"പുഴക്കൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
[11:33 PM, 2/25/2017] +91 99610 87524: ഡിജിറ്റൽ ക്ലാസ് റൂം.                        കമ്പ്യൂട്ടർലാബ്.                                നവീനരീതിയിലുള്ള ബെഞ്ചുകളും, ഡസ്കുകളും.  ആവശ്യത്തിന് ഓരോ ക്ലാസ്സിലും ഷെൽഫുകളും, റാക്കറ്റുകളും.                                ആധുനികരീതിയിലുള്ള റീഡിങ്‌റൂം.                                      നവീകരിച്ച അടുക്കള. ആധുനികരീതിയിൽ നിർമിച്ച ഓഫീസ് റൂം.                                  മാലിന്യങ്ങൾ സംസ്കരിക്കാൻ ബയോ ഗ്യാസ്. കുടിവെള്ളത്തിന് വാട്ടർ പ്യുരിഫയർ.                       
[11:37 PM, 2/25/2017] +91 99610 87524: സമൃദ്ധ മായ ഉച്ചഭക്ഷണം. രാവിലെ ലഘുഭക്ഷണം. പ്രാഥമിക ആവശ്യത്തിന് ശുചിത്വമുള്ള മൂത്രപ്പുരകളും, കക്കൂസുകളും.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

12:40, 26 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പുഴക്കൽ എൽ പി എസ്
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-2017Jaleelk





ചരിത്രം

 കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട് പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1902ൽ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്തു കൊണ്ട് ജനാബ് കുഞ്ഞമ്മദ് സീതി ഓത്തു പള്ളിയായിരുന്നു സ്ഥാപിച്ചത്. അത് പിന്നീട് ലോവർ എലിമെന്ററി സ്‌കൂളായി മാറുകയായിരുന്നു. പൊന്ന്യം -ചമ്പാട് പ്രദേശത്തിലെ മുസ്ലിം വിദ്യാർഥികൾ മാത്രമായിരുന്നു ആദ്യ കാലങ്ങളിൽഈവിദ്യാലയത്തിൽ  പഠിച്ചിരുന്നതെ ങ്കിലും ഇപ്പോൾ ഈ വിദ്യാലയ എല്ലാ വിഭാഗത്തിലുള്ള കുട്ടികളും പഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

[11:33 PM, 2/25/2017] +91 99610 87524: ഡിജിറ്റൽ ക്ലാസ് റൂം. കമ്പ്യൂട്ടർലാബ്. നവീനരീതിയിലുള്ള ബെഞ്ചുകളും, ഡസ്കുകളും. ആവശ്യത്തിന് ഓരോ ക്ലാസ്സിലും ഷെൽഫുകളും, റാക്കറ്റുകളും. ആധുനികരീതിയിലുള്ള റീഡിങ്‌റൂം. നവീകരിച്ച അടുക്കള. ആധുനികരീതിയിൽ നിർമിച്ച ഓഫീസ് റൂം. മാലിന്യങ്ങൾ സംസ്കരിക്കാൻ ബയോ ഗ്യാസ്. കുടിവെള്ളത്തിന് വാട്ടർ പ്യുരിഫയർ. [11:37 PM, 2/25/2017] +91 99610 87524: സമൃദ്ധ മായ ഉച്ചഭക്ഷണം. രാവിലെ ലഘുഭക്ഷണം. പ്രാഥമിക ആവശ്യത്തിന് ശുചിത്വമുള്ള മൂത്രപ്പുരകളും, കക്കൂസുകളും.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പുഴക്കൽ_എൽ_പി_എസ്&oldid=343527" എന്ന താളിൽനിന്ന് ശേഖരിച്ചത്