"എ യു പി എസ് നന്മിണ്ട എഴുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 22: | വരി 22: | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 142| പെൺകുട്ടികളുടെ എണ്ണം= 152| വിദ്യാര്‍ത്ഥികളുടെ എണ്ണം= 294 | | ആൺകുട്ടികളുടെ എണ്ണം= 142| പെൺകുട്ടികളുടെ എണ്ണം= 152| വിദ്യാര്‍ത്ഥികളുടെ എണ്ണം= 294 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 18| പ്രിന്‍സിപ്പല്‍= | ||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്‍=എം.സുരേന്ദ്രന്‍ | | പ്രധാന അദ്ധ്യാപകന്‍=എം.സുരേന്ദ്രന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ശശി കപ്പള്ളി | | പി.ടി.ഏ. പ്രസിഡണ്ട്=ശശി കപ്പള്ളി | ||
| | | സ്കൂള്‍ചിത്രം= 18236-3.jpg | ||
}} | }} | ||
നന്മണ്ടയിലെ ഏഴുകുളങ്ങളുള്ള പ്രദേശം എന്നറിയപ്പെടുന്ന എഴുകുളത്ത് സ്ഥിതിചെയ്യുന്നു .നന്മണ്ട ഹയര്‍ എലമെന്‍ററി സ്കൂള്‍ എന്ന പേരില്‍ 1954 ല്‍ ആരംഭിച്ചു . ഇപ്പോള്‍ നന്മണ്ട എഴുകുളം എ.യു .പി സ്കൂള്‍ എന്നറിയപ്പെടുന്നു. ഇന്ന് പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നന്മണ്ട പഞ്ചായത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു .എയ്ഡഡ് പ്രൈമറി വിഭാഗത്തില്‍ ബാന്‍റ് വാദ്യ സംഘം ആരംഭിച്ച ആദ്യ വിദ്യാലയം .ഇപ്പോള്‍ 1 മുതല്‍ 7 വരെ ക്ളാസുകളിലായി 14 ഡിവിഷനുകളില്‍ 294 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു | |||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാഭ്യാസ രംഗം വളര്‍ച്ച പ്രാപിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തില്‍, നന്മണ്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രശസ്ത പങ്കുവഹിച്ചിരുന്ന പരേതനായ ശ്രീ കെ വി കുഞ്ഞിരാമന്‍ നായരാണ് 1954 -ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 ജൂണ്‍ 3 ന് നന്മണ്ട ഹയര്‍ എലമെന്‍ററി സ്കൂള്‍ എന്ന പേരില്‍ ആറാം ക്ലാസ്സോടുകൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. താഴെചെറായി കൃഷ്ണന്‍ കിടാവിന്‍റെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പത്ത് എന്ന വീട്ടില്‍വെച്ചാണ് സ്കൂളാരംഭിച്ചത്. എഴുകുളം പ്രദേശത്തെ പുരോഗമനചിന്താഗതിക്കാരനും ദേശസ്നേഹിയുമായിരുന്ന ശ്രീ മൊയ്തീന്‍ കോയ സാഹിബ് സംഭാവന നല്‍കിയ സ്ഥലത്താണ് ഇന്നത്തെ എഴുകുളം എ യു പി സ്കൂള്‍ നിലകൊള്ളുന്നത് | വിദ്യാഭ്യാസ രംഗം വളര്‍ച്ച പ്രാപിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തില്‍, നന്മണ്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രശസ്ത പങ്കുവഹിച്ചിരുന്ന പരേതനായ ശ്രീ കെ വി കുഞ്ഞിരാമന്‍ നായരാണ് 1954 -ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 ജൂണ്‍ 3 ന് നന്മണ്ട ഹയര്‍ എലമെന്‍ററി സ്കൂള്‍ എന്ന പേരില്‍ ആറാം ക്ലാസ്സോടുകൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. താഴെചെറായി കൃഷ്ണന്‍ കിടാവിന്‍റെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പത്ത് എന്ന വീട്ടില്‍വെച്ചാണ് സ്കൂളാരംഭിച്ചത്. എഴുകുളം പ്രദേശത്തെ പുരോഗമനചിന്താഗതിക്കാരനും ദേശസ്നേഹിയുമായിരുന്ന ശ്രീ മൊയ്തീന്‍ കോയ സാഹിബ് സംഭാവന നല്‍കിയ സ്ഥലത്താണ് ഇന്നത്തെ എഴുകുളം എ യു പി സ്കൂള്‍ നിലകൊള്ളുന്നത് | ||