"എ.എം.എൽ.പി.എസ്.പള്ളപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19522 (സംവാദം | സംഭാവനകൾ)
No edit summary
19522 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ ഇടപ്പള്ളി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ ന  യോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നില്.ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതല്‍ വിപുലമായത്. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദന്‍ മാസ്റ്ററും വിദ്യാഭ്യാസ തല്‍പരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേര്‍ന്ന് സ്കൂളിന്‍റെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുങ്ങുകയും ചെയ്തു. രാഘവന്‍ മാസ്റ്റര്‍, കാതറീന്‍ ടീച്ചര്‍ എന്നിവരും പ്രധാനാധ്യാപകരായി രുന്നിട്ടുണ്ട്. രണ്ടായിരത്തി ഒമ്പതില്‍ ഏച്ചു നായരുടെ നിര്യാണ ശേഷം മകള്‍ ടി വി പത്മിനി ജനാര്‍ദ്ദനനാണ് മാനേജര്‍. തൃക്കാവ് സ്വദേശി റിട്ട. ഹെഡ്മാസ്റ്റര്‍ എ വി വേണുഗോപാലന്‍ മാസ്റ്ററുടെ പത്നി കെ പ്രമീളയാണ് ഇപ്പോള്‍ ഹെഡ്മിസ്ട്രസ്.
ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ ഇടപ്പള്ളി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ ന  യോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നില്.ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതല്‍ വിപുലമായത്. പറങ്ങോടന് എന്ന കുട്ടി മാഷ് സ്കൂള് ഏറ്റെടുത്തു. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദന്‍ മാസ്റ്ററും വിദ്യാഭ്യാസ തല്‍പരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേര്‍ന്ന് സ്കൂളിന്‍റെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുങ്ങുകയും ചെയ്തു. രാഘവന്‍ മാസ്റ്റര്‍, കാതറീന്‍ ടീച്ചര്‍ എന്നിവരും പ്രധാനാധ്യാപകരായി രുന്നിട്ടുണ്ട്. രണ്ടായിരത്തി ഒമ്പതില്‍ ഏച്ചു നായരുടെ നിര്യാണ ശേഷം മകള്‍ ടി വി പത്മിനി ജനാര്‍ദ്ദനനാണ് മാനേജര്‍. തൃക്കാവ് സ്വദേശി റിട്ട. ഹെഡ്മാസ്റ്റര്‍ എ വി വേണുഗോപാലന്‍ മാസ്റ്ററുടെ പത്നി കെ പ്രമീളയാണ് ഇപ്പോള്‍ ഹെഡ്മിസ്ട്രസ്.
ഇതിനകം ഒമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെ ജാലകം തുറന്നു കൊടുത്ത ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേര്‍ വിവിധ മേകലകളില്‍ ഉന്നത നിലകളില്‍ എത്തിയിട്ടുണ്ട്. യു എ ഇ യിലുള്ള ഡോ. അബ്ദുറഹ്മാന്‍, പൊന്നാനി കോടതിയിലെ അഭിഭാഷക അഡ്വ. ഇ സുനിത, പൊന്നാനി നഗരസഭയിലെ വിവിധ കാലയളവില്‍ ഭരണസാരഥ്യം വഹിച്ചിട്ടുള്ള വി പി അബ്ദുല്‍ മജീദ്, ഷൈലജ മണികണ്ഠന്‍, ഇപ്പോഴത്തെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ റീനാ പ്രകാശന്‍, അറിയപ്പെട്ട കലാകാരന്‍ കലാഭവന്‍ അഷ്റഫ് തുടങ്ങി ഈ നിര നീണ്ടതാണ്.
ഇതിനകം ഒമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെ ജാലകം തുറന്നു കൊടുത്ത ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേര്‍ വിവിധ മേകലകളില്‍ ഉന്നത നിലകളില്‍ എത്തിയിട്ടുണ്ട്. യു എ ഇ യിലുള്ള ഡോ. അബ്ദുറഹ്മാന്‍, പൊന്നാനി കോടതിയിലെ അഭിഭാഷക അഡ്വ. ഇ സുനിത, പൊന്നാനി നഗരസഭയിലെ വിവിധ കാലയളവില്‍ ഭരണസാരഥ്യം വഹിച്ചിട്ടുള്ള വി പി അബ്ദുല്‍ മജീദ്, ഷൈലജ മണികണ്ഠന്‍, ഇപ്പോഴത്തെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ റീനാ പ്രകാശന്‍, അറിയപ്പെട്ട കലാകാരന്‍ കലാഭവന്‍ അഷ്റഫ്, അബുദാബി കെ എം സി സി ജനറല് സെക്രട്ടറി അശ്റഫ് പൊന്നാനി തുടങ്ങി ഈ നിര നീണ്ടതാണ്.
പ്രഗത്ഭരായ അധ്യാപകരുടെ സേവനം കൊണ്ട് ഈ സ്കൂളിന്‍റെ ചരിത്രം സമ്പന്നമാണ്. പത്മജ ടീച്ചര്‍, സോമാവതി ടീച്ചര്‍, മുത്തുകൃഷ്ണന്‍ മാസ്റ്റര്‍, അബ്ദുല്ലക്കുട്ടി മാസ്റ്റര്‍(പുറങ്ങ്) എസ് ജയശ്രീ ടീച്ചര്‍, ലൈല ടീച്ചര്‍ തുടങ്ങിയവര്‍ ഇതിനകം വിരമിച്ചവരാണ്.
പ്രഗത്ഭരായ അധ്യാപകരുടെ സേവനം കൊണ്ട് ഈ സ്കൂളിന്‍റെ ചരിത്രം സമ്പന്നമാണ്. യു കല്യാണി, പി കമലാക്ഷി, യു പാറുക്കുട്ടി അമ്മ, കെ സരോജിനി, എടപ്പാള് സ്വദേശി കെ കാര്ത്യായനി, പി വി ജാനകിക്കുട്ടി അമ്മ, കെ രാഘവപ്പണിക്കര്, ഒ ഡി ത്രേസ്യാമ്മ, ആനന്ദവല്ലി ടീച്ചര്, പത്മജ ടീച്ചര്‍, സോമാവതി ടീച്ചര്‍,കന്യാകുമാരി സ്വദേശിയായിരുന്ന മുത്തുകൃഷ്ണന്‍ മാസ്റ്റര്‍, ചാത്തന് മാസ്റ്റര്, കൊല്ലന്പടി സ്വദേശി ശ്രീധരന് മാസ്റ്റര്, അബ്ദുല്ലക്കുട്ടി മാസ്റ്റര്‍(പുറങ്ങ്) കവയത്രിയായ എസ് ജയശ്രീ ടീച്ചര്‍, ലൈല ടീച്ചര്‍ തുടങ്ങിയവര്‍ ഇതിനകം വിരമിച്ചവരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്.പള്ളപ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്