"കൈതേരി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപിക=  ഷൈനിമോൾ ടി         
| പ്രധാന അദ്ധ്യാപിക=  ഷൈനിമോൾ ടി         
| പി.ടി.ഏ. പ്രസിഡണ്ട്= പി.ബാബു           
| പി.ടി.ഏ. പ്രസിഡണ്ട്= പി.ബാബു           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= sCHOOL.jpg|
}}
}}
== ചരിത്രം ==കൈതേരി എ.എൽ.പി സ്കൂൾ
== ചരിത്രം ==കൈതേരി എ.എൽ.പി സ്കൂൾ

09:57, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൈതേരി എ എൽ പി എസ്
വിലാസം
കൈതേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനിമോൾ ടി
അവസാനം തിരുത്തിയത്
23-02-201714710




== ചരിത്രം ==കൈതേരി എ.എൽ.പി സ്കൂൾ 1. തലശ്ശേരി താലൂക്കിലെ കണ്ടംകുന്ന് വില്ലേജിൽ മാങ്ങാട്ടിടം പഞ്ചായത്തിൽ കൈതേരി എന്ന പ്രദേശത്ത് തലശ്ശേരി മാനന്തവാടി റോഡരികിലായിട്ടാണ് കൈതേരി എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 2. 1907 ൽ ശ്രീ.കെ.കെ കേളുു ഗുരിക്കളുടെ നേതൃത്ത്വത്തിൽ കൈതേരിയിൽ ഒരു താൽക്കാലിക ഷെഡ്ഡിൽ തുടങ്ങിയ വിദ്യാലയം 1917 മുതൽ കൈതേരി ബോയ്സ് സ്കൂൾ എന്ന പേരിലാണ് പ്രവർത്തിച്ചിരുന്നത്. 1932ൽ അധ്യാപക പരിശീലനം ലഭിച്ച ശ്രീ.കെ.ഇ കുഞ്ഞിരാമൻ നമ്പ്യാർ അധ്യാപകനായി ചേരുകയും സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. 3. 2001 മുതൽ പി.ഗംഗാധരൻ നമ്പ്യാർ മാനേജരായി തുടരുന്നു.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കൈതേരി_എ_എൽ_പി_എസ്&oldid=341135" എന്ന താളിൽനിന്ന് ശേഖരിച്ചത്