"സെന്റ് തോമസ് എൽ പി എസ് കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
==1890 -ൽ സ്ഥാപിതമായ കങ്ങഴ സെൻറ് തോമസ് ഓർത്തഡോൿസ് പള്ളിയുടെ അനുബന്ധ സ്ഥാപനമായി 1919 -ൽ ഈ സ്കൂൾ ആരംഭിച്ചു .പള്ളിയുടെ സമീപത്തു ഇളംതുരുത്തിൽ ശ്രീ വർക്കി കുര്യാക്കോസ് നൽകിയ സ്ഥലത്തു വയലപ്പള്ളിയിൽ സ്കറിയ കത്തനാരുടെ നേതൃത്വത്തിൽ കെട്ടിടം പണിതു അച്ഛൻ തന്നെ സ്കൂൾ മാനേജർ ആയി സ്കൂൾ പ്രവർത്തനം ആരംഭിച്ചു . | ==1890 -ൽ സ്ഥാപിതമായ കങ്ങഴ സെൻറ് തോമസ് ഓർത്തഡോൿസ് പള്ളിയുടെ അനുബന്ധ സ്ഥാപനമായി 1919 -ൽ ഈ സ്കൂൾ ആരംഭിച്ചു .പള്ളിയുടെ സമീപത്തു ഇളംതുരുത്തിൽ ശ്രീ വർക്കി കുര്യാക്കോസ് നൽകിയ സ്ഥലത്തു വയലപ്പള്ളിയിൽ സ്കറിയ കത്തനാരുടെ നേതൃത്വത്തിൽ കെട്ടിടം പണിതു അച്ഛൻ തന്നെ സ്കൂൾ മാനേജർ ആയി സ്കൂൾ പ്രവർത്തനം ആരംഭിച്ചു . | ||
ഈ സ്കൂൾ കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ കങ്ങഴ ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേല്നോട്ടത്തിലുമുള്ള ഒരു എയ്ഡഡ് എൽ .പി .സ്കൂൾ ആയി പ്രവർത്തിക്കുന്നു . | ഈ സ്കൂൾ കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ കങ്ങഴ ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേല്നോട്ടത്തിലുമുള്ള ഒരു എയ്ഡഡ് എൽ .പി .സ്കൂൾ ആയി പ്രവർത്തിക്കുന്നു . | ||
സ്‌കൂളിലെ കുട്ടികൾ സബ്‌ജില്ല കായികമേളകൾ കലാമേളകൾ ശാസ്ത്രപ്രദര്ശനങ്ങൾ ഗണിതശാസ്ത്രമേളകൾ ഇവയിൽ പങ്കെടുക്കുകയും അഭിമാനകരമായ പ്രകടനം നടത്തുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .ഈ വർഷം സാഗർ .ബി എന്ന നേപ്പാളി ബാലൻ സബ്‌ജില്ലാ ചിത്രരചന -ജാലച്ചായം മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി .== | സ്‌കൂളിലെ കുട്ടികൾ സബ്‌ജില്ല കായികമേളകൾ കലാമേളകൾ ശാസ്ത്രപ്രദര്ശനങ്ങൾ ഗണിതശാസ്ത്രമേളകൾ ഇവയിൽ പങ്കെടുക്കുകയും അഭിമാനകരമായ പ്രകടനം നടത്തുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .ഈ വർഷം സാഗർ .ബി എന്ന നേപ്പാളി ബാലൻ സബ്‌ജില്ലാ ചിത്രരചന -ജാലച്ചായം മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി . | ||
ഈ നാട്ടിലെ അക്ഷരസ്നേഹികളായ നല്ലആളുകൾ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകൾ ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ സമർത്ഥരായ കുട്ടികൾക്ക് വിതരണം ചെയുന്നു . | |||
== | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||