"ഗവ. മോഡൽ എച്ച്. എസ്. എസ് കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണിത്. | കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
പ്രശസ്തനായ കുഞ്ഞിക്കോരുമൂപ്പനാണ് കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തായുള്ള സ്ഥലം സ്ക്കൂളിനായി വിട്ടുകൊടുത്തത്.1920 ബ്രിട്ടീഷ്ഗവണ്‍മെന്റാണ് ആശുപത്രിയ്ക്ക് വേണ്ടി ഇന്ന് കാണുന്ന വലിയ കെട്ടിടം ഉണ്ടാക്കിയത്.ആശുപത്രി മാനാഞ്ചിറയുടെ മറുവശത്തുള്ള ട്രെയിനിംഗ് സ്ക്കൂളിലേക്ക് മാറ്റിയശേഷം ബാക്കിയുള്ളത് ഗവണ്മെന്റ് മോഡല്‍ സ്ക്കൂളായി അറിയപ്പെട്ടു.ഗവണ്മെന്റ് ആട്സ് & സയന്‍സ് കോളേജും ലോ കോളേജും ആദ്യ കാലത്ത് ഇവിടെയാണ് പ്രവര്‍ത്തിച്ചത്. | |||
റെജിനോള്‍ഡ് കല്ലാട്ട് ആണ് ഹൈസ്ക്കൂളിലെ ആദ്യവിദ്യാര്‍ത്ഥി.1997 ഹയറ്‍സെക്കട്ടറിയായിഅപ്ഗ്രേഡ് ചെയ്യപ്പെട്ടു.33 ആധ്യാപകരും 5 അനധ്യാപകരും ഈ വിദ്യാലയത്തില്‍ ഇപ്പോളുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30ോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||