"ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==

അപ്പോസ്തലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍. കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.
കോഴിക്കോട് അങ്ങാടിയുടെ ഹൃദയ ഭാഗത്ത്  110 ല്‍ പരം വര്‍െഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം. എല്‍.പി സ്‍കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട്  ഇന്നും നിലകൊള്ളുന്നു.
 
ജര്‍മ്മനിയിലെ ബാസല്‍ എന്ന സഥലത്ത് രുപം കൊണ്ട ബാസല്‍ ഇവാഞ്ചലിക്കല്‍ സൊസൈറ്റി ബാസല്‍ മിഷനറിമാര്‍ 1834-ല്‍ ഇന്ത്യയിലേക്ക് കടന്നുവന്നു.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നേതൃത്വത്തില്‍ ഈ മഷനറിമാരില്‍ ചിലര്‍ മിഷന്‍ എന്ന സംഘടനരൂപീകരിച്ചു. 1942-ല്‍ ജോണ്‍ മൈക്കല്‍ ഫ്രീറ്റ്‍സ് എന്ന മിഷനറിയാണ് ബി.ഇ.എം ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോഴിക്കോട് ആദ്യമായി സ്ഥാപിച്ചത്.ഇതില്‍ പ്രധാനപ്പെട്ടവയില്‍ ഒന്നാണ് ബി.ഇ.എം. എല്‍.പി  സ്ക്കൂള്‍

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

11:27, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്
വിലാസം
ഗാന്ധിറോഡ്, കോഴിക്കോട്
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-02-2017Shibuvincent

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍.

ചരിത്രം

കോഴിക്കോട് അങ്ങാടിയുടെ ഹൃദയ ഭാഗത്ത് 110 ല്‍ പരം വര്‍െഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം. എല്‍.പി സ്‍കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട് ഇന്നും നിലകൊള്ളുന്നു.

ജര്‍മ്മനിയിലെ ബാസല്‍ എന്ന സഥലത്ത് രുപം കൊണ്ട ബാസല്‍ ഇവാഞ്ചലിക്കല്‍ സൊസൈറ്റി ബാസല്‍ മിഷനറിമാര്‍ 1834-ല്‍ ഇന്ത്യയിലേക്ക് കടന്നുവന്നു.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നേതൃത്വത്തില്‍ ഈ മഷനറിമാരില്‍ ചിലര്‍ മിഷന്‍ എന്ന സംഘടനരൂപീകരിച്ചു. 1942-ല്‍ ജോണ്‍ മൈക്കല്‍ ഫ്രീറ്റ്‍സ് എന്ന മിഷനറിയാണ് ബി.ഇ.എം ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോഴിക്കോട് ആദ്യമായി സ്ഥാപിച്ചത്.ഇതില്‍ പ്രധാനപ്പെട്ടവയില്‍ ഒന്നാണ് ബി.ഇ.എം. എല്‍.പി സ്ക്കൂള്‍

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}