"സെന്റ്.മേരീസ്.എൽ.പി.സ്കൂൾ കല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
ചെങ്ങന്നൂര്‍ താലൂക്കില്‍ വാഴാര്‍ മംഗലം വില്ലേജില്‍ ഓതറ-കല്ലിശ്ശേരി റോഡില്‍ <big>സെന്റ്.മേരീസ്‍ എല്‍.പി.സ്കൂള്‍</big>സ്ഥിതി ചെയ്യുന്നു.വെള്ളപ്പൊക്കസമയത്ത് വാഴാര്‍ മംഗലം നിവാസികള്‍ക്ക് ദുരിതാശ്വാസ ക്യാമ്പായി ഈസ്കൂള്‍ പ്രവര്‍ത്തിക്കുന്നു. | ചെങ്ങന്നൂര്‍ താലൂക്കില്‍ വാഴാര്‍ മംഗലം വില്ലേജില്‍ ഓതറ-കല്ലിശ്ശേരി റോഡില്‍ <big>സെന്റ്.മേരീസ്‍ എല്‍.പി.സ്കൂള്‍</big>സ്ഥിതി ചെയ്യുന്നു.വെള്ളപ്പൊക്കസമയത്ത് വാഴാര്‍ മംഗലം നിവാസികള്‍ക്ക് ദുരിതാശ്വാസ ക്യാമ്പായി ഈസ്കൂള്‍ പ്രവര്‍ത്തിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
കല്ലിശ്ശേരി താമരപ്പള്ളില്‍ അച്ഛന്‍ 1929-ല്‍ സ്ഥാപിച്ച രണ്ട് സ്കൂളുകളില്‍ ഒന്നാണ് <big>സെന്റ്.മേരീസ്‍ എല്‍.പി.സ്കൂള്‍</big> | കല്ലിശ്ശേരി താമരപ്പള്ളില്‍ അച്ഛന്‍ 1929-ല്‍ സ്ഥാപിച്ച രണ്ട് സ്കൂളുകളില്‍ ഒന്നാണ് <big>സെന്റ്.മേരീസ്‍ എല്‍.പി.സ്കൂള്‍</big>.വാഴാര്‍മംഗലം,ഓതറ,കല്ലിശ്ശേരി നിവാസികള്‍ക്ക് ദൂരെയുളള സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്ന സമയത്ത് ഈ സ്കൂള്‍ സ്ഥാപിച്ചത് വളരെ ആശ്വാസമായിരുന്നു.ആദ്യകാലത്ത് പെണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്കൂള്‍ ഇന്ന് മിക്സഡ് സ്കൂളായി പ്രവര്‍ത്തിക്കുന്നു.<br />താമരപ്പള്ളില്‍ അച്ഛന്റെ കാലശേഷം താമരപ്പള്ളില്‍ കൊച്ചുതൊമ്മന്‍ മാനേജരായി.തുടര്‍ന്ന് താമരപ്പള്ളില്‍ കുരുവിള തോമസ് മാനേജരായി; പിന്നീട് ഈ സ്കൂളിലെ അധ്യാപകനായിരുന്ന കെ.ടി.തോമസ് സ്കൂള്‍ വാങ്ങുകയും അദ്ദേഹത്തിന്റെ മകള്‍ മേഴ് സി തോമസ് മാനേജരാവുകയും ചെയ്തു.കെ.ടി.തോമസ് അധ്യാപകവൃത്തിയില്‍ നിന്ന് വിരമിക്കുകയും സ്കൂളിന്റെ മാനേജര്‍ സ്ഥാനം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് പത്നി എം.സി.ഏലിയാമ്മ മേഴ് സി ഭവന്‍,ഓതറയാണ് മാനേജര്‍. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
*കുടിവെളളം | *കുടിവെളളം | ||