"ജി എൽ പി എസ് ചളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
കുട്ടികൃഷ്ണന്‍ മാഷ്, വാസന്തി ടീച്ചര്‍, കുറുപ്പുമാഷ്, വേലായുധന്‍ മാഷ്,അര്‍ജുന ആചാരി, പൊന്നമ്മ ടീച്ചര്‍, നാരായണി ടീച്ചര്‍, ദാസ് മാസ്ററര്‍, ശ്രീധരന്‍ മാഷ്, എം.ഐ.ജേക്കബ് മാഷ്, പി.സി.മേരിക്കുട്ടി ടീച്ചര്‍, രാധ ടീച്ചര്‍, വത്സമ്മ ടീച്ചര്‍..................അങ്ങനെ നീണ്ടുപോകുന്നു ചളിപ്പാടത്തുകാരെ അക്ഷരം പഠിപ്പിച്ചവര്‍. ഇന്ന് ചളിപ്പാടം ഗവ.എല്‍.പി.സ്കൂള്‍ അതിന്‍െറ മുഴുവന്‍ സൗന്ദര്യവും പ്രകടിപ്പിച്ച് പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. വിദ്യാഭ്യാസ പുരോഗതിയില്‍ ഏറെ തല്‍പരനായിരുന്ന ചളിപ്പാടത്തുകാര്‍ക്ക് ഏററവും പ്രിയങ്കരനായിരുന്ന മര്‍ഹും വി.പി.മുഹമ്മദ് എന്ന ചെറിയാപ്പുഹാജി സംഭാവനയായി നല്‍കിയ സ്ഥലത്ത് ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ലാണ് പുതിയ കെട്ടിടം നിലവില്‍ വന്നത്. അന്നത്തെ പി.ടി.എ. പ്രസിഡണ്ടായിരുന്ന ശ്രീ.സി.ചന്ദ്രന്‍ ക്രിയാത്മകമായ നേതൃത്വം നല്‍കി. ഇപ്പോള്‍ ഈ സരസ്വതീക്ഷേത്രത്തില്‍ 71 പഠിതാക്കളും 5 അധ്യാപകരും ഒരു പാര്‍ട്ട്ടൈം സ്ററാഫുമുണ്ട്. സ്കൂളിന്‍െറ പുരോഗതിയില്‍ തല്‍പരരായ ഒരു പി.ടി.എ. കമ്മിറ്റി നിലവിലുണ്ട്.ശ്രീ. വടക്കന്‍ ലുക്മാനുല്‍ ഹക്കീമാണ് പി.ടി.എ.പ്രസിഡണ്ട്. പി.ടി.എ.യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി ശ്രീമതി.സജീന പാലക്കലിന്‍െറ നേതൃത്വത്തിലുള്ള എം.ടി.എ.കമ്മിററിയും പ്രവര്‍ത്തിക്കുന്നു. | കുട്ടികൃഷ്ണന്‍ മാഷ്, വാസന്തി ടീച്ചര്‍, കുറുപ്പുമാഷ്, വേലായുധന്‍ മാഷ്,അര്‍ജുന ആചാരി, പൊന്നമ്മ ടീച്ചര്‍, നാരായണി ടീച്ചര്‍, ദാസ് മാസ്ററര്‍, ശ്രീധരന്‍ മാഷ്, എം.ഐ.ജേക്കബ് മാഷ്, പി.സി.മേരിക്കുട്ടി ടീച്ചര്‍, രാധ ടീച്ചര്‍, വത്സമ്മ ടീച്ചര്‍..................അങ്ങനെ നീണ്ടുപോകുന്നു ചളിപ്പാടത്തുകാരെ അക്ഷരം പഠിപ്പിച്ചവര്‍. ഇന്ന് ചളിപ്പാടം ഗവ.എല്‍.പി.സ്കൂള്‍ അതിന്‍െറ മുഴുവന്‍ സൗന്ദര്യവും പ്രകടിപ്പിച്ച് പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. വിദ്യാഭ്യാസ പുരോഗതിയില്‍ ഏറെ തല്‍പരനായിരുന്ന ചളിപ്പാടത്തുകാര്‍ക്ക് ഏററവും പ്രിയങ്കരനായിരുന്ന മര്‍ഹും വി.പി.മുഹമ്മദ് എന്ന ചെറിയാപ്പുഹാജി സംഭാവനയായി നല്‍കിയ സ്ഥലത്ത് ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ലാണ് പുതിയ കെട്ടിടം നിലവില്‍ വന്നത്. അന്നത്തെ പി.ടി.എ. പ്രസിഡണ്ടായിരുന്ന ശ്രീ.സി.ചന്ദ്രന്‍ ക്രിയാത്മകമായ നേതൃത്വം നല്‍കി. ഇപ്പോള്‍ ഈ സരസ്വതീക്ഷേത്രത്തില്‍ 71 പഠിതാക്കളും 5 അധ്യാപകരും ഒരു പാര്‍ട്ട്ടൈം സ്ററാഫുമുണ്ട്. സ്കൂളിന്‍െറ പുരോഗതിയില്‍ തല്‍പരരായ ഒരു പി.ടി.എ. കമ്മിറ്റി നിലവിലുണ്ട്.ശ്രീ. വടക്കന്‍ ലുക്മാനുല്‍ ഹക്കീമാണ് പി.ടി.എ.പ്രസിഡണ്ട്. പി.ടി.എ.യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി ശ്രീമതി.സജീന പാലക്കലിന്‍െറ നേതൃത്വത്തിലുള്ള എം.ടി.എ.കമ്മിററിയും പ്രവര്‍ത്തിക്കുന്നു. | ||
<font color=maroon> | <font color=maroon> | ||
എല്‍. സി.ഡി.പ്രൊജക്ടര്‍ അടക്കമുള്ള ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബ്, പഠനം പാല്‍ പായസമാക്കാന്‍ ശാസ്ത്രലാബ്, ആയിരക്കണക്കിന് പുസ്തകങ്ങളുളള സ്കൂള്‍ ലൈബ്രറി, ശുദ്ധജലം ലഭ്യമാക്കുന്ന ജലനിധി, | എല്‍. സി.ഡി.പ്രൊജക്ടര്‍ അടക്കമുള്ള ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബ്, പഠനം പാല്‍ പായസമാക്കാന്‍ ശാസ്ത്രലാബ്, ആയിരക്കണക്കിന് പുസ്തകങ്ങളുളള സ്കൂള്‍ ലൈബ്രറി, ശുദ്ധജലം ലഭ്യമാക്കുന്ന ജലനിധി,വിഷമയമില്ലാത്ത പച്ചക്കറികള്‍ക്കായി "പച്ചപ്പ്", എെ.ഇ.ഡി.സി. കുുട്ടികളെ പരിഗണിക്കുന്ന റാമ്പും അഡാപ്ററഡ് ടോയ് ലററും, കുുട്ടികള്‍ക്ക് കളിച്ചു പഠിക്കാന്‍ കുട്ടികളുടെ പാര്‍ക്ക്, സ്കൂളിനെ മനോഹരമാക്കുന്ന പൂന്തോട്ടം, ശിശു സൗഹൃദം ഉറപ്പ് വരുത്തുന്ന ചുമര്‍ ചിത്രങ്ങള്‍, പെണ്‍കുുട്ടികള്‍ക്കായി സൈക്ലിംഗ് പരിശീലനം എന്നിവ സ്കൂളിന്‍െറ ഇന്നത്തെ പ്രത്യേകതകളാണ്. | ||
വിഷമയമില്ലാത്ത പച്ചക്കറികള്‍ക്കായി | |||
== | == | ||