"ചെണ്ടയാഡ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.14552 (സംവാദം | സംഭാവനകൾ)
No edit summary
.14552 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകന്‍=  1         
| പ്രധാന അദ്ധ്യാപകന്‍=  1         
| പി.ടി.ഏ. പ്രസിഡണ്ട്= 1           
| പി.ടി.ഏ. പ്രസിഡണ്ട്= 1           
| സ്കൂള്‍ ചിത്രം= school02.jpg  ‎|
| സ്കൂള്‍ ചിത്രം=   ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
വരി 37: വരി 37:
  1933 നു ശേഷമാണ് അഞ്ചാം ക്ലാസിനു അംഗീകാരം കിട്ടിയത് .ട്രെയിനിങ് കഴിച്ച്‌ അധ്യാപകനായി ആദ്യം വന്നത് ശ്രീ കെ. വി .കുഞ്ഞിരാമൻ നമ്പ്യാർ .1944 ൽ സർവ്വശ്രീ ഒ .അനന്ദൻ മാസ്റ്റർ,കെ .കൃഷ്ണൻ നായർ,കരോളിൻ ബാലൻ മാസ്റ്റർ,കെ .എം .കലന്തൻ മാസ്റ്റർ എന്നിവർ ട്രെയിനിങ് കഴിച്ച സ്കൂൾ അധ്യാപകരായി. സ്കൂൾ മാനേജരായിരുന്ന ശ്രീ കൃഷ്ണൻ ഗുരുക്കളുടെ മരണത്തോടെ ശ്രീ കാരോള്ളതിൽ ബാലൻ മാസ്റ്റർ സ്കൂളിന്റെ മാനേജരായി.കാലത്തിന്റെ കുലം  കുത്തി ഒഴുക്കിൽ ചെണ്ടയാടും പരിസര പ്രദേശങ്ങളിലും വമ്പിച്ച മാറ്റമുണ്ടായി.ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളും സ്കൂളിൽ  വന്നു തുടങ്ങി.പരിസരപ്രദേശങ്ങളിലെല്ലാം നാലാം തരം  വരെയുള്ള സ്കൂളുകൾ ആരംഭിച്ചു.നാലാം ക്ലാസ് കഴിഞ്ഞാൽ തുടർ പഠനം പ്രയാസകരം .ചെണ്ടയാട് പ്രദേശത്ത് ഒരു യു .പി .സ്കൂൾ ഉണ്ടായേ തീരൂ എന്ന ഉൽക്കടമായ ആഗ്രഹം ജനതയിലുണ്ടായി.ആലോചനാ യോഗങ്ങൾ നടന്നു.ചുറ്റുപാടുള്ള സ്കൂൾ മാനേജർമാരായ ശ്രീ .എ .വി .അപ്പുണ്ണി നായർ ,അന്ജാക്കാരൻ മന്ദൻ ,കേളോത് കുഞ്ഞുകുട്ടി മാസ്റ്റർ,എം.പി.കണാരീ  മാസ്റ്റർ,നടക്കകത് കുഞ്ഞി കണ്ണൻ മാസ്റ്റർ,കരോളിൻ ബാലൻ മാസ്റ്റർ എന്നിവർ യോഗം ചേർന്ന് എൽ .പി  സ്കൂൾ യൂ .പി .ആയി ഉയർത്തണമെന്ന് സർക്കാരിൽ അപേക്ഷ നൽകി.അപേക്ഷ അംഗീകരിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പെട്ടെന്ന് തന്നെ ഉണ്ടായി.അങ്ങനെ ഒരു പ്രദേശത്തെ ജനങ്ങളുടെ മോഹം പൂവണിഞ്ഞു .7 / 7 / 1954  ൽ ആറാം തരത്തിൽ കുട്ടികളെ ചേർത്ത് കൊണ്ട് സ്കൂളിന്റെ പ്രവർത്തനം തുടങ്ങി.ഉദ്ഘാടകൻ ശ്രീ ഒ .ജി . യു .പി സ്കൂളിന്റെ പ്രധാനധ്യാപകനായി ശ്രീ.ഒ .അനന്ദൻ  മാസ്റ്റർ.

ഹയർ എലിമെന്ററി തലത്തിൽ എട്ടാം ക്ലാസ്സിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ പൊതു പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി.അതൊരു ചരിത്ര വിജയമായിരുന്നു.എല്ലാവർക്കും 60 %ത്തിൽ കൂടുതൽ മാർക്ക് ഉണ്ടായിരുന്നു.പാനൂർ സബ് ജില്ലയിൽ ചെണ്ടയാട് യു .പി.സ്കൂളിന്റെ പ്രശസ്തി ഉയർന്നു.കലാകായിക രംഗങ്ങളിലും വിദ്യാർത്ഥികൾ സർഗ്ഗ ശക്തി തെളിയിചു  മുന്നേറി.കർമ്മ നിയതരായ ഗുരുക്കന്മാരുടെ അർപ്പണ ബുദ്ധി സ്കൂളിന് മുതൽ കൂട്ടായി.

           വിദ്യാഭ്യാസമേഖലയിൽ സമ്പൂർണ്ണമായ മാറ്റങ്ങൾ വന്നു തുടങ്ങി.അധ്യാപകന് സമൂഹത്തിൽ മാന്യമായ
           വിദ്യാഭ്യാസമേഖലയിൽ സമ്പൂർണ്ണമായ മാറ്റങ്ങൾ വന്നു തുടങ്ങി.അധ്യാപകന് സമൂഹത്തിൽ മാന്യമായ സ്ഥാനം ഉറപ്പായി.ജോലി സ്ഥിരത ,മാന്യമായ ശമ്പളം .സമഗ്രമായ അധ്യാപക പരിശീലനം .പുതിയ നിയമ നിർമ്മാണങ്ങളുണ്ടായി.പാഠ്യ പദ്ധതിയും പരിഷ്‌ക്കരിക്കപ്പെട്ടു.10  ക്ലാസ്സുകളും 11 അധ്യാപകരും ഉണ്ടായിരുന്ന ചെണ്ടയാട് ഹയർ എലിമെന്ററി സ്കൂളിൽ എലിമെന്ററി നിർത്തലാക്കി യു .പി .പഠനം 7 വരെയായി ചുരുക്കി.പൊതു പരീക്ഷ നിർത്തലാക്കി.ഏഴാം ക്ലാസ്സിൽ നിന്ന് നേരിട്ട് എട്ടാം ക്ലാസ്സിലേക്ക് ചേരാമെന്നു വന്നു.
സ്ഥാനം ഉറപ്പായി.ജോലി സ്ഥിരത ,മാന്യമായ ശമ്പളം .സമഗ്രമായ അധ്യാപക പരിശീലനം .പുതിയ നിയമ നിർമ്മാണങ്ങളുണ്ടായി.പാഠ്യ പദ്ധതിയും പരിഷ്‌ക്കരിക്കപ്പെട്ടു.
          10  ക്ലാസ്സുകളും 11 അധ്യാപകരും ഉണ്ടായിരുന്ന ചെണ്ടയാട് ഹയർ എലിമെന്ററി സ്കൂളിൽ എലിമെന്ററി നിർത്തലാക്കി യു .പി .പഠനം 7 വരെയായി ചുരുക്കി.പൊതു പരീക്ഷ നിർത്തലാക്കി.ഏഴാം ക്ലാസ്സിൽ നിന്ന് നേരിട്ട് എട്ടാം ക്ലാസ്സിലേക്ക് ചേരാമെന്നു വന്നു.
             ഈ വിദ്യാലയത്തിൽ നിരവധി അധ്യാപകർ സ്ഥിരമായും താത്കാലികമായും  ജോലി നോക്കിയിട്ടുണ്ട് .ഈ കാലഘട്ടത്തിൽ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന ഈ സ്ഥാപനം നാടിന്റെ മുഖഛായ മാറ്റുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് .വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനും വിവിധങ്ങളായ കഴിവുകൾ കണ്ടെത്തി അവരെ ഉയരങ്ങളിലേക്ക് എത്തിക്കുവാനുള്ള പരിശ്രമം ഇവിടെ പണ്ട് മുതൽക്കേ ഉണ്ട്.ഹൈ സ്കൂൾ പ്രവേശനത്തിന് ഈ സ്കൂളിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന ഉണ്ട് .സ്വാർത്ഥരഹിതമായ കൂട്ടായ്മ ഈ വിദ്യാലയത്തെ ഒരു മഹാ പ്രസ്ഥാനമാക്കി മാറ്റിയിരിക്കുന്നു .പ്രതിബദ്ധതയുള്ള അധ്യാപകനിരയാണ് ഈ സ്ഥാപനത്തിന്റെ മുതൽകൂട്ടും സൗഭാഗ്യവും.ഇവിടെ പഠിതാക്കളായിരുന്നവരിൽ ചിലർ രാഷ്ട്രീയ രംഗത്ത് പ്രശസ്തരാണ്.ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തിത്വം തെളിയിച്ചു നിൽക്കുന്ന ചിലരൊക്കെ ഇവിടെ പഠിതാക്കളായിരുന്നു.

ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പരിപക്വമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിയ പദ്ധതികളെല്ലാം ഈ വിദ്യാലയത്തിലും പ്രവർത്തി പദത്തിലെത്തിച്ചിട്ടുണ്ട്.ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖ മുദ്രയായ കമ്പ്യൂട്ടർ പരിശീലനവും ഞങൾ നൽകി വരുന്നു.കാര്യക്ഷമതയോടും ചിട്ടയോടും കൂടിയ പ്രവർത്തനം നടത്തുന്ന ഒരു രക്ഷാകർത്ത സമിതി നിലനിൽക്കുന്നത് ഒരു അപൂർവ  ബഹുമതിയാണ് .

"https://schoolwiki.in/ചെണ്ടയാഡ്_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്