"Govt. LPS Cheruvattoor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27330 (സംവാദം | സംഭാവനകൾ)
No edit summary
27330 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
== ചരിത്രം ==
== ചരിത്രം ==


എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിന്റെ ഹ്യദയ ഭാഗത്ത് പുതുപ്പാ‌ടി - നെല്ലിക്കുഴി റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിന്റെ ഹ്യദയ ഭാഗത്ത് പുതുപ്പാ‌ടി - നെല്ലിക്കുഴി റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യഭ്യാസ സൗകര്യങ്ങൾ ഒന്നും
ഇല്ലാതിരുന്ന കാലത്ത് ചിറയ്ക്കൽ കുടുംബം സൗജന്യമായി വിട്ടുനൽകിയ സ്ഥലത്ത് 75 വർഷം മുമ്പ് ചിറയ്ക്കൽ
പരമേശ്വരൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ സ്കൂൾ പിന്നീട് സർക്കാരിലേക്ക് വിട്ടുനൽകി. കുറേക്കാലത്തിന് ശേഷം യു പി സ്കൂൾ ആയി ഉയര്‍ത്തിയെങ്കിലും 1983 ൽ എൽ പി, യു പി വിഭാഗം വേർപെടുത്തുകയും രണ്ടു സ്കൂളുകളായി പ്രവർത്തനം തുടരുകയും ചെയ്യുന്നു.
    
    
=== സ്ഥാപിച്ച വർഷം  === 1939
=== സ്ഥാപിച്ച വർഷം  === 1939
"https://schoolwiki.in/Govt._LPS_Cheruvattoor" എന്ന താളിൽനിന്ന് ശേഖരിച്ചത്