"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 51: | വരി 51: | ||
കബനിഗിരിയുടെ ആദ്യത്തെ പേര് [[മരക്കടവ്]] എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കര്‍ണ്ണാടകക്കാരനായ 'കാളപ്പഷൗക്കാര്‍' എന്ന മരക്കച്ചവടക്കാരന്‍ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂര്‍ക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അര്‍ത്ഥം വരുന്ന [[മരക്കടവ്]] എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ല്‍ മരക്കടവില്‍ ഗവ.എല്‍.പി. സ്കൂള്‍ ആരംഭിച്ചു. പിന്നീട് മരക്കടവില്‍ നിന്നും ഒന്നരകിലോമീറ്റര്‍ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ല്‍ മരക്കടവില്‍ ഗവ.എല്‍.പി. സ്കൂള്‍ ആരംഭിച്ചു. 1976-ല്‍ കബനിഗിരിയില്‍ സെന്റ് മേരീസ് യു.പി.സ്കൂള്‍ ആരംഭിച്ചു. 1982-ല്‍ നിര്‍മ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു | കബനിഗിരിയുടെ ആദ്യത്തെ പേര് [[മരക്കടവ്]] എന്നായിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ കര്‍ണ്ണാടകക്കാരനായ 'കാളപ്പഷൗക്കാര്‍' എന്ന മരക്കച്ചവടക്കാരന്‍ ഈ പ്രദേശത്തുനിന്നും മരം വാങ്ങി 'മാസ്തി' എന്ന തന്റെ ആനയെക്കൊണ്ട് വലിപ്പിച്ചും മറ്റും പുഴയിലൂടെ അക്കരെ കടത്തി മൈസൂര്‍ക്ക് കൊണ്ടുപോയിരുന്നുവെന്നും, അങ്ങനെയാണ് ഈ പ്രദേശത്തിന് മരം കടത്തുന്ന കടവെന്ന അര്‍ത്ഥം വരുന്ന [[മരക്കടവ്]] എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. 1954-ല്‍ മരക്കടവില്‍ ഗവ.എല്‍.പി. സ്കൂള്‍ ആരംഭിച്ചു. പിന്നീട് മരക്കടവില്‍ നിന്നും ഒന്നരകിലോമീറ്റര്‍ തെക്കുമാറി ഒരങ്ങാടി രൂപം കൊണ്ടു. ഇത് 'പരപ്പനങ്ങാടി ' എന്നറിയപ്പെട്ടു.1954-ല്‍ മരക്കടവില്‍ ഗവ.എല്‍.പി. സ്കൂള്‍ ആരംഭിച്ചു. 1976-ല്‍ കബനിഗിരിയില്‍ സെന്റ് മേരീസ് യു.പി.സ്കൂള്‍ ആരംഭിച്ചു. 1982-ല്‍ നിര്‍മ്മല ഹൈസ്കൂളും സ്ഥാപിതമായി.ഇന്ന് കബനിഗിരി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഗ്രാമമായി മാറിയിരിക്കുന്നു | ||
=== പുല്‍പ്പള്ളിയെന്ന | === പുല്‍പ്പള്ളിയെന്ന പുല്ലുഹള്ളി=== | ||
പുല്ലുഹള്ളി അഥവാ പുല്ലള്ളിയാണ് പില്‍ക്കാലത്ത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] യായി മാറിയത്.വയനാട് ജില്ലയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] സുൽത്താൻ ബത്തേരി താലൂക്കിലാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ [http://www.manoramaonline.com/women/happy-journey/journey-to-pulpally-seetha-lava-kusha-temple.html സീതാദേവിക്ഷേത്രം] പ്രസിദ്ധം. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ദേവിയുടെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൽത്തറയും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന തീർഥവും ആരെയും ആകർഷിക്കുന്നതാണ്. ശ്രീരാമൻ സീതയുമൊത്ത് വനവാസം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യം പറയുന്നു. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട് , [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളിക്ക്.] | പുല്ലുഹള്ളി അഥവാ പുല്ലള്ളിയാണ് പില്‍ക്കാലത്ത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] യായി മാറിയത്.വയനാട് ജില്ലയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] സുൽത്താൻ ബത്തേരി താലൂക്കിലാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളി] വില്ലേജ്. പ്രാദേശികമായി കരുമം എന്നും ഈ സ്ഥലത്തിനു പേരുണ്ട് . വില്ലേജിന്റെ വിസ്തൃതി 77.70 ച.കി.മീ.യാണ് . ഐതിഹ്യങ്ങൾ നിറഞ്ഞതാണ് ഈ ഗ്രാമം. ഇവിടത്തെ [http://www.manoramaonline.com/women/happy-journey/journey-to-pulpally-seetha-lava-kusha-temple.html സീതാദേവിക്ഷേത്രം] പ്രസിദ്ധം. വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ അഭയം തേടിയ സീതാദേവിയുടെ കഥ ഓർമിപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ദേവിയുടെ ഇരിപ്പിടമെന്നു വിശ്വസിക്കപ്പെടുന്ന കൽത്തറയും ദേവിയുടെ കണ്ണുനീരിനാലുണ്ടായെതെന്നു കരുതപ്പെടുന്ന തീർഥവും ആരെയും ആകർഷിക്കുന്നതാണ്. ശ്രീരാമൻ സീതയുമൊത്ത് വനവാസം നടത്തിയത് ഇവിടെയാണെന്ന് ഐതിഹ്യം പറയുന്നു. ലവകുശന്മാർ മുനികുമാരന്മാരെന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട് , [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF പുൽപ്പള്ളിക്ക്.] | ||