"ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  25
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  25
| അദ്ധ്യാപകരുടെ എണ്ണം= 3     
| അദ്ധ്യാപകരുടെ എണ്ണം= 3     
| പ്രധാന അദ്ധ്യാപകന്‍=1         
| പ്രധാന അദ്ധ്യാപകന്‍=ഐഡാ ഗ്രേസ് ഡി       
| പി.ടി.ഏ. പ്രസിഡണ്ട്= 1          
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു ബി കെ          
| സ്കൂള്‍ ചിത്രം=44217.jpg ‎ ‎|
| സ്കൂള്‍ ചിത്രം=44217.jpg ‎ ‎|
}}
}}

12:52, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.കെ.വി.എൽ.പി.എസ്.തൊങ്ങൽ നെല്ലിമൂട്
വിലാസം
തിരുവനന്തപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-201744217




ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിമൂട് വാർഡിൽ അതിന്റെ ഹൃദയ ഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.അതിയന്നൂർ പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ്‌ സെന്റര് കൂടിയാണിത് .ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രത്തിലെ തിലകക്കുറി ആയ ഈ വിദ്യാലയം ശ്രീ മനാസ് സാറിന്റെ വക കുടിപ്പള്ളിക്കൂടം ആയി 1925 -ൽ ആരംഭിച്ചു .1936 -ൽ ശ്രീ.ചെല്ലപ്പൻപിള്ളയ്‌സർ പ്രസ്തുത കുടിപള്ളികൂടം വിലക്ക് വാങ്ങി ഇതിന്റെ പ്രഥമ അധ്യാപകനായി ഈ സ്കൂൾ നടത്തിപോന്നു.1947 -ൽ തിരുവിതാംകൂർ ദിവാനായിരുന്ന സാർ സി.പി.രാമസ്വാമി അയ്യരുടെ കാലഘട്ടത്തിൽ ഈ സ്കൂളിനെ ഗവണ്മെന്റ് ഏറ്റെടുത്തു.ഈ നാട്ടിലെ പ്രമുഖരായ പല വ്യക്തികളും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു.1996 മുതൽ പ്രീ-പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

|-

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

|-


|}