ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pr2470 (സംവാദം | സംഭാവനകൾ)
No edit summary
Manjusha1981 (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
}}
}}
ആലപ്പുഴജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ഗവണ്‍മെന്റ് എച്ച്.ഡബ്ല്യു.എല്‍.പി.എസ്.കരുവാറ്റ.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.
ആലപ്പുഴജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ഗവണ്‍മെന്റ് എച്ച്.ഡബ്ല്യു.എല്‍.പി.എസ്.കരുവാറ്റ.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==കരുവാറ്റ  പ‍ഞ്ചായത്തിന്റെ വടക്കേഅറ്റത്ത്  പുഴയും  പാടശേഖരങ്ങളും  കൊണ്ട്  ചുറ്റപ്പെട്ട ഈ സ്കൂള്‍ 1907 കാലത്ത് ചക്കിപ്പറമ്പ്എന്ന സ്ഥലത്തായിരുന്നു. ആദ്യത്തെ  അധ്യാപകര്‍ പാലപ്പറമ്പില്‍ നാരയണന്‍ സാര്‍, തമ്പിസാര്‍ എന്നിവരായിരുന്നു.കാരമുട്ട് സ്കുൂള്‍ എന്നറിയപ്പെടൂന്ന ഈ വിദ്യാലയം പ്രാരംഭകാലംമുതലേ ഹരിജന്‍ കോളനി നിവാസികളുടെയും  കര്‍ഷക തൊഴിലാളികളുടെയൂം സരസ്വതീക്ഷേത്രമാണ് . കുുടിപള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചു.1950 -ല്‍  നിസ്വാര്‍ത്ഥമതികളായ നാട്ടുകാരുടെ സഹായത്താല്‍  2-ാം ക്ലാസ്സ്വരെയുള്ള സ്കൂള്‍ആയിമാറി . പിന്നീട് സര്‍ക്കാര്‍ഏറ്റെടുത്തു 4-ാം ക്ലാസുവരെ പ്രവര്‍ത്തിച്ചുതുടങ്ങി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:59, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ
വിലാസം
കരുവാറ്റ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-2017Manjusha1981




ആലപ്പുഴജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ഗവണ്‍മെന്റ് എച്ച്.ഡബ്ല്യു.എല്‍.പി.എസ്.കരുവാറ്റ.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്. == ചരിത്രം ==കരുവാറ്റ പ‍ഞ്ചായത്തിന്റെ വടക്കേഅറ്റത്ത് പുഴയും പാടശേഖരങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്കൂള്‍ 1907 കാലത്ത് ചക്കിപ്പറമ്പ്എന്ന സ്ഥലത്തായിരുന്നു. ആദ്യത്തെ അധ്യാപകര്‍ പാലപ്പറമ്പില്‍ നാരയണന്‍ സാര്‍, തമ്പിസാര്‍ എന്നിവരായിരുന്നു.കാരമുട്ട് സ്കുൂള്‍ എന്നറിയപ്പെടൂന്ന ഈ വിദ്യാലയം പ്രാരംഭകാലംമുതലേ ഹരിജന്‍ കോളനി നിവാസികളുടെയും കര്‍ഷക തൊഴിലാളികളുടെയൂം സരസ്വതീക്ഷേത്രമാണ് . കുുടിപള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചു.1950 -ല്‍ നിസ്വാര്‍ത്ഥമതികളായ നാട്ടുകാരുടെ സഹായത്താല്‍ 2-ാം ക്ലാസ്സ്വരെയുള്ള സ്കൂള്‍ആയിമാറി . പിന്നീട് സര്‍ക്കാര്‍ഏറ്റെടുത്തു 4-ാം ക്ലാസുവരെ പ്രവര്‍ത്തിച്ചുതുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. മിനി
  2. സുകേശിനി
  3. ദിനേശ്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.310318, 76.427384 |zoom=13}}