"ജി.എൽ.പി.എസ് ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

529 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 39: വരി 39:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==പഴമയുടെ ചരിത്രവഴികളിലൂടെ പുതുമയിലേക്ക് ഉയർന്നുവരുന്ന വിദ്യാലയം പാരമ്പര്യത്തിൻെറയും സംസ്കാരത്തിൻെറയും ഭൂപ്രകൃതിയുടേയും ഭാഗമാണ്. കേരളതനിമയുടെ മൂർത്തിഭാവമായ കേരളത്തിലെസാംസ്കാരിക പൈതൃകം നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെതീരത്ത് വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിൽ 15- വാർഡിൽ തെക്കുപടിഞ്ഞാറുഭാഗത്തായി ഒരുപാട്  കുരുന്നുകളുടെ ഭാവി സ്വപ്നങ്ങൾക്ക് അണയാത്ത തിരികൊളുത്തി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു  
== ചരിത്രം ==പഴമയുടെ ചരിത്രവഴികളിലൂടെ പുതുമയിലേക്ക് ഉയർന്നുവരുന്ന വിദ്യാലയം പാരമ്പര്യത്തിൻെറയും സംസ്കാരത്തിൻെറയും ഭൂപ്രകൃതിയുടേയും ഭാഗമാണ്. കേരളതനിമയുടെ മൂർത്തിഭാവമായ കേരളത്തിലെസാംസ്കാരിക പൈതൃകം നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെതീരത്ത് വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിൽ 15- വാർഡിൽ തെക്കുപടിഞ്ഞാറുഭാഗത്തായി ഒരുപാട്  കുരുന്നുകളുടെ ഭാവി സ്വപ്നങ്ങൾക്ക് അണയാത്ത തിരികൊളുത്തി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു ചെറുതുരുത്തിയിൽ ആദ്യമായി പ്രൈമറി വിദ്യാലയം ആരംഭിച്ചത് ഇന്നത്തെ ഗവൺമെൻറ് ഹൈസ്ക്കൂളിൽ ആയിരുന്നു.പരേതനായ ശ്രീ കുളമ്പിൽ പടിഞ്ഞാക്കര യൂസഫ്ഹാജിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാലയത്തിൻറെ ആരംഭം       


== ഭൗതികസൗകര്യങ്ങള്‍ ==1 എം പി ,എം എൽ എ ,പഞ്ചായത്ത് വക കമ്പ്യൂട്ടർ ലാബ്.
== ഭൗതികസൗകര്യങ്ങള്‍ ==1 എം പി ,എം എൽ എ ,പഞ്ചായത്ത് വക കമ്പ്യൂട്ടർ ലാബ്.
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/338748" എന്ന താളിൽനിന്ന് ശേഖരിച്ചത്