"സെന്റ് മേരീസ് എൽ പി എസ് ചെറുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
  കുട്ടികളുടെ സര്‍ഗവാസന പരിപോകഷിപ്പിക്കനായി പ്രവര്‍ത്തിക്കുന്ന സമാജമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാലയപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും കല-സാഹിത്യ വിഷയങ്ങളില്‍ താല്പര്യം ജനിപ്പിക്കുകയും പഠനപ്രവര്‍ത്തനങ്ങള്‍ ആസ്വാദ്യകരവും ആഹ്ലാദകരവും ആക്കുകയാണ് ഈ വേദിയിലൂടെ ലക്ഷ്യമിടുന്നത്.  
  കുട്ടികളുടെ സര്‍ഗവാസന പരിപോകഷിപ്പിക്കനായി പ്രവര്‍ത്തിക്കുന്ന സമാജമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാലയപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും കല-സാഹിത്യ വിഷയങ്ങളില്‍ താല്പര്യം ജനിപ്പിക്കുകയും പഠനപ്രവര്‍ത്തനങ്ങള്‍ ആസ്വാദ്യകരവും ആഹ്ലാദകരവും ആക്കുകയാണ് ഈ വേദിയിലൂടെ ലക്ഷ്യമിടുന്നത്.പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കുന്ന രചനകളുടെ അവതരണവും പ്രകടനവുമാണ് ഇവിടെ ഉള്‍പ്പെടുത്തുന്നത്.എല്ലാമാസത്തിലെയും അവസാന വെള്ളിയാഴ്ചയിലെ ബാലവേദിയുടെ സമയമാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍നങ്ങള്‍ക്ക് ഉപയോഗിക്കുന്നത്
                2016-2017 അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ 2016 ആഗസ്റ്റ് 19-ാംതീയതി രാവിടല 10 മണിക്ക് മണ്ണാറശാല ഇല്ലത്തെ റിട്ട.ഹെഡ്മാസ്റ്റര്‍ ശ്രീ.ശ്യാംസുന്ദര്‍ ഉത്ഘാടനം
നിര്‍വ്വഹിച്ചു.
 


]]
]]

15:17, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എൽ പി എസ് ചെറുതന
വിലാസം
ചെറുതന
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201735416




    ആലപ്പുഴ വിദ്യാഭ്യാസജില്ലയില്‍ ഹരിപ്പാട് എ.ഇ.ഒ യുടെ അധികാരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍, ചെറുതന ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.സെന്റ്.മേരീസ് എല്‍.പി. സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നാളിതുവരെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുട്ടുള്ള പുരാതന സ്ഥാപനമാണ്. 1964 ല്‍ കുളഞ്ഞിപ്പറമ്പില്‍  ബഹു.ജോണ്‍ മാത്യു സാറാണ് സ്കൂള്‍ ആരംഭിച്ചത്.അന്ന് ഈ സ്ഥലത്ത് അധിവസിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും, കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആയിരുന്നു. അവരില്‍ ഭൂരിപക്ഷവും പട്ടിക ജാതിയില്‍പ്പെട്ടവരുമായിരുന്നു.
   അന്ന് ഈ നാട്ടുകാര്‍ക്ക് വിദ്യാഭ്യാസം ഓരു വിദൂരസ്വപ്നമായിരുന്നു.ഈ അവസ്ഥ കണ്ടിട്ടാണ് ബഹു. ജോണ്‍ മാത്യൂസാര്‍ ഈ സ്കൂള്‍ സ്ഥാപിക്കുന്നത്. അന്നേ ഓടിട്ടകെട്ടിടമായിരുന്നു സ്കൂളിന്‍റേത്.ഓരോ ക്ലാസിലും രണ്ടു ഡിവിഷന്‍വീതം ഉണ്ടായിരുന്നു.
  2007 ജൂണ്‍ മുതല്‍ ഈ സരസ്വതീക്ഷത്രം മണ്ണാറശാല ഇല്ലത്തിന്റെ നേര്ട്ടുള്ള മാനേജ്മെന്റില്‍ പൂര്‍വ്വാധികം ഭംഗിയായി പ്രവര്‍ത്തിച്ചുവരുന്നു.ഈ സ്കൂളിലെ പി.റ്റി.എ യുടെ നേത്യത്വത്തില്‍ സ്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തില്‍ L.K.G,U.K.G ക്ലാസ്സുകളും പ്രൈമറി വിഭാഗത്തില്‍ Std:1,2,3,4 ക്ലാസ്സുസളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.സ്കൂള്‍ മാനേജ്മെന്റിന്റെ നിര്‍ലോഭമായ സഹായം കൊണ്ടും അദ്ധ്യാപക-അനദ്ധ്യാപകരുടെ അത്യധ്വാനത്തിന്റെയും സഹകരണമനോഭാവത്തിന്റെയും ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായും പി.റ്റി.എ യുടെ മഹനീയ നേത്യത്വവും സ്ഖൂളിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച സാധ്യമായി.
  ചിട്ടയായ പഠനരീതി, ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടല്‍ എന്നിവ ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കൂടാന്‍ സഹായകമാകുന്നുണ്ട്. പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ ഗുണാത്മകമായ വള്ര‍ച്ച ഓരോ അദ്ധ്യനവര്‍ഷത്തെ കല-കായിക-പ്രവര്‍ത്തിപരിചയ മേളകളിലും വിവിധ സ്കോളര്‍ഷിപ്പുപരീക്ഷകളിലും പ്രകടിതമാകുന്നുണ്ട്.അഭീമാനാര്‍ഹമായ വിജയങ്ങളുടെ നെറുകയിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാകുകയാണ് ഓരോ അദ്ധ്യയനവര്‍ഷവും.

സ്കൂളിന്റെ പ്രത്യേകതകള്‍

   @ പരിചയസമ്പന്നരായ അദ്ധ്യാപകര്‍                    @ ടേം പരീക്ഷകള്‍                      @ കമ്പ്യൂട്ടര്‍ പരിശീലനം ( പ്രീ-പ്രൈമറി മുതല്‍ )
   @ യൂണിറ്റ് പരീക്ഷകള്‍                              @ കല-കായിക പ്രവര്‍ത്തിപരിചയ പരിശീലനം    @ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന
   @ സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം          @ വിവിധ സ്കോളര്‍ഷിപ്പുകള്‍                 @ യോഗപരിശീലനം
   @ സ്മാര്‍ട്ട് ക്ലാസ്സറൂം                                @ ഡാന്‍സ് പരിശീലനം                   @ വാഹന സൗകര്യം
  പ്രീ-പ്രൈമറിയില്‍ 45 കുട്ടികള്‍ പഠിക്കുന്നുണ്ട്. 2 അദ്ധ്യാപികമാരും 1 ആയയും കൊച്ചുകുട്ടികളെ പരിശീലിപ്പിക്കുന്നു.1 മുതല്‍ 4 വരെ ക്ലാസുകളില്‍ ആകെ 115കുട്ടികള്‍ പഠിക്കുന്നുണ്ട്. 5 അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ ഒരുക്കി അവരെ അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നു.കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും വിവരലാങ്കേതിക വിദ്യയുടെ സഹായവും ഓരോ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

  # സ്കൂള്‍ ഗ്രന്ഥശാല
       വിവിധ ഭാഷകളിലുള്ള വിപുലമായഗ്രന്ഥ ശേഖരത്തോടുകൂടിയുള്ള ഗ്രന്ഥശാല സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഇംഗ്ലീഷ് പത്രം ഉള്‍പ്പെടെ നാല് പത്രങ്ങളും വിവധ ബാലപ്രസിദ്ധീകരണങ്ങളും വിവിധ വിദ്യഭ്യാസ പ്രസിദ്ധീകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള വായനാമുറി കുട്ടികള്‍ അവരു‍ടെ ലൈബ്രറിി പിരീയിഡുകളിലും ഇടവേളകളിലും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.ഇതെല്ലാം തന്നെ കുട്ടികളിലെ വായനാശീലത്തെ പരിപോക്ഷിപ്പിക്കുകയും വയനയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.
  # സ്മാര്‍ട്ട് ക്ലാസ് റൂം
       പ്രീ-പ്രൈമറി മുതലുള്ള എല്ലാകുട്ടികളും ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ കംമ്പൂട്ടര്‍ പഠനം നടത്തുന്നുണ്ട്.പാഠഭാഗങ്ങള്‍,പഠനപ്രവര്‍ത്തനങ്ങള്‍,അനുബന്ധപ്രവര്‍ത്തനങ്ങള്‍ എന്നിവയു‍ടെ ദ്രശ്യ-ശ്രാവ്യ രൂപങ്ങള്‍ അവതരിപ്പിക്കുകയും പഠനം ആസ്വാദ്യമാക്കുകയും ചെയ്യുന്നു.ഇടവേളകളില്‍ വിജ്ഞാനപ്രധമായ സി.ഡി കളുടെ പ്രദര്‍ശനവും നടത്തുന്നു.
 വിദ്യാലയത്തിലെ മറ്റ് ഭൗതാകസൗകര്യങ്ങള്‍
     1. ക്ലാസ് മുറികള്‍                            8
     2. കുടിവെള്ളസൗകര്യം                         10 ടാപ്പുകള്‍
     3.പ്രധാന അദ്ധ്യപകമുറി/ആഫീസ് മുറി               1
     4. കളിസ്ഥലം                               ഉണ്ട്
     5. റാമ്പ്                                  1
     6. അടുക്കള                                1
     7. കക്കൂസ്
          1. ആണ്‍കുട്ടികള്‍                        2
          2. പെണ്‍കുട്ടികള്‍                        3
     8. മൂത്രപ്പുര                                  
          1. ആണ്‍കുട്ടികള്‍                        10
          2. പെണ്‍കുട്ടികള്‍                        10
     9. കമ്പ്യൂട്ടര്‍                                  ൨
        ഇന്റെര്‍നെറ്റ്                               ൧

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  • തങ്കമ്മ ടീച്ചര്‍
  • സുകുമാരപിള്ള സാര്‍
  • രാധാമണി ടീച്ചര്‍
  • വിജയമ്മ ടീച്ചര്‍
  • പത്മാവതി ടീച്ചര്‍
  • മാധവിക്കുട്ടി ടീച്ചര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ. ഹരികുമാര്‍
  2. ശ്രീ. ശ്രീകുമാര്‍
  3. കുമാരി.സഞ്ചു
  4. കുമാരി.മഞ്ചു
  5. ശ്രീ. യദുകൃഷ്ണന്‍

വഴികാട്ടി

{{#multimaps:9.320483, 76.441669 |zoom=13}}