"എൽ പി ജി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:


== നേട്ടങ്ങള്‍ =
== നേട്ടങ്ങള്‍ =
ഫോക്കസ് 2015 പുരസ്കാരം
*ഫോക്കസ് 2015 പുരസ്കാരം.
മികവ് 2016 പുരസ്കാരം
*മികവ് 2016 പുരസ്കാരം.
കരുവാറ്റ പ‍ഞ്ചായത്തി​ലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയം
*കരുവാറ്റ പ‍ഞ്ചായത്തി​ലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അംഗീകാരം.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

10:53, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ പി ജി എസ് കുമാരപുരം
വിലാസം
കരുവാറ്റ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-2017Pr2470




ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമപ്പഞ്ചായത്തിലെ ഒരു പ്രാഥമികവിദ്യാലയമാണ് എല്‍.പി.ജി.എസ്.കുമാരപുരം.

ചരിത്രം

കരുവാറ്റയില്‍ നിലത്തെഴുത്ത് കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കൂ തുടര്‍പഠന സാധ്യത ഇല്ലാതിരുന്ന കാലത്തു പെണ്‍കുട്ടികളൂടേയൂം അവരുടെ രക്ഷിതാക്കളൂടേയൂം കളരി ആശാന്‍മാരുടേയൂം സാമൂഹിക പരിഷ്കര്‍ത്താക്കളുടേയൂം കൂട്ടായ ശ്രമഫലമായി കരുവാറ്റ പത്മവളളില്‍ ഇല്ലം വക സ്ഥലത്ത് കരുവാറ്റ ചുണ്ടന്‍വളളം വില്‍പന നടത്തി കിട്ടിയ തുക കൊണ്ട് 1912ല്‍ പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യകാലത്ത് പെണ്‍കുട്ടികള്‍ മാത്രം അധ്യയനം നടത്തിയിരുന്നതിനാല്‍ പെണ്‍പള്ളിക്കൂടമെന്ന വിളിപ്പേരുണ്ടായി.എന്നാല്‍ പിന്നീട് സഹവിദ്യാഭാസം ആരംഭിച്ചതോടെ ആണ്കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചുതുടങ്ങി. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖര്‍ ഈ വിദ്യാലയത്തില്‍ നിന്നും ശിക്ഷണം നേടിയവരാണ്.2012 ല് ശതാബ്ദി ആഘോഷങ്ങളു നടന്നു.ശതാബ്ദി സ്മാരകമായി കെ സി വേണുഗോപാല് എം പി യുടെ ഫണ്ടില് നിന്നും ഒരു കമ്പ്യൂട്ട‍ റൂം അനുവദിച്ചു കിട്ടി.ബഹുമാന്യരായ കെ സി വേണുഗോപാല് ,ബാബുപ്രസാദ് ഇവരുടെ ഫണ്ടില് നിന്നു ലഭിച്ച 5 കമ്പൂട്ടറുകളുപയോഗിച്ച് കുട്ടികള്ക്ക് ഐടി പഠനം ഉറപ്പാക്കാനായിട്ടുണ്ട്.എസ് എസ് എയില് നിന്ന് ലഭിച്ച കുട്ടികളുടെ പാറക്ക് വിവിധ കളിയുപകരണങ്ങളിവ കുട്ടികളുടെ കായികവിദ്യാഭ്യാസത്തിന് സഹായിക്കുന്നു.

= ഭൗതികസൗകര്യങ്ങള്‍

  1. എല്ലാ കുുട്ടികള്‍ക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകള്‍
  2. സ്കൂളിന് സ്വന്തമായി വാഹന സൗകര്യം
  3. ഉച്ചഭാഷിണിയും അതിനോടൊപ്പമുള്ള ഉപകരണങ്ങളും


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കുര്യന്‍ ജോസഫ്
  2. ഏലിയാമ്മ
  3. ഷീല തോമസ്
  4. ഇന്ദിരാമ്മ

= നേട്ടങ്ങള്‍

  • ഫോക്കസ് 2015 പുരസ്കാരം.
  • മികവ് 2016 പുരസ്കാരം.
  • കരുവാറ്റ പ‍ഞ്ചായത്തി​ലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അംഗീകാരം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.281531,76.453417 |zoom=13}}

"https://schoolwiki.in/index.php?title=എൽ_പി_ജി_എസ്_കുമാരപുരം&oldid=338548" എന്ന താളിൽനിന്ന് ശേഖരിച്ചത്