"GOVT LPS VELIYANAD SOUTH" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
46 സെനറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൃത്തിയുള്ള പാചക പുര, ആൺ,പെൺ കുട്ടികൾക്ക് പ്രത്യേക ശുചിമുറികൾ, കുട്ടികളുടെ പാർക്ക്, മെച്ചപ്പെട്ട കുടിവെള്ള സൗകര്യം എന്നിവ സ്കൂളിൽ ലഭ്യമാണ്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
19:41, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| GOVT LPS VELIYANAD SOUTH | |
|---|---|
| വിലാസം | |
ആലപ്പുഴ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 15-02-2017 | 46407 |
......നഗരത്തില്‍.........സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ........വിദ്യാലയമാണ് ............ശതാബാദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
ചരിത്രം
........28/5/1907 ഇൽ ആണ് വെളിയനാട് എൽ പി ബി സ്കൂൾ സ്ഥാപിതമായത്. അന്ന് വെളിയനാട് ഗ്രാമ പഞ്ചായത്തിലെ ഒരു പ്രമുഖ ക്രിസ്തിയ കുടുംബമായ കനകമംഗലം തറവാട്ടുകാരാണ് സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും സംഭാവന ചെയ്തത്.
1956 ഡിസംബർ 21 നു സ്കൂൾ പൊന്നും വിലക്ക് സർക്കാർ അധീനതയിലേക്ക് മുതൽ കൂട്ടി. നാല് ക്ലാസ്സുകളിലായി പ്രവർത്തിച്ചു വരുന്ന സ്കൂളിൽ 2009 മുതൽ പി ടി എ യുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു.
B5 /12970 /2016/ കെ ഡി എസ്/ തീയതി 6 /8 /2016 നമ്പർ ഉത്തരവ് പ്രകാരം ഗവണ്മെന്റ് എൽ പി എസ് വെളിയനാട് സൗത്ത് എന്ന് പുനർ നാമകരണം ചെയ്തിട്ടുണ്ട്.
...............
ഭൗതികസൗകര്യങ്ങള്‍
46 സെനറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൃത്തിയുള്ള പാചക പുര, ആൺ,പെൺ കുട്ടികൾക്ക് പ്രത്യേക ശുചിമുറികൾ, കുട്ടികളുടെ പാർക്ക്, മെച്ചപ്പെട്ട കുടിവെള്ള സൗകര്യം എന്നിവ സ്കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എന്‍ .സി . സി . S. P. C
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ......
- ......
- ......
- .....
നേട്ടങ്ങള്‍
......
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}