"ജി.എൽ.പി.എസ് മഞ്ഞക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||
വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന സമൂഹത്തില്‍ നിന്നാണ് ഇവിടെ കുട്ടികള്‍ എത്തുന്നത്.രക്ഷാകര്‍ത്താക്കളുടെ വിദ്യാഭ്യാസത്തിന്‍റെ അഭാവം കുട്ടികളിലും പ്രതിഫലിച്ചിരുന്നു ഇതിനൊരുമാറ്റമെന്നോണം വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ motto തന്നെ അക്ഷര വെളിച്ചം എന്നതായിരുന്നു.അക്ഷര അറിവില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്നിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.ഇതിനായി അക്ഷരമരം,വായനകാര്‍ഡുകള്‍,വിവിധ ചാര്‍ട്ടുകള്‍ തയ്യാറാക്കി.ഈ പ്രവര്‍ത്തനങ്ങള്‍ കുട്ടികളിലെ പഠനലിലവാരത്തില്‍ പ്രകടമായ മാറ്റമുണ്ടായി. | |||
കുുട്ടികളുടെ നേതൃത്വത്തില്‍ കാര്‍ഷിക ക്ളബ്ബിന് കീഴില്‍ പത്തോളം കാര്‍ഷിക വിഭവങ്ങള്‍ ഉള്‍പ്പെടുത്തി വിപുലമായ ഒരു പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാന്‍ സാധിച്ചു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||