"ജി യു പി എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:DSC05295.JPG|ലഘുചിത്രം]]
 
{ Govt. UPS Kothamangalam}}
{ Govt. UPS Kothamangalam}}
{{Infobox AEOSchool
{{Infobox AEOSchool

20:19, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{ Govt. UPS Kothamangalam}}

ജി യു പി എസ് കോതമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Kothamangalam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-201727306




................................

ചരിത്രം

1908ല്‍ കോതമംഗലം ചെറിയപള്ളിയുടെ മുറ്റത്ത് പ്രവര്‍ത്തനം ആരംഭിച്ചു.പിന്നീട് ചന്തയ്ക്ക് സമീപത്തേയ്ക്ക് മാറിയപ്പോള്‍ ചന്തപ്പള്ളിക്കൂടം എന്ന് അറിയപ്പെട്ടു.കെട്ടും മട്ടും മാറി ഇപ്പോള്‍ കോതമംഗലം ഗവ.ടൗൺ യു.പി.സ്കൂളായി നഗരത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

ഇരുനിലകെട്ടിടം. ടൈല്‍സ് വിരിച്ച മുറ്റം. ഓഫീസ് റൂം. സ്റ്റാഫ് റൂം. വിശാലമായ ഡൈനിംഗ് ഹാള്‍. കോണ്‍ഫറന്‍സ് ഹാള്‍. ഡിജിറ്റല്‍ ലൈബ്രറി. സയന്‍സ് ലാബ്. കംപ്യൂട്ടര്‍ ലാബ്. സ്പേസ് ലാബ്. സ്പേസ് പാര്‍ക്ക്. പാര്‍ക്ക്. ഓപ്പണ്‍ എയര്‍ സ്റ്റേജ്. പാചകപ്പുര. സ്റ്റോര്‍ റൂം. മൂത്രപ്പുര


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കെ.ആര്‍.കുഞ്ഞിരാമന്‍ നായര്‍
  2. സി.ജെ.മേരിക്കുട്ടി
  3. പി.കെ.ജോര്‍ജ്ജ്
  4. എം.സെയ്ദ്
  5. കെ.രാധാമണി
  6. എം.എം.വര്‍ക്കി
  7. പി.എെ.വിശ്വംഭരന്‍
  8. എന്‍.സി.പൗലോസ്
  9. കെ.പി.ആനി
  10. പി.റ്റി.മേരി
  11. പി.ജെ.ലീല
  12. കെ.കെ.സതി

നേട്ടങ്ങള്‍

മികച്ച അപ്പര്‍പ്രൈമറി വിദ്യാലയം അവാര്‍ഡ്(2004-2005,2007-2008) മികച്ച വിദ്യാരംഗം കലാസാഹിത്യവേദി അവാര്‍ഡ് (2088-2009,2012-2013) കെ.എല്‍.എം.ഫൗണ്ടേ‍‍ഷന്‍ അവാര്‍ഡ്(മികച്ച യു.പി.സ്കൂൂള്‍ 2006-2007,2012-2013) ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ് (2011-2012) ഹരിത വിദ്യാലയം അവാര്‍ഡ്(2012-2013) സീഡ് അവാര്‍ഡ്(2013-2014) വേള്‍ഡ് സ്പേസ് വീക്ക് അവാര്‍ഡ്(2013-2014) മികച്ച പി.റ്റി.എ. അവാര്‍ഡ്(2013-2014)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കോതമംഗലം&oldid=337693" എന്ന താളിൽനിന്ന് ശേഖരിച്ചത്