"ജി.എച്ച്.എസ്. കുറ്റ്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13759 (സംവാദം | സംഭാവനകൾ)
No edit summary
13759 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആകെകുട്ടികളുടെ എണ്ണം=  
| ആകെകുട്ടികളുടെ എണ്ണം=464
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=249
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=215
| അദ്ധ്യാപകരുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=24
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= ഗംഗാധരന്‍ കെ.പി
| പ്രധാന അദ്ധ്യാപകന്‍= ഗംഗാധരന്‍ കെ.പി
വരി 47: വരി 47:
കഴിഞ്ഞപ്പോള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസം പര്യാപ്തമല്ല  എന്ന തിരിച്ചറിവ് അവര്‍ക്ക് ഗുണകരമായ ഒരു വിദ്യാഭ്യാസ രീതി ഇന്ത്യയില്‍ നടപ്പിലാക്കണമെന്ന ഉദ്ദേശത്തോടെ അനുവദിച്ച ഗ്രാന്റ് എങ്ങനെ വിനിയോഗിക്കണമെന്നും ഏതു രീതിയില്‍ വിദ്യാഭ്യാസം നല്‍കണമെന്നും നിര്‍ദ്ദേശിക്കാന്‍ 1835ല്‍ മെക്കാളെ സായിപ്പിനെ ചുമതപ്പെടുത്തി.മെക്കാളെയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരണമായാണ് ഇന്ത്യയിലെ ആധുനിക വിദ്യാഭ്യാസം രൂപപ്പെട്ടത്.

ഇംഗ്ലീഷ് ഭാഷയിലൂടെ അധ്യായനം നടത്തി ജന്മം കൊണ്ട് ഇന്ത്യക്കാരും ,സംസ്ക്കാരത്തിലും അഭിരുചിയിലും ,സദാചാരബോധത്തിലുമെല്ലാം പാശ്ചാത്യരായും ഇംഗ്ലീഷുകാരുടെ കീഴില്‍  ചെറിയ ജോലി ചെയ്യാനും ,ഒരു യുവ തലമുറയെ ഉണ്ടാക്കുകയായിരുന്നു മെക്കാളയുടെ ലക്ഷ്യം .അതിന്റെ ഫലമായി നഗരങ്ങളില്‍ അത്തരം സ്കൂളുകള്‍ നിലവില്‍ വന്നു.തുടര്‍ന്ന് രൂപികരിക്കപ്പെട്ട മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ  

കീഴിലാണ് എകാധ്യാപക വിദ്യലയമായി ധാരാളം വിദ്യാലയങ്ങള്‍ അനുവദിക്കുന്നത് .അതിലൊന്നാണ് കുറ്റ്യേരി ഗവ.യു.പി സ്കൂളുകള്‍.ആദ്യം ഒരു പീടികയുടെ മുറിയിലും പിന്നീട് വിദ്യാഭ്യാസ തല്പരരായ ശ്രീ.പുഴക്കര കണ്ണന്‍നായര്‍,മായന്‍അബ്ദുളള എന്നീ മനഷ്യസ്നേഹികള്‍ നല്‍കിയ കെട്ടിടത്തിലും പ്രവര്‍ത്തിച്ചു. ഏകാധ്യായപക വിദ്യാലയം പരിണാമത്തിന്റെ വഴിയിലെന്നോ ബഹുഅധ്യാപകവിദ്യാലയമായി കുറ്റ്യേരി ഗവ.യു.പി സ്കൂളുകള്‍.അക്ഷത്തിന്റെ അഗ്നി തെളിയിച്ച് ഇരുട്ടിനെ അകറ്റി ഗ്രാമീണതനിമയെ ഹൃദയത്തിലേറ്റി അനേകം വര്‍ഷങ്ങള്‍.
കീഴിലാണ് എകാധ്യാപക വിദ്യലയമായി ധാരാളം വിദ്യാലയങ്ങള്‍ അനുവദിക്കുന്നത് .അതിലൊന്നാണ് കുറ്റ്യേരി ഗവ.യു.പി സ്കൂളുകള്‍.ആദ്യം ഒരു പീടികയുടെ മുറിയിലും പിന്നീട് വിദ്യാഭ്യാസ തല്പരരായ ശ്രീ.പുഴക്കര കണ്ണന്‍നായര്‍,മായന്‍അബ്ദുളള എന്നീ മനഷ്യസ്നേഹികള്‍ നല്‍കിയ കെട്ടിടത്തിലും പ്രവര്‍ത്തിച്ചു. ഏകാധ്യാപക വിദ്യാലയം പരിണാമത്തിന്റെ വഴിയിലെന്നോ ബഹുഅധ്യാപകവിദ്യാലയമായി കുറ്റ്യേരി ഗവ.യു.പി സ്കൂളുകള്‍.അക്ഷത്തിന്റെ അഗ്നി തെളിയിച്ച് ഇരുട്ടിനെ അകറ്റി ഗ്രാമീണതനിമയെ ഹൃദയത്തിലേറ്റി അനേകം വര്‍ഷങ്ങള്‍.
ഹരിതസമൃദ്ധിയില്‍ നെല്‍പ്പാടത്തില്‍ ഒരു ദ്വീപുപോലെ അല്പം ഔനിത്യത്തില്‍ നില്‍ക്കുന്ന ചെമ്മണ്‍കുന്നില്‍ നാട്ടുമാവുകളും കായാമ്പുവിരിയുന്ന കുറ്റിക്കാടുകളും വികസനത്തിന്റെ വഴിയിലെ ചെറു നഷ്ടം നോമ്പരപ്പെടുത്തുന്നുവോ.

1990ല്‍ സ്കൂളുകള്‍ യു.പി സ്കൂളുകളായി ഉയര്‍ന്നു.ഒരു ജന വിഭാഗത്തിന്റെ തീവ്രഭിലാഷത്തിന്റെ സാക്ഷാത്കാരം അസൗകര്യങ്ങളുടെയും പരിമിതികളുടെയും നടുവില്‍ 400ല്‍ അധികം വിദ്യാര്‍ത്ഥികള്‍ നാട്ടുകാരുടെ കൂട്ടായ്മയുടെ ഒരു ഭാഗം തന്നെയാണ്,ഡിവിഷന്‍ ക്ലാസ്സുകള്‍ നടത്താന്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 1980 കളിലെ കുറ്റ്യേരി അറിയുന്നവര്‍ക്കി അത്ഭുതം തന്നെ.

വരി 56: വരി 56:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മികച്ച ക്ലാസ് മുറീകള്‍ ,ലാബു സൊഉകര്യം,പുരൊഗമിച്ചുകൊന്ദിരിക്കുന്ന കളിസ്തലം
മികച്ച ക്ലാസ് മുറീകള്‍ ,ലാബു സൊഉകര്യം,പുരോഗമിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

വരി 62: വരി 62:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവര്‍തിക്കുന്നു
ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവര്‍ത്തിക്കുന്നു

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
കുറേയതികം നല്ല അധ്യാപകര്‍ പ്രവര്‍തിചു പോ യിട്ടുന്ദു.
കുറേയധികം നല്ല അധ്യാപകര്‍ പ്രവര്‍ത്തിച്ചു പോയിട്ടുണ്ട്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

വരി 74: വരി 74:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' തളിപ്പറമ്പില്‍ നിന്നും കുറ്റ്യേരി പനങ്ങാട്ടുര്‍ വട്ടക്കൂല്‍ ബസ്സില്‍ കയറി നടുവയല്‍ ബസ്സ് സ്റ്റോപ്പിലിറങ്ങി ഇടത്തോട്ട് അല്‍പം നടക്കുക.
നാഷണല്‍ ഹൈവെ 64 ല്‍ തളിപ്പറമ്പ - പരിയാരം മെഡിക്കല്‍ കോളേജ് റോഡില്‍ ചുടല ഇറങ്ങി വലത്തോട്ടുള്ള റോഡില്‍ കുറ്റ്യേരി പാലം കടന്ന് 10 മിനുട്ട് നടന്നാലും സ്കൂളിലെത്താം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

"https://schoolwiki.in/ജി.എച്ച്.എസ്._കുറ്റ്യേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്