"എൽ പി എസ് അരയൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,110 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:

== നേട്ടങ്ങള്‍ ==  2015-2016 അധ്യയനവര്‍ഷത്തെ മികവുകള്‍   
== നേട്ടങ്ങള്‍ ==  2015-2016 അധ്യയനവര്‍ഷത്തെ മികവുകള്‍   
                       1. ദിനാചരണങ്ങള്‍ മികച്ചരീതിയില്‍            2 ജൈവ പച്ചക്കറി ആരംഭിച്ചു,വിളവെടുപ്പ് നടത്തി ,മികച്ച അധ്യാപികയെ ആദരിച്ചു. സ്കൂള്‍ പച്ചക്കറിത്തോട്ടം - കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ചു.3 .സ്വദേശി ക്വിസ് -സബ്ജില്ല-ജില്ല തലത്തില്‍ ഒന്നാം സ്ഥാനം. 4  സാമൂഹ്യശാസ്ത്രമേള ചാര്‍ട്ട് -സബ്ജില്ല ജില്ല ഒന്നാംസ്ഥാനം .5 സാമൂഹ്യശാസ്ത്രമേള ക്വിസ് - സബ്‍ജില്ല രണ്ടാം സ്ഥാനം , ജില്ല രണ്ടാം സ്ഥാനം.

   6 .ശാസ്ത്രമേള - കളക്ഷന്‍സ് സബ്‍ജില്ല ഒന്നാം  സ്ഥാനം. 7 പ്രവൃത്തിപരിചയമേള -സബ്‍ജില്ല തത്സമയ മത്സരം.- 6  ഒന്നാംസ്ഥാനങ്ങള്‍ .-എ ഗ്രേഡ് 3 രണ്ടാം സ്ഥാനങ്ങള്‍ .  എ ഗ്രേഡ്. 8. പ്രവര്‍ത്തിപരിചയമേള - ജില്ല തത്സമയ മത്സരം -6 എ ഗ്രേഡ് ,3 ബി ഗ്രേഡ്-എല്‍ പി വിഭാഗം രണ്ടാം സ്ഥാനം. 9 കലോത്സവം സബ്‍ജില്ല -6 ഒന്നാം സ്ഥാനങ്ങള്‍ -എ ഗ്രേഡ് 3രണ്ടാം സ്ഥാനങ്ങള്‍ -എ ഗ്രേഡ് .
   6 .ശാസ്ത്രമേള - കളക്ഷന്‍സ് സബ്‍ജില്ല ഒന്നാം  സ്ഥാനം. 7 പ്രവൃത്തിപരിചയമേള -സബ്‍ജില്ല തത്സമയ മത്സരം.- 6  ഒന്നാംസ്ഥാനങ്ങള്‍ .-എ ഗ്രേഡ് 3 രണ്ടാം സ്ഥാനങ്ങള്‍ .  എ ഗ്രേഡ്. 8. പ്രവൃത്തിപരിചയമേള - ജില്ല തത്സമയ മത്സരം -6 എ ഗ്രേഡ് ,3 ബി ഗ്രേഡ്-എല്‍ പി വിഭാഗം രണ്ടാം സ്ഥാനം. 9 കലോത്സവം സബ്‍ജില്ല -6 ഒന്നാം സ്ഥാനങ്ങള്‍ -എ ഗ്രേഡ് രണ്ടാം സ്ഥാനങ്ങള്‍ -എ ഗ്രേഡ് .
  സബ്‍ജില്ല ഓവറോള്‍ പോയിന്റ്‍ഒന്നാം സ്ഥാനം .10 . അക്ഷരമുറ്റം ക്വിസ് സബ്‍ജില്ല - ഒന്നാം സ്ഥാനം -2000 രൂപ ക്യാഷ്‍ പ്രൈസ്‍ 11. അക്ഷരമുറ്റം  ക്വിസ് ‍ജില്ല -ഒന്നാം സ്ഥാനം -5000 രൂപ ക്യാഷ് പ്രൈസ്‍.12    .വന്യജീവി  വാരാഘോഷം വനം വകുപ്പ്‍ ചിത്രരചനാ മത്സരം-എല്‍ പി  പെന്‍സില്‍ ഡ്രോയിംഗ്‍ -ഒന്നാം സ്ഥാനം -2000 രൂപ ക്യാഷ്‍പ്രൈസ് . പെയിന്റിംഗ് -രണ്ടാം സ്ഥാനം -1000 രൂപ ക്യാഷ് പ്രൈസ്‍.മൂന്നാം സ്ഥാനം -500 രൂപ ക്യാഷ് പ്രൈസ്‍.13 .യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലം --ഒന്നാം സ്ഥാനം -മേഖലാതലം  ഒന്നാം സ്ഥാനം . 14 .ഫാക്റ്റ് ചിത്രരചന --രണ്ടാം സ്ഥാനം 750 രൂപ ക്യാഷ്‍പ്രൈസ്‍. മൂന്നാം സ്ഥാനം -500 രൂപ ക്യാഷ് പ്രൈസ്‍ .  15. ശ്യാമ ചിത്രരചനാമത്സരം -ഒന്നാം സ്ഥാനം -,രണ്ടാം സ്ഥാനം .16. കൊച്ചിന്‍ ഷിപ്പിയാര്‍ഡ്‍ചിത്രരചനാമത്സരം -എല്‍ പി ഒന്നാം സ്ഥാനം , രണ്ടാം സ്ഥാനം .,കൈയക്ഷരമത്സരം -ഒന്നാം സ്ഥാനം .17. തൃപ്പുണിത്തുറ ബി ആര്‍ സി കഴിവുത്സവം -ബെസ്റ്റ്‍ എല്‍ പി ടീച്ചര്‍ .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/338383" എന്ന താളിൽനിന്ന് ശേഖരിച്ചത്