"കോടല്ലൂർ ഗവൺമെന്റ് എൽ.പി. സ്ക്കൂൾ, പറശ്ശിനിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2
(b)
(2)
വരി 59: വരി 59:
വിദ്യാലയത്തിൽ നല്ലൊരു മദർ  പി ടി  എ പ്രവർത്തിക്കുന്നു .ഒപ്പം ബോധവത്കരണ പരിപാടികൾ നടത്തിവരികയും ചെയുന്നു .ഓണാഘോഷ പരിപാടി ,വാർഷികങ്ങൾ , ദിനാചരണങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ അമ്മമാരെ പന്കെടുപ്പിക്കുന്നുണ്ട്

                           തളിപ്പറമ്പ നഗരസഭയുടെ പരിധിയിൽ ഉൾപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി എപ്പൊഴും ഒരു ശ്രദ്ധ അന്നത്തെ കൗൺസിലർ ആയിരുന്ന ശ്രീ പി.എൻ രാജപ്പൻ  മാസ്റ്റർക്കുണ്ടായിരുന്നു  .ഉച്ചഭക്ഷണം ,കഞ്ഞിപ്പുര ,ലൈബ്രറി പുസ്തകങ്ങൾ കായിക പരിശീലനങ്ങൾ തുടങ്ങി ഒട്ടെറെ കാര്യങ്ങളിൽ നഗരസഭയുടെ സഹായം ലഭിച്ചിട്ടുണ്ട് .സർവോപരി സ്കൂളിന് നല്ലൊരു സ്റ്റേജ് കം ക്ലാസ് റൂം ഉണ്ടാക്കി ,കേരളപ്പിറവി 50 )o  വാർഷികം -സുവർണ ജൂബിലി സ്മാരകമാക്കുകയും സ്റ്റേജിന്റെ ഉത്ഘാടനം ബഹു :കേരളം വിദ്യാഭാസ  സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ ;എം എ ബേബി നിർവഹിക്കുകയും ചെയ്‌തു .

                                സ്കൂളിൻറെ ഏതപര്യന്തമുള്ള പുരോഗതിയിൽ തിളങ്ങിനിന്ന ശ്രീ .കൊട്ടേട്ടൻ ,ശ്രീ കോരൻ മാസ്റ്റർ ,ശ്രീ കെ .വി മൂസാൻ കുട്ടി മാസ്റ്റർ ,ശ്രീ പി പി നാരായണൻ ,ശ്രീ പി പി കുഞ്ഞിക്കണ്ണൻ , സർ  പി പി  അബ്‌ദുല്ല , ശ്രീ .പി. കെ അലി , ശ്രീ . പി .കെ .അബൂബക്കർ , ശ്രീ . ചെറിയ രാമൻ , ശ്രീ . പി.പി ആലി മമ്മദ് , ശ്രീ . ഇബ്രാഹിം  ,ശ്രീ .അച്ചു മാസ്റ്റർ , ശ്രീ കെ പി നാരായണൻ , ശ്രീ .ചെറൂട്ട കുഞ്ഞിരാമൻ ,ശ്രീ താണ്ടാൻ  കുഞ്ഞമ്പു ,, ശ്രീ താണ്ടാൻ ഗോവിന്ദൻ , തുടങ്ങിയ സമുന്നതരായ വക്തികളുടെ സേവനകളെ  സ്മരിക്കുന്നു .
                          അറിവിന്റെ അക്ഷരങ്ങൾക്ക് തുടക്കമിടാനും കണിച്ചേരി പ്രദേശത്തിൻറെ മുഖചായ മാറ്റി വികസനത്തിന്റെ മുഖം തെളിയിക്കാനും പ്രവർത്തനം നടത്തിയവരോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട്  ഈ ചരിത്രക്കുറിപ്പിനു വിരാമമിടുന്നു ...........

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/340790" എന്ന താളിൽനിന്ന് ശേഖരിച്ചത്