"കാരയാട് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
16336 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങളില്‍ ഒരു പണ്ഡിത ശ്രേഷ്ഠന്‍ ഏക്കാട്ടൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ അ‍ജ്ഞതയുടെ അന്ധകാരത്തില്‍ കൊളുത്തി വെച്ച ഒരു കൈത്തിരിയില്‍ നിന്നാണ് ഈ വിദ്യാലത്തിന്‍റെ തുടക്കം എന്നത് കേട്ടറിവു മാത്രമുള്ള ചരിത്രം, ഏക്കാട്ടൂര്‍ ഗുരിക്കള്‍ എന്നറിയപ്പെടുന്ന ആ പണ്ഡിതനില്‍ നിന്ന് തുടങ്ങിയ ആ ദൌത്യം പിന്നീട് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടു പോയ അറിവിന്‍റെയും അക്ഷരത്തിന്‍റെയും  സന്ദേശ വാഹകരായ നിരവധി മഹദ് വ്യക്തികളില്‍ അധിക പേരും ഇന്നു ജീവിച്ചിരിപ്പില്ല.  ഏതാണ്ട് അഞ്ച് തലമുറകള്‍ക്ക് വിഞ്ജാനത്തിന്‍റെ പൊന്‍ വെളിച്ചം പകര്‍ന്നു നല്‍‍കിയ ആ സാരഥികളില്‍ ആദ്യ കാല മാനേജര്‍മാരായിരുന്നു മഠത്തില്‍ സഹോദരന്‍മാരായ  ശ്രീ. അനന്തന്‍ നായരും ശ്രീകൃഷ്ണന്‍നായരും പിന്നീട്  ദീര്‍ഘകാലം മാനേജരായിരുന്നത് ശ്രീ.എംപി. മാമത് കുട്ടി ഹാജി ആയിരുന്നു.  അദ്ദേഹത്തിന്‍റെ മരണ ശേഷം മകനും ഇപ്പോഴത്തെ മലബാര്‍ ഗോള്‍ഡ് എം.‍ഡി യുമായ എം.പി അഹമ്മദ് ആയിരുന്നു മാനേജര്‍.  പിന്നീട് അദ്ദേഹം സഹോദരിയുടെ മകന്‍ എം.പി മജീദിന് സ്കൂള്‍ കൈമാറി.  ഈ സ്കൂളില്‍ സേവനമനുഷ്ഠിച്ച പ്രഗത്ഭരായ അധ്യാപകരില്‍ ചിലരുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു,
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
"https://schoolwiki.in/കാരയാട്_എം_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്