"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 28: | വരി 28: | ||
== ചരിത്രം =1925ല്‍ കാഞ്ഞങ്ങാട്ടു വലിയവീട്ടില്‍ നാരായണന്‍ നായരുടെ ശ്രമഫലമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ കയിലിയാട് എ.എല്‍. പി സ്ക്കൂള്‍ . ആരംഭത്തില്‍ നാലാം ക്ലാസ് വരെയുള്ള പഠനമാണ് നടന്നിരുന്നത്, 1939ലാണ് അഞ്ചാം ക്ലാസ് ആരംഭിക്കുന്നത്. നാരായണന്‍ നായരുടെ മരുമകനായ ശ്രീ കെ.വി . കരുണാകരന്‍ നായര്‍ 1947ല്‍ സ്ക്കൂളിന്‍റെ മാനേജറായി.1951ല്‍ വിദ്യാഭ്യാസതത്പരനും അദ്ധ്യാപകനുമായിരുന്ന ശ്രീ കരുവാരുതൊടി നാരായണന്‍ നായര്‍ സ്ക്കൂള്‍ വാങ്ങുകയും അന്നുമുതല്‍ മാനേജറും ഹെഡ്മാസ്റ്ററുമായി പ്രശസ്തനിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.1987ല്‍ അദ്ദേഹത്തിന്‍റെ നിര്യാണശേഷം പത്നി ലക്ഷ്മി ടീച്ചര്‍ മാനേജറായി. ലക്ഷ്മി ടീച്ചറുടെ മരണശേഷം മകന്‍ വേണുഗോപാലന്‍ മാസ്റ്റര്‍ മാനേജറായിതുടരുന്നു . | == ചരിത്രം =1925ല്‍ കാഞ്ഞങ്ങാട്ടു വലിയവീട്ടില്‍ നാരായണന്‍ നായരുടെ ശ്രമഫലമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ കയിലിയാട് എ.എല്‍. പി സ്ക്കൂള്‍ . ആരംഭത്തില്‍ നാലാം ക്ലാസ് വരെയുള്ള പഠനമാണ് നടന്നിരുന്നത്, 1939ലാണ് അഞ്ചാം ക്ലാസ് ആരംഭിക്കുന്നത്. നാരായണന്‍ നായരുടെ മരുമകനായ ശ്രീ കെ.വി . കരുണാകരന്‍ നായര്‍ 1947ല്‍ സ്ക്കൂളിന്‍റെ മാനേജറായി.1951ല്‍ വിദ്യാഭ്യാസതത്പരനും അദ്ധ്യാപകനുമായിരുന്ന ശ്രീ കരുവാരുതൊടി നാരായണന്‍ നായര്‍ സ്ക്കൂള്‍ വാങ്ങുകയും അന്നുമുതല്‍ മാനേജറും ഹെഡ്മാസ്റ്ററുമായി പ്രശസ്തനിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.1987ല്‍ അദ്ദേഹത്തിന്‍റെ നിര്യാണശേഷം പത്നി ലക്ഷ്മി ടീച്ചര്‍ മാനേജറായി. ലക്ഷ്മി ടീച്ചറുടെ മരണശേഷം മകന്‍ വേണുഗോപാലന്‍ മാസ്റ്റര്‍ മാനേജറായിതുടരുന്നു . | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ ==വിശാലമായ 6 ക്ലാസ്മുറികള്‍, സ്റ്റേജ്,വലിയ മൈതാനം,പാര്‍ക്ക്,സ്മാര്‍ട്ട് ക്ലാസ് റൂം,രണ്ട് ഡിജിറ്റല്‍ ക്ലാസ്മുറികള്‍ എന്നിവയ്ക്ക് പുറമേ പുതിയ 3 ക്ലാസ്മുറികളുടെ പണിപൂര്‍ത്തിയായി വരുന്നു. കുടിവെള്ളം,ലാറ്റ്ട്രിന്‍ സൌകര്യങ്ങളും യഥേഷ്ടമുണ്ട് . | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ = ക്ലബുകള്‍ ,ബുള്‍ബുള്‍ ,കബ് . | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ = ക്ലബുകള്‍ ,ബുള്‍ബുള്‍ ,കബ് . | ||
| വരി 35: | വരി 35: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== മാനേജ്മെന്റ് == കരുവാരുതൊടി | == മാനേജ്മെന്റ് == കരുവാരുതൊടി | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||