"എ.എൽ.പി.എസ് കൊളായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതതത്തതതത്)
വരി 55: വരി 55:


===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
ഗണിതക്വിസ് ദിവസക്വിസ് ആയി നടത്താറുണ്ട്
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===

13:56, 24 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് കൊളായ്
വിലാസം
.കാരന്തൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
24-02-201747215




ചരിത്രം

കുന്നമംഗലം വില്ലേജിൽ കാരന്തൂർ ദേശത്ത് 1907 ൽ ഒരു നാട്ടെഴുത്ത് പള്ളിക്കൂടം സ്ഥാപിച്ചിരുന്നുവെന്ന് പറയപ്പെടുന്നു .അതു വളർന്ന് 1914 ൽ കൊളായ് എലിമെന്ററി എയിഡഡ് സ്കൂൾ ആയി ഗവൺമെന്റ് അംഗീകരിച്ചു .പരേതനായ പരി യങ്ങോട്ട് കൃഷ്ണൻ നായരാണ് സ്കൂളിന്റെ ഒന്നാമത്തെ അദ്ധ്യാപകനും മാനേജരും. അന്ന് സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളുണ്ടായി രുന്നു'

ഭൗതികസൗകരൃങ്ങൾ

ഒാടിട്ട ക്ളാസ് മുറികള്‍, എല്ലാ ക്ളാസിലും ഫാന്‍, ലൈററ്, 3 ക്ളാസുകളില്‍ കമ്പ്യൂട്ടര്‍, കിണര്‍,പൈപ്പുകള്‍, ലാപ് ടോപ്,പ്രൊജക്ടര്‍, പ്രിന്‍റര്‍,ടി.വി., ഡി.വി.ഡി,ചുററുമതില്‍ ,ഗേററ്

മികവുകള്‍

എല്ലാ ദിനാചരണങ്ങള്‍ക്കും വിവിധ മത്സരങ്ങള്‍,മികച്ച പഠനം, കമ്പ്യൂട്ടര്‍ പഠനത്തിന് അവസരം,എല്ലാ വര്‍ഷവും സ്കൂള്‍ കായികമേള,സ്കൂള്‍ കലാമേള, പഠനയാത്ര എന്നിവ, എല്‍ എസ് എസ് കോച്ചിംഗ്,

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് ,പ്രസംഗം, പതിപ്പ് എന്നീ മത്സരങ്ങള്‍ നടത്താറുണ്ട്.ദിനാചരണവുമായി ബന്ധപ്പെട്ട് കഥാപാത്ര അവതരണം,വൃക്ഷത്തൈ നടല്‍, പോസ്ററര്‍ നിര്‍മാണം, സ്കിററ്, അസംബ്ളി ഇവയും നടത്താറുണ്ട്.

അദ്ധ്യാപകർ

കോമളരാജന്‍ .കെ , അജിതകുമാരി .കെ , സ്വര്‍ണജ .സി .കെ , മിനിജ .സി .കെ , സഫിയ എ.

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഗണിതക്വിസ് ദിവസക്വിസ് ആയി നടത്താറുണ്ട്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ സ്ക്കൂളിലേയ്ക്കുളള വഴിയും പരിസരവും വൃത്തിയാക്കുന്നു.
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ സ്ക്കൂളിലേയ്ക്കുളള വഴിയും പരിസരവും വൃത്തിയാക്കുന്നു.

വാട്ടര്‍ ക്ളബ്

ജലഉപയോഗം നിയന്ത്രിക്കുന്നു. ആവശ്യത്തിനുു പോസ്റററുകള്‍ വെയ്ക്കുന്നു

അറബി ക്ളബ്

സാഹിത്യ ക്ളബ്

എല്ലാ വെളളിയാഴ്ചയും ക്ളാസ് തലത്തിതല്‍ നടത്തുന്നു.

പരിസ്ഥിതി ക്ളബ്

വഴികാട്ടി

{{#multimaps:11.2938859,75.8621366|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കൊളായ്&oldid=342363" എന്ന താളിൽനിന്ന് ശേഖരിച്ചത്