"ചെറുമോത്ത് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 195  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 195  
| അദ്ധ്യാപകരുടെ എണ്ണം= 12     
| അദ്ധ്യാപകരുടെ എണ്ണം= 12     
| പ്രധാന അദ്ധ്യാപകന്‍= രാജന്‍ പി പി         
| പ്രധാന അദ്ധ്യാപകന്‍= ഫാത്തിമത്ത് സുഹറ       
| പി.ടി.ഏ. പ്രസിഡണ്ട്= ടി.സി.സുബൈര്‍           
| പി.ടി.ഏ. പ്രസിഡണ്ട്= ടി.സി.സുബൈര്‍           
| സ്കൂള്‍ ചിത്രം= [[പ്രമാണം:16650 1.jpg|thumb|photo]] ‎|
| സ്കൂള്‍ ചിത്രം= [[പ്രമാണം:16650 1.jpg|thumb|photo]] ‎|

20:38, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുമോത്ത് എം എൽ പി എസ്
വിലാസം
ചെറുമോത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-2017Nadapuram





ചരിത്രം

പഴയ മലബാർ ജില്ലയിലെ കുറുമ്പ്രനാട് താലൂക്കിൽ പിന്നോക്കാവസ്ഥയിലുള്ള കുയ്തേരിപ്രദേശത്തെ ജനവിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടായിരുന്നു 1925ൽ ഈ സ്ഥാപനം ആരംഭിച്ചത്.പല സ്കുളുകളും തുടങ്ങിയ അവസ്ഥയിൽ തന്നെ പഠിതാക്കൾ ഇല്ലാത്തതിനാൽ അടച്ചു പൂട്ടേണ്ടി വന്നങ്കിലും അക്കാലത്ത് തൊട്ടേ അന്തസ്സുയർത്തി പിടിച്ച ഈ സ്ഥാപനത്തിന് ഒരു ഹയർ എലിമന്ററി സ്കൂളായി ഉയരാൻ കഴിഞ്ഞു.അതോടെ ഒരു പ്രദേശത്തിന്റെ ചരിത്രവും ജീവനാഡിയുമായി ഈ സ്ഥാപനത്തിന് മാറാൻ കഴിഞ്ഞു.കെ പി കുഞ്ഞി കേളു കുറുപ്പായിരുന്നു പഴയ കാല മാനേജർ.==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ചെറുമോത്ത്_എം_എൽ_പി_എസ്&oldid=335926" എന്ന താളിൽനിന്ന് ശേഖരിച്ചത്