"എ.യു.പി.എസ് ഒരുമനയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
അറബിക്കടലിൽനിന്ന് ഏതാണ്ട് രണ്ടര കിലോമീറ്റർ അകലത്തിൽ തെക്കുവടക്കായി ചാവക്കാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരപ്രദേശമാണ് ഒരുമനയൂർ പഞ്ചായത്ത് .ഇതിൽ അഞ്ചാം വാർഡിലും നാലാം വാർഡിലുമായാണ് മാങ്ങോട് സ്കൂൾ എന്ന അപരനാമത്താൽ ശ്ലാഘനീയമായ എ.യു .പി സ്കൂൾ ,ഒരുമനയൂർ സ്ഥിതിചെയ്യുന്നത് .ഒരുമനയൂർ ദേശത്തിന്റെ മുത്തശ്ശിയായി നിലകൊള്ളുന്ന ഈ സ്കൂൾ 1883ൽ സ്ഥാപിതമായി .ചാവക്കാടിന് തിലകം ചാർത്തികൊണ്ട് നിൽക്കുന്ന വിജ്ഞാനവൃക്ഷങ്ങളിൽ കാരണവർ സ്ഥാനം ഒരുപക്ഷേ ഈ വിദ്യാലയത്തിനാകാം . | അറബിക്കടലിൽനിന്ന് ഏതാണ്ട് രണ്ടര കിലോമീറ്റർ അകലത്തിൽ തെക്കുവടക്കായി ചാവക്കാട് താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരപ്രദേശമാണ് ഒരുമനയൂർ പഞ്ചായത്ത് .ഇതിൽ അഞ്ചാം വാർഡിലും നാലാം വാർഡിലുമായാണ് മാങ്ങോട് സ്കൂൾ എന്ന അപരനാമത്താൽ ശ്ലാഘനീയമായ എ.യു .പി സ്കൂൾ ,ഒരുമനയൂർ സ്ഥിതിചെയ്യുന്നത് .ഒരുമനയൂർ ദേശത്തിന്റെ മുത്തശ്ശിയായി നിലകൊള്ളുന്ന ഈ സ്കൂൾ 1883ൽ സ്ഥാപിതമായി .ചാവക്കാടിന് തിലകം ചാർത്തികൊണ്ട് നിൽക്കുന്ന വിജ്ഞാനവൃക്ഷങ്ങളിൽ കാരണവർ സ്ഥാനം ഒരുപക്ഷേ ഈ വിദ്യാലയത്തിനാകാം . | ||