|
|
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[പി.കെ.എം.യു.പി.എസ്. ആല്‍പറ്റകുളമ്പ]] |
| | സ്ഥലപ്പേര്= ആല്‍പ്പറ്റക്കുളമ്പ്
| |
| | വിദ്യാഭ്യാസ ജില്ല= മലപ്പുറം
| |
| | റവന്യൂ ജില്ല= മലപ്പുറം
| |
| | സ്കൂള്‍ കോഡ്= 18478
| |
| | സ്ഥാപിതവര്‍ഷം= 1945
| |
| | സ്കൂള്‍ വിലാസം= ആല്‍പ്പറ്റക്കുളമ്പ്, പി.ഒ. കോഡൂര്‍ <br/>മലപ്പുറം
| |
| | പിന്‍ കോഡ്= 676504
| |
| | സ്കൂള്‍ ഫോണ്‍= 919645945710
| |
| | സ്കൂള്‍ ഇമെയില്‍= pkmups@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= മലപ്പുറം
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2= യു.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 115
| |
| | പെൺകുട്ടികളുടെ എണ്ണം= 153
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 268
| |
| | അദ്ധ്യാപകരുടെ എണ്ണം= 15
| |
| | പ്രധാന അദ്ധ്യാപകന്‍= വി.മുഹമ്മദ്
| |
| | പി.ടി.ഏ. പ്രസിഡണ്ട്= കെ.മുഹമ്മദാലി
| |
| | സ്കൂള്‍ ചിത്രം= school-photo.png |
| |
| }}=ആമുഖം=
| |
| കോഡൂ൪ പഞ്ചായത്തിലെ ആദ്യ കാല വിദ്യാലയങ്ങളിലൊന്നാണ് പി.കെ.എം.യു.പി.എസ്. ആല്‍പറ്റകുളമ്പ.ചൊളൂരിന്റെയും ചാപ്പനങ്ങാടിയുടെയും മധ്യഭാഗത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്
| |
| =ചരിത്രം=
| |
| 1920ന് മു൩് അലവിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്നുവന്ന ഓത്തുപള്ളിക്കൂടം 1924ല്‍ കുുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ പരിശ്രമഫലമായി ഒരു പ്രിലിമിനറി സ്കൂളായി വള൪ന്നു.
| |
| തുട൪ന്ന് യു.പി സ്കൂളായി ഉയ൪ത്തപ്പെട്ട വിദ്യാലയം പാന്തൊടി കുുഞ്ഞിമുഹമ്മദ് ഏറ്റെടുക്കുകയും പിന്നീട് സ്കൂളിന്റെ നാമം പാന്തൊടി കുുഞ്ഞഹമ്മദ് മെമ്മോറിയല്‍ അപ്പ൪ പ്രൈമറി സ്കൂള്‍ എന്നാക്കി മാറ്റുകയും ചെയ്തു.
| |
| =ഭൗതീക സാഹചര്യം=
| |
| 15 ക്ലാസ് മുറികളും ഓഫീസ് റൂമും ടോയിലറ്റുകളും പാചകപുരയും കിണറും സ്കൂളിലുണ്ട്. പൈപ്പും കുടിവെള്ള സൗകര്യവും സ്കൂളില്‍ ലഭ്യമാണ്.
| |
| =ഇന്നത്തെ അവസ്ഥ=
| |
| L.K.G.മുതല്‍ 7- ാം ക്ലാസുവരെ മുന്നൂറോളം കുട്ടികളും 15 അധ്യാപകരും സ്കൂളിലുണ്ട്.
| |
| =മികവ്=
| |
| സക്കോളര്‍ഷിപ്പ് പരീക്ഷകളില്‍ മികവ്തെളിയിക്കാനും കലാകായിക രംഗങ്ങളില്‍ സബ് ജില്ല ജില്ല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാനും ഈവിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
| |
| =മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍=
| |
| ഈ സ്ഥാപനത്തില്‍ പഠിച്ചവര്‍ പലരും ഉന്നത പദവികളില്‍ എത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ കോളേജ് അധ്യാപകര്‍ , സ്കൂള്‍ അധ്യാപകര്‍.
| |
| അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രപിന്തുണ നല്‍കുന്ന P T A യാണ് സ്കൂളിനുള്ളത്. P T A യുടെ പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്നത് വാര്‍ഡ് മെന്പര്‍ കൂടിയായ ശ്രീ മുഹമ്മദാലി കടന്പോട്ടാണ്.
| |
| =വാഹന സൗകര്യം=
| |
| കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി സ്കൂളിന് സ്വന്തമായി ബസ്സുണ്ട്. അടുത്ത അധ്യായന വര്‍ഷം മുതല്‍ കൂടുതല്‍ സ്ഥലത്തേയ്ക്ക് വാഹന സൗകര്യം ലഭ്യമാക്കാനും ഉദേശിക്കുന്നുണ്ട്.
| |
| സ്കൗട്ട് JRC എന്നിവയുടെ പ്രവര്‍ത്തനം സ്കൂളില്‍ നടന്ന് വരുന്നുണ്ട്.
| |
| വായനാ സൗകര്യത്തിനായി മികച്ച ലൈബ്രറിയും പരീക്ഷണങ്ങള്‍ നടത്താനായി ലാബ് സംവിധാനവും IT പഠനം ഉറപ്പ് വരുത്താന് കന്പ്യൂട്ടര്‍ സൗകര്യവും ലഭ്യമാണ്.
| |