"U. P. S.Mankadu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|U. P. S Mankadu}} {{Infobox AEOSchool | സ്ഥലപ്പേര്= മങ്കാട് | വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
| പിന് കോഡ്= 691536 | | പിന് കോഡ്= 691536 | ||
| സ്കൂള്‍ ഫോണ്‍= 0474-2424010 | | സ്കൂള്‍ ഫോണ്‍= 0474-2424010 | ||
| സ്കൂള്‍ ഇമെയില്‍= gups.mankadu.com | | സ്കൂള്‍ ഇമെയില്‍= gups.mankadu@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചടയമംഗലം | | ഉപ ജില്ല= ചടയമംഗലം | ||
വരി 18: | വരി 18: | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി , യു. പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി , യു. പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 158 | | ആൺകുട്ടികളുടെ എണ്ണം= 158 | ||
| പെൺകുട്ടികളുടെ എണ്ണം= 158 | | പെൺകുട്ടികളുടെ എണ്ണം= 158 |
19:52, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
U. P. S.Mankadu | |
---|---|
വിലാസം | |
മങ്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
22-02-2017 | Bindhu40240 |
................................
ചരിത്രം
1956 ജൂണിൽ മങ്കാട് 2044 ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻ്റെ വകയായി മങ്കാട് എൽ. പി സ്കൂള്‍ ആരംഭിച്ചു. അന്ന് ഈയ്യക്കോട് ഭാഗത്തുണ്ടായിരുന്ന LMLPS വെങ്കിട്ടക്കുഴിയും കുമ്മിള്‍ ഭാഗത്തുണ്ടായിരുന്ന മുല്ലക്കര UPS ഉം ആയിരുന്നു ആ പ്രദേശത്തുണ്ടായിരുന്ന സ്കൂളുകള്‍. വളരെ വിസ്തൃതമായ ഒരു ഭൂപ്രദേശത്ത് താമസിച്ചിരുന്ന കുട്ടികള്‍ക്ക് പഠനസൌകര്യം വളരെ കുറവായിരുന്നു. അങ്ങനെ സമുദായത്തിലുണ്ടായിരുന്ന ആളുകളുടെ പരിശ്രമഫലമായി മങ്കാട് ശശിവിലാസത്തിൽ ശ്രീ. എ. കൃഷ്ണപിള്ള നൽകിയ 50 സെൻ്റ് സ്ഥലത്ത് താൽക്കാലികമായി ഉണ്ടാക്കിയ ഒാലഷെഡ്ഡിൽ സ്കൂള്‍ ആരംഭിച്ചു. ശ്രീ. മന്നത്ത് പത്മനാഭനാണ് സ്കൂള്‍ ഉദ്ഘാടനം ചെയ്തത്. ഒന്നാം ക്ളാസിലും രണ്ടാം ക്ളാസിലുമായി 245 കുട്ടികള്‍ ഈ സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു. പിന്നീട് കെട്ടിടങ്ങള്‍ ഉണ്ടാക്കി സ്കൂള്‍ നടത്തിക്കൊണ്ടുപോകാൻ സമുദായനേതൃത്വത്തിന് ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ സ്കൂള്‍ കടയ്ക്കൽ പഞ്ചായത്തിന് വിട്ടുകൊടുക്കുകയായിരുന്നു. 1966-67 അധ്യയനവർഷം പഞ്ചായത്തിൻ്റെ ശ്രമഫലമായി സ്കൂൾ അപ്ഗ്രേഡ് ചെയ്തു. സ്കൂൾ ആരംഭിച്ച കാലം മുതൽ തന്നെ പി. ടി. എ. സജീവമായി പ്രവർത്തിക്കുന്ന ഒരു സ്കൂളാണിത്.
ഭൗതികസൗകര്യങ്ങള്
പഞ്ചായത്തിൻ്റെയും പി.ടി.എ. യുടെയും പ്രവർത്തനഫലമായി സ്കൂളിൻ്റെ ഭൌതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ മൂന്ന് പെർമെനൻ്റ് കെട്ടിടങ്ങളും ഒരു സെമിപെർമെനൻ്റ് കെട്ടിടവും ഉണ്ട്. ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അതിൽ 50 സെൻ്റ് സ്കൂൾ ആരംഭിച്ചപ്പോൾ സൌജന്യമായി ലഭിച്ചതും 50 സെൻ്റ് പിന്നീട് കടയ്ക്കൽ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങുകയും ചെയ്തതാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജൂനിയർ റെഡ് ക്രോസ്.
- ബാൻ്റ് ട്രൂപ്പ്.
- ഹെൽത്ത് ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ. കുട്ടൻപിള്ള
- ശ്രീ. ഭാസ്ക്കരൻ നായർ
- ശ്രീ. കെ. പീതാംബരക്കുറുപ്പ്
- ശ്രീമതി കെ. ചെല്ലമ്മ
- ശ്രീമതി കെ. സരസ്വതിയമ്മ
- ശ്രീമതി എൻ. ജാനകി
- ശ്രീ. എൻ. മണിരാജൻ
- ശ്രീ. എസ്. അബ്ദുള്‍ റഹ്മാൻ
- ശ്രീ. എൻ. ബാലകൃഷ്ണപിളള
- ശ്രീമതി കെ. ഇന്ദിരാഭായി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8.8029111,76.9252368}}