"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 44: | വരി 44: | ||
യഥാര്‍ത്ഥ്യത്തില്‍ ഈ സ്കൂള്‍ എയ്ഡഡ് സ്കൂളായി '''വട്ടത്താനി കോമന്‍ ചെട്ടി'''ക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയില്‍ സ്കൂള്‍ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂള്‍ സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ [[മരിയനാട്|മരിയനാടിനാണ്]]. കൈക്കൂലി നല്‍കിയാണ് സ്കൂള്‍ വാകേരിക്കു കൊണ്ടുവരുന്നത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കര്‍ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്ന് അദ്ദേഹം വിവരിച്ചത്. | യഥാര്‍ത്ഥ്യത്തില്‍ ഈ സ്കൂള്‍ എയ്ഡഡ് സ്കൂളായി '''വട്ടത്താനി കോമന്‍ ചെട്ടി'''ക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയില്‍ സ്കൂള്‍ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂള്‍ സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ [[മരിയനാട്|മരിയനാടിനാണ്]]. കൈക്കൂലി നല്‍കിയാണ് സ്കൂള്‍ വാകേരിക്കു കൊണ്ടുവരുന്നത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കര്‍ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്ന് അദ്ദേഹം വിവരിച്ചത്. | ||
“ ''അസനാര്‍ ഹാജി'' മരം തന്നു. പലകയും മറ്റും . [[കല്ലൂര്‍കുന്ന്|കല്ലൂര്‍കുന്നിലെ]] സ്ഥലം ഏറ്റെടുത്ത് വാകേരിയില്‍ കൊടുത്തു. കൂടുതല്‍ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. ''കോമന്‍ ചെട്ടി, ചാത്തുകുട്ടി ചെട്ടി, വാളവയല്‍ ചന്തു ചെട്ടി, കല്ലൂര് മത്തന്‍, മത്തന്റെ കാര്‍ന്നോര്, പുല്‍ത്തോണി വൈദ്യര്, കേളനാം തടത്തി ഗോപാലന്‍, വാകയില്‍ ഭാസ്കരന്‍, ഓടക്കുറ്റി ഗോപാലന്‍ ചെട്ടി, പെരുമ്പാട്ടില്‍ രാമന്‍കുട്ടി, കൂടല്ലൂര്‍ രാമയ്യന്‍, അരയഞ്ചേരി കാലായില്‍ കുട്ടപ്പന്‍, തൊമ്മന്‍ചേട്ടന്‍, കാഞ്ഞിരത്തിങ്കല്‍ കുര്യന്‍, തോമസ്''......." ഇങ്ങനെ നീളുന്നു ഈ പേരുകള്‍ . ഇവരുടെയൊക്കെ പ്ര വര്‍ത്തന ഫലമായാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ യാഥാര്‍ത്ഥ്യമായത്. പെരുമ്പാട്ടില്‍ രാമന്‍കുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാന്‍പറഞ്ഞത്. | “ ''അസനാര്‍ ഹാജി'' മരം തന്നു. പലകയും മറ്റും . [[കല്ലൂര്‍കുന്ന്|കല്ലൂര്‍കുന്നിലെ]] സ്ഥലം ഏറ്റെടുത്ത് വാകേരിയില്‍ കൊടുത്തു. കൂടുതല്‍ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. [[''കോമന്‍ ചെട്ടി|കോമന്‍ ചെട്ടി]], [[ചാത്തുകുട്ടി ചെട്ടി|ചാത്തുകുട്ടി ചെട്ടി]], [[വാളവയല്‍ ചന്തു ചെട്ടി|വാളവയല്‍ ചന്തു ചെട്ടി]], [[കല്ലൂര് മത്തന്‍|കല്ലൂര് മത്തന്‍]], [[മത്തന്റെ കാര്‍ന്നോര്|മത്തന്റെ കാര്‍ന്നോര്]], [[പുല്‍ത്തോണി വൈദ്യര്|പുല്‍ത്തോണി വൈദ്യര്]], [[കേളനാം തടത്തി ഗോപാലന്‍|കേളനാം തടത്തി ഗോപാലന്‍]], [[വാകയില്‍ ഭാസ്കരന്‍|വാകയില്‍ ഭാസ്കരന്‍]], [[ഓടക്കുറ്റി ഗോപാലന്‍ ചെട്ടി|ഓടക്കുറ്റി ഗോപാലന്‍ ചെട്ടി]], [[പെരുമ്പാട്ടില്‍ രാമന്‍കുട്ടി|പെരുമ്പാട്ടില്‍ രാമന്‍കുട്ടി]], [[കൂടല്ലൂര്‍ രാമയ്യന്‍|കൂടല്ലൂര്‍ രാമയ്യന്‍]], [[അരയഞ്ചേരി കാലായില്‍ കുട്ടപ്പന്‍|അരയഞ്ചേരി കാലായില്‍ കുട്ടപ്പന്‍]], [[തൊമ്മന്‍ചേട്ടന്‍|തൊമ്മന്‍ചേട്ടന്‍,]] [[കാഞ്ഞിരത്തിങ്കല്‍ കുര്യന്‍|കാഞ്ഞിരത്തിങ്കല്‍ കുര്യന്‍]], [[തോമസ്|തോമസ്]]''......." ഇങ്ങനെ നീളുന്നു ഈ പേരുകള്‍ . ഇവരുടെയൊക്കെ പ്ര വര്‍ത്തന ഫലമായാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ യാഥാര്‍ത്ഥ്യമായത്. പെരുമ്പാട്ടില്‍ രാമന്‍കുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാന്‍പറഞ്ഞത്. | ||
ഇങ്ങനെ നിരവധി ആളുകളുടെ ത്യാഗത്തിന്റെ ഫലമായാണ് നാട്ടുകാര്‍ ശ്രമദാനമായി നിര്‍മ്മിച്ച ഓലഷെഡ്ഡില്‍ '''GO(MS)904 Edn dated 29/05/1961''' ഉത്തരവുപ്രകാരം '''1962 ജൂണ്‍ 14ന്''' നമ്മുടെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. [[വാകേരി എസ്റ്റേറ്റ്|വാകേരി എസ്റ്റേറ്റിന്റെ]] സൂപ്രണ്ടായിരുന്ന '''ശ്രീ സെബാസ്റ്റ്യന്‍ സാറാണ്''' സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. "ഒന്നാംക്ലാസില്‍ 124 വിദ്യാര്‍ത്ഥികളും രണ്ടാംക്ലാസില്‍ 58 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ '''പി. എം ജോസഫ് മാസ്റ്ററും''' ആദ്യ അധ്യാപകന്‍ '''ശ്രീ പി.കെ ജോസഫ് മാസ്റ്ററും''' ആയിരുന്നു. | |||
=== വളര്‍ച്ചയുടെ പടവുകള്‍ === | === വളര്‍ച്ചയുടെ പടവുകള്‍ === | ||
1973ല്‍ സ്കൂള്‍ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂള്‍ ഭാരവാഹികള്‍ 1500 രൂപ തദ്ദേശവാസികളില്‍ന്നു് സമാഹരിക്കുകയും സര്‍ക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടര്‍ന്ന് അതേ വര്‍ഷം തന്നെ നമ്മുടെ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു”. (സ്കൂള്‍ റിപ്പോര്‍ട്ട് 2013.) 1962-ല്‍ എല്‍പി ആയും തുടര്‍ന്ന് അതേ വര്‍ഷം തന്നെ യു പി ആയും ഈ സ്കൂള്‍ ഉയര്‍ത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കര്‍ സ്ഥലം പോരാതെ വരികയും ഒരേക്കര്‍ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തില്‍ വര്‍ക്കിയില്‍ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. 1984ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലാണ് ഈകാലയളവുകളില്‍ ജനങ്ങള്‍ ശ്രദ്ധിച്ചത്. സ്കൂള്‍ കെട്ടിട നിര്‍മ്മാണം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകള്‍ ആളുകള്‍ ഓര്‍ത്തെടുത്തത്ഇങ്ങനെയാണ് | 1973ല്‍ സ്കൂള്‍ upgrade ചെയ്യുന്നതിന്റെ മുന്നോടിയായി അന്നത്തെ സ്കൂള്‍ ഭാരവാഹികള്‍ 1500 രൂപ തദ്ദേശവാസികളില്‍ന്നു് സമാഹരിക്കുകയും സര്‍ക്കാരിന് കൈമാറുകയും ചെയ്തതിനെത്തുടര്‍ന്ന് അതേ വര്‍ഷം തന്നെ നമ്മുടെ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു”. (സ്കൂള്‍ റിപ്പോര്‍ട്ട് 2013.) 1962-ല്‍ എല്‍പി ആയും തുടര്‍ന്ന് അതേ വര്‍ഷം തന്നെ യു പി ആയും ഈ സ്കൂള്‍ ഉയര്‍ത്തപ്പെട്ടു. നിലവിലുണ്ടായിരുന്ന ഒരേക്കര്‍ സ്ഥലം പോരാതെ വരികയും ഒരേക്കര്‍ കൂടി സ്കൂളിനു സമീപം താമസിച്ചുകൊണ്ടിരുന്ന മറ്റത്തില്‍ വര്‍ക്കിയില്‍ നിന്നും വിലയ്ക്കുവാങ്ങി. അങ്ങനെയാണ് ഇന്നുകാണുന്ന രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ടാവുന്നത്. 1984ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലാണ് ഈകാലയളവുകളില്‍ ജനങ്ങള്‍ ശ്രദ്ധിച്ചത്. സ്കൂള്‍ കെട്ടിട നിര്‍മ്മാണം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുവേണ്ടി നടത്തിയ കഷ്ടപ്പാടുകള്‍ ആളുകള്‍ ഓര്‍ത്തെടുത്തത്ഇങ്ങനെയാണ് | ||