"ഗവ.യു.പി.സ്കൂൾ പുത്തൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
വരി 74: വരി 74:
* ചെങ്ങന്നൂർ ടൗണിൽ നിന്ന് 2 കി.മി കോഴഞ്ചേരി റോഡിൽ വരുമ്പോൾ ഇടനാടിനു തിരിയുന്ന ജംഗ്ഷന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു. റോഡ് സൈഡിൽ സ്കൂളിന്റെ  പേരുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.  
* ചെങ്ങന്നൂർ ടൗണിൽ നിന്ന് 2 കി.മി കോഴഞ്ചേരി റോഡിൽ വരുമ്പോൾ ഇടനാടിനു തിരിയുന്ന ജംഗ്ഷന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു. റോഡ് സൈഡിൽ സ്കൂളിന്റെ  പേരുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.  
|----
|----
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.325534, 76.631817 |zoom=13}}
{{#multimaps:9.325534, 76.631817 |zoom=13}}
|}

13:01, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.യു.പി.സ്കൂൾ പുത്തൻകാവ്
വിലാസം
പുത്തന്‍കാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017Abilashkalathilschoolwiki




................................

ചരിത്രം

ഈ വിദ്യാലയം 1901-ൽ സ്ഥാപിതമായി. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 1967-ൽ ഇതു യു.പി സ്കൂളായി ഉയർത്തി. 2 ക്രൈസ്തവ സഭകളാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലം സംഭാവന ചെയ്തത്. പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ്. ഈ വിദ്യാലയത്തിന്റെ പഴയകാലം വളരെ പ്രതാപമുള്ളതായിരുന്നു. ഇടക്കാലംകൊണ്ടു ഈ വിദ്യാലയം കുട്ടികളുടെ എണ്ണത്തിൽ പിന്നിൽ ആയിരുന്നു എന്നാൽ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാര്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പഴയ പ്രതാപത്തിലേക്കു കുതിക്കുകയാണ്.

ഭൗതികസൗകര്യങ്ങള്‍

പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസുകളാണ് ഇവിടെ ഉള്ളത്. എല്ലാ ക്ലാസ്സിലും ഡെസ്‌ക്കുകളും ബെഞ്ചുകളും ഉണ്ട്. ശുദ്ധമായ കുടിവെള്ളം സുലഭമായി ലഭ്യമാണ്. വൃത്തിയുള്ളതും ജലലഭ്യത ഉള്ളതുമായ മൂത്രപ്പുരകൾ,ടോയ്‍ലെറ്റുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വായുസഞ്ചാരമുള്ളതും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികളും അവയിൽ ഫാനുകളും ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിലെ ക്ലാസ്സ്മുറികളും വരാന്തകളും ടൈലിട്ടു മനോഹരമാക്കിയിട്ടുള്ളവയാണ്. വലിയ ഒരു പാടശേഖരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്നതിനാൽ കുളിർമയുള്ള കാറ്റ് ഇപ്പോഴും അടിക്കുന്നു. കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവ കുട്ടികളുടെ പഠനം മികവുറ്റതാക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. എം.അന്നമ്മ
  2. കെ.ജി.സുഗതന്‍
  3. മേരി
  4. കരുണാകരന്‍ തമ്പി റാവുത്തര്‍
  5. ടി.ജി.വേണുഗോപാല്‍
  6. മറിയാമ്മ

നേട്ടങ്ങള്‍

സബ് ജില്ലാ കലോത്സവം, ജില്ലാ കലോത്സവം , വിദ്യാരംഗം , സ്കോളർഷിപ്പുകൾ ,ക്വിസ് മത്സരങ്ങൾ എന്നിവയിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. തോമസ് മാർ അത്താനാസിയോസ് തിരുമേനി
  2. മഹാകവി പുത്തൻകാവ് മാത്തൻ തരകൻ
  3. മുൻ എം.എൽ.എ മാമ്മന്‍ ഐപ്പ്
  4. ടോം-യൂണിവേഴ്സല്‍ മെഡിക്കല്‍സ്
  5. പ്രഫ.‍ജോര്‍ജ് വര്‍ഗീസ്
  6. ബാബു അലക്സാണ്ടര്‍ പാലിയേറ്റീവ് സെന്റർ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.യു.പി.സ്കൂൾ_പുത്തൻകാവ്&oldid=340389" എന്ന താളിൽനിന്ന് ശേഖരിച്ചത്