"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25804 (സംവാദം | സംഭാവനകൾ)
No edit summary
25804 (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
     * 2013-MLA ഫണ്ടില്‍ നിന്നും പുതിയ പാചകപ്പുര.
     * 2013-MLA ഫണ്ടില്‍ നിന്നും പുതിയ പാചകപ്പുര.
      
      
ലൈബ്രറി
      700 ല്‍ അധികം പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയില്‍ ഉണ്ട്. കുട്ടികള്‍ക്ക് അനുയോജ്യമായ പുസ്തകങ്ങളാണ് ഉള്ളത്. ലൈബ്രറിയുടെ ചാര്‍ജ്ജ് ഷിബി ടീച്ചര്‍ക്കാണ്. ആഴ്ചയില്‍ ഒരു ദിവസം പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നു. കുട്ടികള്‍ വായനാക്കുറിപ്പ് തയ്യാറാക്കുന്നു.
കമ്പ്യൂട്ടര്‍ ലാബ്
    എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബാണ് വിദ്യാലയത്തിലുള്ളത്.
4 കമ്പ്യൂട്ടര്‍, 1 ലാപ് ടോപ്പ്, 1 പ്രോജക്ടര്‍. 1 പ്രിന്റര്‍, 1 സ്കാനര്‍ മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാം നല്ല രീതിയില്‍ ഒരുക്കിയിരിക്കുന്നു. LGK  മുതല്‍ നാലാം ക്ലാസ്സ് വരെ കമ്പ്യൂട്ടര്‍ പഠനം നടത്തി വരുന്നു. ശ്രീമതി ഷിബി ശങ്കര്‍ PSITC
യായും ശ്രീമതി ജില്‍ഷസുനില്‍ കമ്പ്യൂട്ടര്‍ ടീച്ചറായും പ്രവര്‍ത്തിക്കുന്നു.
ജൈവകൃഷി
  'നല്ല ഭക്ഷണം
  നല്ല ആരോഗ്യം'
          എന്നിവ വിദ്യാര്‍ത്ഥികളെ പഠനപുരോഗതിയിലേക്ക് നയിക്കുന്നു എന്ന ധാരണയിലൂടെ ജൈവ പച്ചക്കറികൃഷി, കരനെല്‍ കൃഷി എന്നിവ നടത്തുന്നു. ജൈവപച്ചക്കറി കൃഷിയിലൂടെ  വെണ്ട, പയര്‍ എന്നിവയും കരനെല്‍ കൃഷിയിലൂടെ 50 പറ നെല്ലും ഉത്പാദിപ്പിക്കാന്‍ സാധിച്ചു. പി.ടി.എ, മാതൃസംഘം, സ്കൂള്‍ മാനേജ്മെന്റ്  കമ്മറ്റി എന്നിവയുടെ ഒത്തൊരുമയും ഈ പ്രവര്‍ത്തനങ്ങളിലെല്ലാം കാണാന്‍ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയുന്നു. 50 സെന്റ് സ്ഥലത്ത് തുടര്‍ച്ചയായി നെല്‍കൃഷി ചെയ്തുവരുന്നു.




"https://schoolwiki.in/ഗവ._എൽ_പി_എസ്_എളന്തിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്