"Karulai D.A.L.P.S." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 168: വരി 168:
പിരിച്ചു വിട്ട ശേഷമാണ് സെര്‍വെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേരിട്ടുള്ള മാനേജ്മെന്റില്‍ ആയത് . സി കെ മുഹമ്മദ് മാസ്റ്ററാണ്  ഈ
പിരിച്ചു വിട്ട ശേഷമാണ് സെര്‍വെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേരിട്ടുള്ള മാനേജ്മെന്റില്‍ ആയത് . സി കെ മുഹമ്മദ് മാസ്റ്ററാണ്  ഈ
സ്കൂളിന്റെ ആദ്യ കാല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് കരുളായി എടക്കര
സ്കൂളിന്റെ ആദ്യ കാല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് കരുളായി എടക്കര
റോഡില്‍  75 സെന്റ് സ്തലത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇതിനോടകം
റോഡില്‍  75 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇതിനോടകം
ഒട്ടേറെ പേര്‍ക്ക് അക്ഷരാഭ്യാസത്തിന് വേദിയായി 28 വര്‍ഷക്കാലം ഈ സ്‍കൂളിനെ
ഒട്ടേറെ പേര്‍ക്ക് അക്ഷരാഭ്യാസത്തിന് വേദിയായി 28 വര്‍ഷക്കാലം ഈ സ്‍കൂളിനെ
മുന്നില്‍ നിന്ന് നയിച്ച ശ്രീ സി കെ മുഹമ്മദ് മാസ്റ്റര്‍ ഈ സ്കൂളിനും
മുന്നില്‍ നിന്ന് നയിച്ച ശ്രീ സി കെ മുഹമ്മദ് മാസ്റ്റര്‍ ഈ സ്കൂളിനും
വരി 177: വരി 177:
സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ്
സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ്
പ്രവര്‍ത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9
പ്രവര്‍ത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9
അധ്യാപകരും ഇവിടെ സേവനം അനുഷ്ടിക്കുന്നു .

അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു .

വരി 216: വരി 216:

സ്കൂളിലെ അധ്യാപകർ

സ്കൂളിലെ അധ്യാപകർ

15:01, 24 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ദേവധാര്‍ എല്‍പി സ്കൂള്‍ കരുളായി
സ്ഥാപിതം 1949
സ്കൂള്‍ കോഡ് 48412

സ്ഥലം

നിലമ്പൂര്‍

സ്കൂള്‍ വിലാസം കരുളായി പോസ്റ്റ് , നിലമ്പൂര്‍ പിഒ ,മലപ്പുറം
പിന്‍ കോഡ് 679330
സ്കൂള്‍ ഫോണ്‍ 04931270009
സ്കൂള്‍ ഇമെയില്‍ devadhar.alps.karulai@gmail.com
സ്കൂള്‍ വെബ് സൈറ്റ്

വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല വണ്ടൂര്‍
ഉപ ജില്ല നിലമ്പൂര്‍
ഭരണ വിഭാഗം സർക്കാർ
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ എല്‍.പി
മാധ്യമം മലയാളം‌ , ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 93

പെണ്‍ കുട്ടികളുടെ എണ്ണം 90

വിദ്യാര്‍ത്ഥികളുടെ എണ്ണം 183
അദ്ധ്യാപകരുടെ എണ്ണം 9
പ്രധാന അദ്ധ്യാപകന്‍ കെ

വി കൃഷ്ണകുമാര്‍

പി.ടി.ഏ. പ്രസിഡണ്ട് സുനീര്‍

ആമുഖം

കരുളായി പഞ്ചായത്തിലെ കിണറ്റിങ്ങല്‍ പ്രദേശത്തുള്ള ഈ സ്കൂള്‍
ഡി.എം.ആര്‍.ടി എന്ന പേരിലായിരുന്നു തുടക്കം ദേവധാര്‍ മലബാര്‍ റീ കണ്‍സ്ട്രക്ഷന്‍ ട്രസ്റ്റായിരുന്നു അതിന്റെ മാനേജ്മെന്റ് ആ ട്രസ്റ്റ് പിരിച്ചു വിട്ട ശേഷമാണ് സെര്‍വെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ നേരിട്ടുള്ള മാനേജ്മെന്റില്‍ ആയത് . സി കെ മുഹമ്മദ് മാസ്റ്ററാണ്  ഈ സ്കൂളിന്റെ ആദ്യ കാല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് കരുളായി എടക്കര റോഡില്‍  75 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയം ഇതിനോടകം ഒട്ടേറെ പേര്‍ക്ക് അക്ഷരാഭ്യാസത്തിന് വേദിയായി 28 വര്‍ഷക്കാലം ഈ സ്‍കൂളിനെ മുന്നില്‍ നിന്ന് നയിച്ച ശ്രീ സി കെ മുഹമ്മദ് മാസ്റ്റര്‍ ഈ സ്കൂളിനും കരുളായി നിവാസികള്‍ക്കും നല്‍കിയ സംഭാവനകള്‍ എന്നെന്നും സ്മരിക്കപ്പെടും എയ്ഡഡ് സ്കൂള്‍ ആയതിനാല്‍ ഒട്ടേറെ പ്രയാസങ്ങളും പരിമിതികളും നേരിടുന്ന ഈ വിദ്യാലയം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയോടെ മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കുകയാണ് . കേരളത്തില്‍ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചു സ്കൂൂളുകളുടെ മാ നേജറായി ഡോ . കെ കേശവദാസ് പ്രവര്‍ത്തിക്കുന്നു. ഇന്ന് എട്ട് ക്ലാസ്സുകളിലായി 183 കുട്ടികളും 9 അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു .

പിവി അബ്ദുള്‍ വഹാബ് എംപി ഫണ്ടില്‍ നിന്നും അനുവദിച്ച 11 കംമ്പ്യൂട്ടറുകളും പ്രൊജക്റ്ററും , ആര്യാടന്‍ മുഹമ്മദ് ഫണ്ടില്‍ നിന്നും അനുവദിച്ച 2 കംമ്പൂട്ടറുകളും വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തില്‍ വളരെ സഹായകമായി വര്‍ത്തിക്കുന്നു .

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

കംപ്യൂട്ടര്‍ ലാബ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യോഗ ക്ലാസ്

സ്കൂളിലെ അധ്യാപകർ

ക്രമനമ്പര്‍ പേര് തസ്തിക
1 കൃഷ്ണകുമാര്‍

കെ വി

പ്രഥമാധ്യാപകന്‍
2 അനിമസ് ജോണ്‍
എല്‍ പി എസ് എ
3 രുഗ്മിണി കുുന്നത്ത്
എല്‍ പി എസ് എ
4 ഷേര്‍ലി കെ ഫിലിപ്പ്
എൽ പി എസ് എ
5 ഹാരിസ് പി
എല്‍ പി എസ് എ
6 അനില പി
എല്‍ പി എസ് എ
7 ജോഫി സി സാമുവല്‍
എൽ പി എസ് എ
8 സാനിത ടി
എൽ പി എസ് എ
9 ഷാനവാസ് ടി എച്
JLT - അറബി
10 ഷാനിബ
പ്രീ പ്രൈമറി ടീച്ചര്‍
11 സിന്ധു
പ്രീ പ്രൈമറി ടീച്ചര്‍

അധ്യാപകേതരജീവനക്കാര്‍

ക്രമനമ്പർ പേര് തസ്തിക
1
വത്സല
പാചകം
2
ഹഫ്‍സത്ത് ആയ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് ,ഓട്ടോ സൗകര്യം.

"https://schoolwiki.in/index.php?title=Karulai_D.A.L.P.S.&oldid=342393" എന്ന താളിൽനിന്ന് ശേഖരിച്ചത്