"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 194: | വരി 194: | ||
[[പ്രമാണം:15366(3)JPG|ലഘുചിത്രം|C]] | [[പ്രമാണം:15366(3)JPG|ലഘുചിത്രം|C]] | ||
===== '''പരിസ്ഥിതി ദിനം''' ===== | ===== '''ജൂണ്‍ - 5 പരിസ്ഥിതി ദിനം''' ===== | ||
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂണ്‍3 ന്പരിസ്ഥിതിദിനാചരണങ്ങള്‍ക്ക് തുടക്കം കുറിച്ചു.പൊതുസമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ റവ.ഫാ. ഫ്രാന്‍സീസ് നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ.വര്‍ഗ്ഗീസ് മുരിയന്‍കാവില്‍ ഉത്ഘാടനം ചെയ്ത് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗിരിജ കൃഷ്ണന്‍മരതൈ നട്ടു പരിസ്ഥിതിദിനാചരണത്തെ കൂടുതല്‍ അര്‍ത്ഥസമ്പുഷ്ടമാക്കി.തുടര്‍ന്ന് കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.നമ്മുടെ അമ്മയായ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാന്‍ ഈ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങളും വിവിധ മത്സരങ്ങളും സഹായകമായി.പരിസ്ഥിതിദിന സംരക്ഷണ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകള്‍ കൈകളിലേന്തി പരിസ്ഥിതിദിന റാലിയും നടത്തി. | |||