"എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(Image change) |
||
വരി 1: | വരി 1: | ||
[[ചിത്രം: | [[ചിത്രം:SNDPHSS-Aluva.jpg|250px]]{{Infobox School | ||
| ഗ്രേഡ് = 2 | | ഗ്രേഡ് = 2 | ||
| സ്ഥലപ്പേര്= ആലുവ | | സ്ഥലപ്പേര്= ആലുവ |
15:14, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ | |
---|---|
വിലാസം | |
ആലുവ എറണാകുളം ജില്ല | |
സ്ഥാപിതം | 1087 മീനം 1 - മാര്‍ച്ച് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം&ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-02-2017 | 25012 |
ആമുഖം
അദ്വൈത ദര്‍ശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയില്‍ നിന്നും ജിവിതത്തിന്‍റ നനവുറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവന്‍.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന്‍ ഉദ്ഘോഷിച്ച ഗുരുദേവന്‍ പ്രസ്തുത സിദ്ധാന്തത്തെ പ്രയോകികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണില്‍ സര്‍വര്‍ക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകുടിയാണ് സംസ്കൃത പാoശാല സഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ന്‍ എസ് എന്‍ ഡി പി ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ ദേശവാസികള്‍ക്കാകെ വിദ്യയും ഊര്‍ജ്ജവും പകര്‍ന്നുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുകയാണ്. യുഗപ്രഭാവനായ ഗുരുദേവന്‍ അറിവിന്‍റെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തില്‍ 100 വര്‍ഷങ്ങള്‍ തികയുന്നു.
കൊല്ലവര്‍ഷം 1087 മീനം 1നു അലുവ റയിലവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കര്‍ മുപ്പത്തിമുന്ന് സെന്‍റ് സ് ഥലം മൂത്തകുന്നം ഹിന്ദുമത ധര്‍മമ പരിപാലന സഭക്കാര്‍ ഗുരുവിന്റെ പേരില്‍ വാങ്ങി സമര്‍പ്പിക്കുകയുണ്ടായി. പ്രസ്തുത ഭുമിയിലാണ് സംസ്കൃത പാoശാല ഉയര്‍ന്നു വന്നത്. അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന ശ്രീ എം. കൃഷ്‌ണന്‍ നായരാണ് ഈ പാoശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാല്‍1916 ല്‍ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദ്വൈവതാശ്രമ സംസ്കൃത പാഠശാല.1954-ല്‍ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000-ല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തപ്പട്ടു പ്രിന്‍സിപ്പല്‍ ശ്രീമതി സീമ കനകാംബരന്‍, ഹെഡ്മിസ്ട്രസ് ,ശ്രീമതി ഡി സുഷമ എന്നിവര്‍ ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്നു.
'''മുന്‍കാല അധ്യാപകര്‍'''
ആത്മാനന്ദ സ്വാമികള്‍, രാമപ്പണിക്കര്‍, M.K.ഗോവിന്ദന്‍, കുറ്റിപുഴ കൃഷ്‌ണപിള്ള, സി അയ്യപ്പന്‍.
'പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍'''
ശ്രീമദ് നടരാജ ഗുരു, നിത്യ ചൈതന്യ യതി, പേരൂര്‍ കൃഷ്ണന്‍ എംബ്രാന്തിരി, പഴമ്പിളളി അച്യുതന്‍, രാമന്‍ പണിക്കര്‍, പരമേശ്വര ശാസ്ത്രികള്‍, മഹാകവി ജി ശങ്കരകുറുപ്പ്, കെ. പി. ഹോര്‍മിസ് (ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ ), ഭരത് പിജെ ആന്റണി, ഡോ. പിആര്‍ ശാസ്ത്രികള്‍, ഒ.പി.ജോസഫ്, ശ്രീ അന്‍വര്‍സാദത്ത് (Aluva MLA).
ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ രണ്ടാമത്തെയും സര്‍വ്വമത സമ്മേളനത്തിന് വേദിയാവുക വഴി ലോകചരിത്രഭൂമികയില്‍ തന്നെ ഈ സഥാപനം സഥാനം പിടിച്ചു. അതേ പോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറിനു സ്വീകരണം നല്‍കിയതും സഹോദരന്‍ അയ്യപ്പന്‍റെ നേതൃത്വത്തില്‍ ആദ്യത്തെ സഹോദര സമ്മേളനം നടന്നതും വെയില്‍സ് രാജകുമാരനില്‍ നിന്ന് പട്ടും വളയും ലഭിച്ച മഹാകവി കുമാരനാശാന് സ്വീകരണം നല്കിയതും എല്ലാം ഈ സ്കൂളിലെ ഹാളിലായിരുന്നു എന്നതും അവിസ്മരണീയമാണ്. തിരുവിതാംകൂര്‍ ദിവാന്‍ മി.വാട്സണ്‍, കൊച്ചി ദിവാന്‍ ഹെര്‍ബര്‍ട്ട് തുടങ്ങിയ പ്രമുഖ വിദേശികള്‍ ഈ പാoശാല സന്ദര്‍ശിക്കുകയും, വിദ്യര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.
== സൗകര്യങ്ങള്‍ ==സ്ഥാപിതം 1916 സ്കൂള്‍ കോഡ് 25012 സ്ഥലം ആലുവ സ്കൂള്‍ വിലാസം ആലുവ.പി.ഓ
പിന്‍ കോഡ് 25012 സ്കൂള്‍ ഫോണ്‍ 04842621010 സ്കൂള്‍ ഇമെയില്‍ aluvasndphss@yahoo.in സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല ആലുവ ഭരണ വിഭാഗം എയിഡഡ് സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് വഴികാട്ടി' <googlemap version="0.9" lat="10.112634" lon="76.357137" zoom="17"> http:// http:// 10.11107, 76.358135, SNDPHSS,ALUVA </googlemap>
'
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക
മാധ്യമം മലയാളം,ഇഠഗ്ലീഷ് ആണ്‍ കുട്ടികളുടെ എണ്ണം 1100 പെണ്‍ കുട്ടികളുടെ എണ്ണം 300 വിദ്യാര്‍ത്ഥികളുടെ എണ്ണം 1400 അദ്ധ്യാപകരുടെ എണ്ണം 50 പ്രിന്‍സിപ്പല്‍ ZEEMA KANAKAMBARAN
പ്രധാന അദ്ധ്യാപകന്‍ SUSHAMA D പി.ടി.ഏ. പ്രസിഡണ്ട് SANTHAKUMAR റീഡിംഗ് റൂം 1
ലൈബ്രറി 1
സയന്‍സ് ലാബ്1
കംപ്യൂട്ടര്‍ ലാബ്3
== നേട്ടങ്ങള്‍ ==കലോത്സവങ്ങളല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാറുണ്ട്
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==SCOUT and GUIDE, NSS, JUNIOR RED CROSS തുടങ്ങിയവയുടെ ഓരോ യുനിട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
== യാത്രാസൗകര്യം ==കുട്ടികളുടെ യാത്ര സൗകാര്യാര്‍ത്തം സ്കൂളില്‍ രണ്ട് സ്കൂള്‍ ബസ് ഉണ്ട്
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍