര്഼ സഹ അധ്യാപകരായും ശ്രീമതി സുധതി ആർ. ശ്രീ.സംജിത് ലാല്഼.പി.വി എന്നിവര്഼ ഭാഷാധ്യാപകരായും ശ്രീമതി.സി.ആർ.മിനി നീഡില്഼ വര്഼ക്ക് അധ്യാപികയായും ഇവിടെ സേവനം ചെയ്യുന്നു.
പ്രീ.പ്രൈമറി വിഭാഗങ്ങളില്഼ രശ്മി, ധന്യ എന്നീ അധ്യാപികമാരും , ഓഫീസ് അറ്റന്഼ഡര്഼ ആയി ശ്രീ.ടി.പി.ബാലകൃഷ്ണനും സേവനം ചെയ്യുന്നു. ഇവിടുത്തെ അധ്യാപകരെല്ലാം വിദ്യാര്഼ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൊണ്ട് അക്ഷീണം പ്രവര്഼ത്തിക്കുന്നുണ്ട്. പാഠ്യപ്രവര്഼ത്തന്ങളിലും പാഠ്യേതര മേഖലകളിലെ പ്രവര്഼ത്തനങ്ങളിലും അവര്഼ വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്. കഴിഞഅഞ 10 വര്഼ഷക്കാലത്തിനിയ്ക്ക് മിക്കവാറും വര്഼ഷങ്ങളില്഼ സമീപ ഹൈസ്കൂളുകളില്഼ എസ്.എസ്.എല്഼.സി പരീക്ഷയില്഼ ൟഉയര്഼ന്ന വിജയം നേടിയെടുക്കാന്഼ ഈ സ്കൂളില്഼ നിന്ന് പോയ കുട്ടികള്഼ക്ക് കഴിഞ്ഞിട്ടുണ്ട്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2,3 വാര്ഡുകളിലെ വിദ്യാഭ്യാസ പ്രവര്഼ത്തനങ്ങളുടെ കേന്ദ്രമായി ഈ വിദ്യാലയം ഇന്നും പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==jrc
- സ്കൗട്ട് & ഗൈഡ്സ്
- [[ചേമഞ്ചേരി ഈസ്റ്റ് യു പി എസ് /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}