"ജി എൽ പി എസ്സ് കമ്മാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#Circle Inspecter Sudhakaran
#സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ സുധാകരന്‍
#
#മുരളീധരന്‍ പി.കെ(പ്രിന്‍സിപ്പാള്‍ വരക്കാട് എച്ച്.എസ്.എസ്
#
#



12:54, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ്സ് കമ്മാടം
വിലാസം
G. L. P. S. Kammadam
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-2017Glpskammadam




................................

ചരിത്രം

1954 -ല്‍ കമ്മാടം എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായീ കമ്മാടം ജി.എല്‍.പി.സ്കൂള്‍ സ്ഥാപിതമായി.

സ്കൂളിന്റെ അഭിവൃദ്ധിക്കായി വിദ്യാഭ്യാസത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ശ്രീമാന്‍ മാരൂര്‍ ഒൗതക്കുട്ടി,കാപ്പില്‍ ജോസഫ്,ൈകതക്കല്‍ തോമസ് മേമന വര്‍ക്കി,വാണിയേടത്ത് കുഞ്ഞേപ്പ് എന്നിവര്‍ 10 സെന്റ് സ്ഥലം വീതം ൈകമാറ്റം ചെയ്ത് സ്വരുക്കൂട്ടി 50 സെന്‍റ് ഭൂമി ഇന്ന് സ്കൂള്‍ നില്‍ക്കുന്ന കോടങ്കല്ല് എന്ന സ്ഥലത്ത് ഒരുക്കുകയായിരുന്നു.1972-ല്‍ 100 അടി നീളത്തില്‍ ഒരു കെട്ടിടം സര്‍ക്കാര്‍ തീര്‍ത്തു.ഈ കെട്ടിടത്തില്‍ 2016-17 അധ്യയന വര്‍‌ഷത്തില്‍ 46 കുട്ടികള്‍ അധ്യയനം നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ കുന്നിന്‍മുകളില്‍ നിലയുറപ്പിച്ച കമ്മാടം ഗവ.എല്‍.പി സ്കൂള്‍,വൈദ്യുതീകരിച്ച സ്കൂള്‍ കെട്ടിടം,സീലിംഗ്,ടൈലിംഗ് എല്ലാം പൂര്‍ത്തീകരിച്ച ക്ളാസ് മുറികള്‍,കുട്ടികള്‍ക്കായി തരം തിരിച്ചുള്ള സൗകര്യപ്രദമായ ടോയ്ലറ്റ്,കിണറ്റില്‍ നിന്നും ലഭ്യമാകുന്ന കുടിവെള്ളം,പോഷകസമൃദ്ധമായ ഉച്ചഭക്ഷണം,പാചകവാതകം,വിറകടുപ്പ് എന്നിവയുള്ള വൃത്തിയുള്ള പാചകപ്പുര.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗണിത ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ഭാഷ ക്ലബ്ബ്
  • യോഗ ക്ലാസ്സ്

മുന്‍ അദ്ധ്യാപകന്‍

സ്കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകര്‍.

  1. ELDHO.P.Y
  2. VARGHESE P
  3. MARIAMMA M MATHEW
  4. ARAVINDAKSHAN ADIYODI PK

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ സുധാകരന്‍
  2. മുരളീധരന്‍ പി.കെ(പ്രിന്‍സിപ്പാള്‍ വരക്കാട് എച്ച്.എസ്.എസ്

വഴികാട്ടി

ചിറ്റാരിക്കാല്‍ കുന്നും കൈ റൂട്ടില്‍ കോടംകല്ല് സ്റ്റോപ്പില്‍

{{#multimaps:12.3184,75.3600 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്സ്_കമ്മാടം&oldid=339452" എന്ന താളിൽനിന്ന് ശേഖരിച്ചത്