"ഗവ. എൽ. പി. എസ്സ്. മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
* ഫീൽഡ് ട്രിപ്സ് | * ഫീൽഡ് ട്രിപ്സ് | ||
</font> | </font> | ||
== | ==വഴികാട്ടിപാരിപ്പള്ളി നിലമേല്‍ റുട്ടില്‍ പള്ളിക്കല്‍നിന്നും 1കി.മി.കിഴക്ക്== | ||
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
14:32, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ. പി. എസ്സ്. മടവൂർ | |
---|---|
വിലാസം | |
മടവൂര്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-02-2017 | 42407 |
മടവൂര്‍ എം.പി സ്ക്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ 1960 വരെ 5ാം തരം വരെയുള്ള ക്ലാസ്സുകള്‍ നടന്നിരുന്നു.അന്ന് ഈ വിദ്യാലയത്തില്‍ നിന്ന് വെര്‍ണാക്കുലര്‍ ബിരുദം നേടിയവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ചിരുന്നു.വിദൂരസ്ഥലങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെ താമസിച്ച് പഠിച്ചിരുന്നു. 1869 ലാണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍ ഉപജില്ലയില്‍ മടവൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ പാരിപ്പള്ളി മടത്തറ റോഡില്‍ മടവൂര്‍ എല്‍.പി.എസ് ജംഗ്ഷന്‍ എന്ന സ്ഥലത്ത് ടി റോഡിന് സമീപത്തായിട്ടാണ്സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
1869 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകന്‍ ശ്രീ ചാത്തറ നാരായണപിള്ള സാറായിരുന്നു. ശ്രീ ഇളംകുളം കുഞ്ഞന്‍പിള്ള, ശ്രീ കെ.സി കേശവപിള്ള,മടവൂര്‍ ദേവന്‍,കലാമണ്ഡലം രാധാകൃഷ്ണന്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികള്‍ ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളായുണ്ട് . സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കുന്നതില്‍ അതാതു കാലങ്ങളിലെ പ്രഥമാധ്യാപകരും പി.റ്റി.എയും ശ്രദ്ധിക്കുന്നു. ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയം അതിന്റെ മുഴുവന്‍ പ്രതാപവും ഇന്നും കാത്ത് സൂക്ഷിക്കുന്നു. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളില്‍ 12 ഡിവിഷനുകളിലായി 323 കുട്ടികളും 14 അധ്യാപകരും ജോലി നോക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടിപാരിപ്പള്ളി നിലമേല്‍ റുട്ടില്‍ പള്ളിക്കല്‍നിന്നും 1കി.മി.കിഴക്ക്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.8212112,76.8032741 | zoom=12 }}