"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15366 (സംവാദം | സംഭാവനകൾ)
15366 (സംവാദം | സംഭാവനകൾ)
വരി 156: വരി 156:
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
'''''പ്രവ൪ത്തിപരിചയമേള'''''
'''''പ്രവ൪ത്തിപരിചയമേള'''''
2016 - 17 വ൪ഷത്തെ '''ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തില്‍''' മുള്ളന്‍കൊല്ലി സെന്റ് തോമസ് യു പി സ്കൂള്‍ '''4 ഓവറോള്‍ കിരീടങ്ങള്‍''' സ്വന്തമാക്കി. ഗണിത ശാസ്ത്രമേളയിലും, പ്രവ൪ത്തി പരിചയമേളയിലും, എല്‍.പി, യുപി വിഭാഗങ്ങളിലാണ് ഓവറോള്‍ നേടിയത്. '''പ്രവ൪ത്തിപരിചയ മേളയില്‍ തുട൪ച്ചയായ ഏഴാം വ൪ഷമാണ്''' ഓവറോള്‍ കിരീടം സ്വന്തമാക്കുന്നത്. നേതൃത്വം നല്‍കുന്ന ഹെഡ് മാസ്റ്റ൪ ശ്രീ ടോം തോമസ് സാറിന്‍റെ പ്രോത്സാഹനം ഒന്നുമാത്രമാണ് ഈ നേട്ടത്തിനു പിന്നിലെന്നു നിസ്സംശയം പറയാം.

"https://schoolwiki.in/സെന്റ്_തോമസ്_യു_പി_എസ്_മുള്ളൻകൊല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്