"സെന്റ് തോമസ് എൽ പി എസ് കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
സ്‌കൂളിലെ കുട്ടികൾ സബ്‌ജില്ല കായികമേളകൾ കലാമേളകൾ ശാസ്ത്രപ്രദര്ശനങ്ങൾ ഗണിതശാസ്ത്രമേളകൾ ഇവയിൽ പങ്കെടുക്കുകയും അഭിമാനകരമായ പ്രകടനം നടത്തുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .ഈ വർഷം സാഗർ .ബി എന്ന നേപ്പാളി ബാലൻ സബ്‌ജില്ലാ ചിത്രരചന -ജാലച്ചായം മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി . | സ്‌കൂളിലെ കുട്ടികൾ സബ്‌ജില്ല കായികമേളകൾ കലാമേളകൾ ശാസ്ത്രപ്രദര്ശനങ്ങൾ ഗണിതശാസ്ത്രമേളകൾ ഇവയിൽ പങ്കെടുക്കുകയും അഭിമാനകരമായ പ്രകടനം നടത്തുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .ഈ വർഷം സാഗർ .ബി എന്ന നേപ്പാളി ബാലൻ സബ്‌ജില്ലാ ചിത്രരചന -ജാലച്ചായം മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി . | ||
ഈ നാട്ടിലെ അക്ഷരസ്നേഹികളായ നല്ലആളുകൾ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകൾ ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ സമർത്ഥരായ കുട്ടികൾക്ക് വിതരണം ചെയുന്നു . | ഈ നാട്ടിലെ അക്ഷരസ്നേഹികളായ നല്ലആളുകൾ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകൾ ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ സമർത്ഥരായ കുട്ടികൾക്ക് വിതരണം ചെയുന്നു . | ||
കഴിഞ്ഞ 95 വർഷത്തിലധികമായി ഈ സ്‌കൂളിൽ വിദ്യ അഭ്യസിച്ച വളരെയേറെ ആളുകൾ ലോകത്തെമ്പാടും ഉന്നതപദവികൾ അലങ്കരിച്ചിട്ടുണ്ടെന്നുള്ളത് അഭിമാനമായി കരുത്തുന്നതോടൊപ്പം എല്ലാ പ്രതികൂലസാഹചര്യകളും ഈ പ്രദേശത്തെ നാനാജാതി മതസ്ഥരായ ആളുകൾക്ക് അറിവുപകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം ഇന്നും ഏവരും നന്ദിയോടെ കരുതി പരിപാലിക്കുന്നു . | കഴിഞ്ഞ 95 വർഷത്തിലധികമായി ഈ സ്‌കൂളിൽ വിദ്യ അഭ്യസിച്ച വളരെയേറെ ആളുകൾ ലോകത്തെമ്പാടും ഉന്നതപദവികൾ അലങ്കരിച്ചിട്ടുണ്ടെന്നുള്ളത് അഭിമാനമായി കരുത്തുന്നതോടൊപ്പം എല്ലാ പ്രതികൂലസാഹചര്യകളും ഈ പ്രദേശത്തെ നാനാജാതി മതസ്ഥരായ ആളുകൾക്ക് അറിവുപകർന്നുകൊടുത്ത ഈ സരസ്വതി ക്ഷേത്രം ഇന്നും ഏവരും നന്ദിയോടെ കരുതി പരിപാലിക്കുന്നു . | ||
സ്‌കൂളിന്റെ ആരംഭം മുതൽ മാനേജര്മാരായി സേവനം അനുഷ്ടിച്ചവർ | |||
1.റവ .ഫ .വി .റ്റി .സ്‌കറിയ ,വയലപ്പള്ളിൽ ,കങ്ങഴ | |||
2.ശ്രീ .തൊമ്മി ഉലഹന്നാൻ ,വാവോലിക്കൽ ,നെടുകുന്നം | |||
3.ശ്രീ .പി .റ്റി .വര്ഗീസ് ,പേടിയേക്കൽ | |||
4.റവ .ഫ .പി .സി .തോമസ് ,പന്തനാലിൽ | |||
5.റവ .ഫ .വി .സി.ജേക്കബ് ,വയലപ്പള്ളിൽ | |||
6.ശ്രീ .സിറിയക് ഇ .വര്ഗീസ് ,ഇളംതുരുത്തിൽ | |||
7.റവ .ഫ .സി .സി.ജേക്കബ് ,ചാലാശ്ശേരിൽ | |||
8.ശ്രീ .പി .എം .ജോൺ ,പുതുപ്പറമ്പിൽ | |||
9.ശ്രീ .വി .റ്റി .കുരിയാക്കോസ് ,പുല്ലനിപ്പറയ്ക്കൽ | |||
10.ശ്രീ .സോബിച്ചൻ ഏബ്രഹാം ,ഇരവികുളങ്ങര -2005 ഏപ്രിൽ മുതൽ മാനേജരായി പ്രവർത്തിച്ചുവരുന്നു . | |||
== | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||